Tag Archives: Mammootty
എവര്‍ഗ്രീന്‍ 80സ്

എവര്‍ഗ്രീന്‍ 80സ്

Posted 01 September 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഇങ്ങനെയൊരു ബാച്ച് സംഗമം ലോകത്ത് മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടോ എന്നെനിക്കറിയില്ല. എല്ലാവര്‍ഷവും ഓഗസ്റ്റ് 29 എന്ന തീയതിയില്‍ കറുത്ത കുപ്പായമിട്ട് ഒന്നിച്ചുകൂടി എന്തൊക്കെയോ പുതുക്കി ഇവര്‍ പിരിയും- എവര്‍ഗ്രീന്‍ 80s !

ഓണത്തിന് ടിവിയില്‍ 46 സിനിമകള്‍

ഓണത്തിന് ടിവിയില്‍ 46 സിനിമകള്‍

Posted 22 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഓണത്തിന് മലയാളത്തിലെ പ്രധാനപ്പെട്ട 10 ചാനലുകള്‍ ഉത്രാടം, തിരുവോണം അവിട്ടം എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ എണ്ണം 46.

കമലഹാസനെ ആര്‍ക്കാണ് പേടി ?

കമലഹാസനെ ആര്‍ക്കാണ് പേടി ?

Posted 17 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

കമലഹാസന് ലോകസിനിമയുടെ ആസ്ഥാനമായ മലയാളസിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വമുണ്ടോ ?
തമിഴനായ കമലഹാസനെ കേരളത്തില്‍ ആദരിക്കുമ്പോള്‍ എത്ര മലയാളി താരങ്ങളെ തമിഴ്നാട്ടില്‍ ആദരിച്ചിട്ടുണ്ട് ?

കുട്ടിസ്രാങ്ക് -ഹൃദയങ്ങളുടെ നാവികന്‍ (റിവ്യൂ)

കുട്ടിസ്രാങ്ക് -ഹൃദയങ്ങളുടെ നാവികന്‍ (റിവ്യൂ)

Posted 26 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ വരുന്നില്ല എന്നു പരാതിപ്പെടുന്നവരും മലയാള സിനിമയ്‍ക്ക് നിലവാരമില്ല എന്നു പരിതപിക്കുന്നവരും നിശ്ചമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി കുട്ടിസ്രാങ്ക് പ്രേക്ഷകമനസ്സില്‍ ഇടം നേടുമ്പോള്‍ മലയാളത്തിന് അഭിമാനപൂര്‍വം കാത്തുവയ്‍ക്കാവുന്ന ഒരു ചിത്രം കൂടി ലഭിക്കുകയാണ്.

പണം കായ്‍ക്കുന്ന താരം

പണം കായ്‍ക്കുന്ന താരം

Posted 17 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ക്രിസ്ത്യന്‍ ബ്രദേഴ്സ്-3.05 കോടി, പോക്കിരിരാജ- 2.15 കോടി, പഴശ്ശിരാജ- 2.62 കോടി, ട്വന്‍റി 20-2.86 കോടി- നിര്‍മാണച്ചെലവ് 3 കോടിക്കുള്ളില്‍ നിര്‍ത്തണം എന്നു സംഘടന പറഞ്ഞത് അനുസരിക്കാത്ത സിനിമകള്‍ ചാനലുകള്‍ക്ക് സംപ്രേഷണാവകാശം വിറ്റു തന്നെ ഇത്രയും തുകയുണ്ടാക്കുമ്പോള്‍ സംഘടനയ്‍ക്ക് എന്താണ് പറയാനുള്ളത് ?

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സിനിമ

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സിനിമ

Posted 12 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

മലയാള സിനിമയോട് ഫേസ്ബുക്കും ട്വിറ്ററും ദുരുപയോഗിക്കാന്‍ പറഞ്ഞിട്ടു വലിയ പ്രയോജനമൊന്നുമില്ല. വെബ്സൈറ്റ് ഉണ്ടാക്കിയാല്‍ സിനിമ പൊളിയും എന്ന വിശ്വാസം പോലും വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. തിരക്കഥ കടലാസില്‍ എഴുതണമെന്നു വാശിയുള്ള ചിലരുണ്ട്. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന സിനിമകള്‍ പൊളിയുമത്രേ !

ഒരു ടിവി- സിനിമ സ്വത്വപ്രതിസന്ധി

ഒരു ടിവി- സിനിമ സ്വത്വപ്രതിസന്ധി

Posted 16 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

സിനിമ ചാനലുകാര്‍ക്കു വിറ്റാല്‍ എന്തു കിട്ടും എന്ന ആലോചനയില്‍ നിന്നു പ്രോജക്ടുകള്‍ പോലുമുണ്ടാവുന്ന മലയാളത്തില്‍ ആ ചാനലുകള്‍ തന്നെ ഈ കൃഷി വെട്ടിനിരത്താന്‍ ഇറങ്ങിയാല്‍ അതിനെയല്ലേ ശരിക്കും സ്വത്വപ്രതിസന്ധി എന്നു വിളിക്കേണ്ടത് ?

