Tag Archives: Tamilnadu
കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !

കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !

Posted 07 September 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണെങ്കിലും തമിഴന്‍മാര്‍ അത് സീരിയസ്സായി എടുത്തു. ഇന്നസെന്‍റിനെ തമിഴ്‍പടത്തിലേക്കു കാസ്റ്റ് ചെയ്ത് അവര്‍ കാത്തിരിക്കുന്നു-കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !

സ്വാമിമാരോട് കളിക്കരുത്

സ്വാമിമാരോട് കളിക്കരുത്

Posted 26 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

സ്വാമിമാരോട് ആര്‍ക്കും എന്തുമാവാം എന്നാര്‍ക്കെങ്കിലും ഒരു വിചാരമുണ്ടെങ്കില്‍ അത് വെറുതെയാണ്. അവരുടെ ദിവ്യശക്തികൊണ്ട് പലതും ചെയ്യാന്‍ കഴിയുന്നവരാണ് സ്വാമികള്‍. സ്വാമി നിത്യാനന്ദയുടെ വിഡിയോ അപ്‍ലോഡ് ചെയ്തവരും പ്രചരിപ്പിച്ചവരും ഒക്കെ അനുഭവിക്കും. സ്വാമിയെ ഹിമാലയത്തിലെ ഏതോ ഗുഹയില്‍ നിന്നും അറസ്റ്റ് ചെയ്തോണ്ടു വന്ന് ഷൈന്‍ ചെയ്ത കര്‍ണാടക പോലീസിനു പണി കിട്ടിയിരിക്കുകയാണ്. ഹിമാലയത്തില്‍ സ്വാമിയെ കാണിച്ചുകൊടുത്ത ആട്ടിടയനു പൊള്ളുന്ന പനിയാണെനന്നും കേള്‍ക്കുന്നു.
കാവിയും ഭസ്മവും ആണ് സ്വാമിമാരുടെ ആയുധങ്ങള്‍ എന്നത് മനസ്സില്‍ വച്ച് ആധുനികസങ്കേതങ്ങളുപയോഗിച്ചാണ് സ്വാമി നിത്യാനന്ദയെ ചോദ്യം [...]

ഷെന്തില്‍ കുമാര്‍ സ്പീക്കിങ് !

ഷെന്തില്‍ കുമാര്‍ സ്പീക്കിങ് !

Posted 01 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Letters | View Comments

ഡേയ് തിരട്ടു റാസ്കല്‍,
കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം തന്റെ വീടു പണിയാന്‍ ഞാന്‍ വന്നപ്പോള്‍ തന്റെ കെട്ടിയോള്‍ടെ അരഞ്ഞാണം മോഷ്ടിച്ചുവെന്ന് താന്‍ എനിക്കെതിരെ പോലീസില്‍ പരാതി കൊടുത്തു. അന്നേ ഞാന്‍ തന്നെ നോട്ടമിട്ടു വച്ചതാണ്. എടാ, മലയാളിത്തെണ്ടീ, ഞങ്ങള്‍ തമിഴ്നാട്ടുകാരോട് കളിച്ചാല്‍ നിന്റെയൊക്കെ കിടുങ്ങാമണി ഞങ്ങള്‍ എടുക്കും.
ഒരു കാര്യം വളരെ വ്യക്തമായി അങ്ങു പറഞ്ഞേക്കാം. മുല്ലപ്പെരിയാര്‍ ഡാം ഞങ്ങളുടേതാണ്. ഡാമിന്റെ മേലോ പെരിയാറിന്റെ മേലോ കേരളത്തിന് യാതൊരു വിധ അവകാശങ്ങളുമില്ല. പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്നും [...]

Related Posts with Thumbnails