Tag Archives: Sreesanth
ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

Posted 30 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ലോഗിലൂടെ 2008ലെ ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തെ കുത്തിമറിച്ച അതിഭയങ്കരനായ ബ്ലോഗര്‍ അഞ്ജാതന്‍റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനുപം മുഖര്‍ജി, 34 വയസ്.

കൊച്ചി ഐപിഎല്‍ ന്യൂസ് ടീം

കൊച്ചി ഐപിഎല്‍ ന്യൂസ് ടീം

Posted 29 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ക്രിക്കറ്റും ടിവി ചാനലും എന്നു പറഞ്ഞാല്‍ ഫസ്റ്റ് നൈറ്റും പാല്‍ ഗാസ്സും പോലെയാണ്. ചെക്കന്‍ അരഗാസ് കുടിച്ച് ബാക്കി പെണ്ണിനെയും കുടിപ്പിച്ച് ഗാസ് മേശപ്പുറത്ത് വച്ചുകഴിഞ്ഞ് ഒരു നോട്ടമുണ്ട്. പിച്ച് റിപ്പോര്‍ട്ട് കഴിഞ്ഞ് ടോസ് നേടി കളിക്കിറങ്ങാന്‍ ബാറ്റുമായി നില്‍ക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന്റെ ഭാവമായിരിക്കും അപ്പോള്‍ ചെക്കന്റെ മുഖത്ത്. എത്ര ഓവറ് എറിഞ്ഞാലാണീശ്വരാ ഈ കളി തീരുക എന്ന സ്പിന്‍ ബൌളറുഠെ അങ്കലാപ്പോടെ അവള്‍ അവനെ നോക്കി പുഞ്ചിരിക്കും. പാലും പാല്‍ ഗാസ്സും വല്ലാത്തൊരു പ്രതീകമാണ്. പാല്‍പ്പൊടി [...]

ഐപിഎല്‍ ചോദ്യപേപ്പര്‍

ഐപിഎല്‍ ചോദ്യപേപ്പര്‍

Posted 22 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

കേരളത്തിന്റെ ഐപിഎല്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരളാ ഐപിഎല്‍ പ്ളേയേഴ്സ് ട്രേഡ് യൂണിയന്റെ നിര്‍ദേശപ്രകാരം പിഎസ്സി പ്രത്യേക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി ഞാന്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇനി ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയായിരിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും ഈ ചോദ്യപേപ്പര്‍ വായിച്ച് ഉത്തരങ്ങള്‍ നേരത്തേ മനസ്സിലാക്കി കേരളത്തിന്റെ ഐപിഎല്‍ ടീമില്‍ അംഗത്വം നേടാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
കേരളാ ഐപിഎല്‍ ചോദ്യപേപ്പര്‍
(എല്ലാ ഉത്തരങ്ങള്‍ക്കും 5 മാര്‍ക്ക് വീതം)
1. ക്രിക്കറ്റില്‍ ആദ്യത്തെ [...]

പ്രതിഷേധമിരമ്പുന്നു

പ്രതിഷേധമിരമ്പുന്നു

Posted 05 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. സത്യത്തില്‍ മലയാളിയുടെ മുഖത്തു നോക്കി അണ്ടര്‍വെയര്‍ ഊരിക്കാണിച്ചതുപോലെയായിപ്പോയി ഇത്. അതും രണ്ടു ഭീകരസംഭവങ്ങളും ഒരാഴ്ച തന്നെയായി എന്നത് മറ്റൊരു ഞെട്ടല്‍. എല്ലാവര്‍ക്കും ഇതു മാത്രമേ സംസാരിക്കാനുള്ളൂ. അല്ലെങ്കിലും ഇത്ര ഭയങ്കരമായ ഒരു അവഗണന കേരളത്തിനോടും മലയാളത്തിനോടും ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യന്‍ പനോരമയുമാണ് ലക്ഷക്കണക്കിനു മലയാളികളെപ്പോലെ എന്നെയും ധാര്‍മികരോഷം കൊള്ളിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ദീപശിഖാപ്രയാണത്തിന് അഭിനവ് ബിന്ദ്രയെ വിളിച്ചു, സാനിയ മിര്‍സയെ വിളിച്ചു, കപില്‍ ദേവിനെ [...]

Related Posts with Thumbnails