ബെസ്റ്റ് ആക്ടര്‍ !

ബെസ്റ്റ് ആക്ടര്‍ !

Posted 15 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

സിനിമയെ സംബന്ധിച്ച് മിനിമം ഗാരണ്ടിയുള്ള നടന്‍മാര്‍ പോലും ഇല്ലാതാവുമ്പോള്‍ ഇപ്പോഴും മാക്സിമം ഗാരണ്ടി അവശേഷിക്കുന്ന ഒരേയൊരു താരമാണ് മമ്മൂട്ടി.ബുദ്ധിപൂര്‍വം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതു മുതല്‍ മലയാള സിനിമയിലേക്ക് പുതിയ പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്നതു വരെയുള്ള ചലച്ചിത്രാതിഷ്ഠിതമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനം സിനിമയില്‍ നടത്തുന്നത് അദ്ദേഹം മാത്രം.

കൊച്ചു കള്ളന്‍ !

കൊച്ചു കള്ളന്‍ !

Posted 13 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് മോഷ്ടിക്കാന്‍ ഒരു കെ.പി.അപ്പനുണ്ടായിരുന്നു, വിനീത് ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് ആരുണ്ട് ? ചോദ്യം എന്‍റേതല്ല, കഥാകാരി കെ.ആര്‍.മീരയുടേതാണ്. മീരയുടെ അധികം പഴക്കമില്ലാത്ത ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങണം.
ഇതിപ്പോള്‍ പറയാന്‍ എന്താണ് കാരണം എന്നു ചോദിച്ചാല്‍ ശ്രീനിവാസന് (വെറുതെ ആ തലമുറയെ മുഴുവന്‍ പറഞ്ഞു നാറ്റിക്കുന്നില്ല) മോഷ്ടിക്കാന്‍ കെ.പി.അപ്പന്‍ മാത്രമല്ല ഉള്ളത് എന്നതാണ്. കെ.പി. അപ്പനെ പറ്റി [...]

പോക്കിരി(സി ക്ലാസ്)രാജ, അലക്സാണ്ടര് ദി മൂട്ട

പോക്കിരി(സി ക്ലാസ്)രാജ, അലക്സാണ്ടര് ദി മൂട്ട

Posted 06 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

കൊടുത്താല് കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലില് സിനിമാക്കാര്ക്ക് വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും, അടുത്ത കാലത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം കൂടി ചുമ്മാ കൂട്ടി വച്ചു നോക്കുമ്പോള് പാവം തിലകനിട്ട് കൊടുത്തതിന് ദൈവം തമ്പുരാനായിട്ട് കൊടുത്ത പണിയാണ് ഈ സിനിമാസമരം എന്നു തോന്നും (യുക്തിവാദികള് ക്ഷമിക്കണം).
തിലകനെ വിലക്കിയപ്പോള് കേരളത്തിലെ ചലച്ചിത്ര പ്രേമികളായ ജനങ്ങള് ഹൃദയം കൊണ്ട് ആഗ്രഹിച്ചതാണ് എത്ര കൊള്ളരുതാത്തവനാണെങ്കിലും എഴുപതു കഴിഞ്ഞ, മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ സംഘടിതമായി ഒറ്റപ്പെടുത്തിയവര്ക്കിട്ട് ഒരു പണി കിട്ടണമെന്ന്. സിനിമാ [...]

സൂപ്പര്‍ സ്റ്റാര്‍ ആവാനുള്ള നമ്പര്‍

സൂപ്പര്‍ സ്റ്റാര്‍ ആവാനുള്ള നമ്പര്‍

Posted 01 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

സൂപ്പര്‍ സ്റ്റാറാവാനുള്ള യോഗ്യതകളില്‍ ഫാന്‍സ് ആസോസിയേഷനും കാരവാനും മാത്രം മതിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഒന്നു കൂടിയുണ്ട്: ഫാന്‍സി നമ്പര്‍ ! ലേറ്റസ്റ്റ് ഡവലപ്മെന്‍റ്സ് വച്ചു നോക്കുമ്പോള്‍ നല്ല വില കൊടുത്ത് ഫാന്‍സി നമ്പര്‍ കൂടി വാങ്ങുമ്പോഴാണ് ഒരുത്തന്‍ സൂപ്പര്‍ സ്റ്റാറായി ഉയരുന്നത്. മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആണ് 3.56 ലക്ഷം രൂപ മുടക്കി KL 7 BN 1 എന്ന നമ്പര്‍ ദേ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അതാകട്ടെ വലിയ പുലിവാലുള്ള സംഭവവുമായിരുന്നത്രേ. [...]

Related Posts with Thumbnails