Tag Archives: Knife
ടൈംസ് ഓഫ് ഗുണ്ട !!

ടൈംസ് ഓഫ് ഗുണ്ട !!

Posted 15 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത വര്‍ഷമാവുമ്പോഴേക്കും കേരളത്തിന്റെ ഭരണം ഗുണ്ടകള്‍ ഏറ്റെടുക്കും. കേരളാ പോലീസ് ഒരനധികൃതകൂട്ടായ്മയായി മാറുകയും ക്രമസമാധാനം എന്താണെന്നു ക്വട്ടേഷന്‍ പാര്‍ട്ടികള്‍ നിര്‍വചിക്കുകയും ചെയ്യും. ഗുണ്ടകള്‍ക്കും ഗുണ്ടികള്‍ക്കുമെതിരെ ശബ്ദമുയയര്‍ത്തുന്നവര്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടും ഗുണ്ടാ പക്ഷത്തു നില്‍ക്കുന്ന ഗുണ്ടാബുദ്ധിജീവികള്‍ പ്രകീര്‍ത്തിക്കപ്പെടും. അന്ന് ലോകത്തിലെ ആദ്യത്തെ ഗുണ്ടാദിനപ്പത്രമായ ‘ടൈംസ് ഓഫ് ഗുണ്ട’ തലസ്ഥാനത്തു നിന്നു പ്രസിദ്ധീകരിക്കപ്പെടും.
അങ്ങനെ നമ്മള്‍ കാത്തിരിക്കുന്ന ഗുണ്ടാരാജ്യത്തിലെ ആദ്യത്തെ സ്പെഷല്‍ പതിപ്പ് എക്സ്ക്ളൂസീവായി ഇവിടെ വായിക്കാം, അര്‍മാദിക്കാം. ടൈംസ് ഓഫ് ഗുണ്ടയിലെ തിരഞ്ഞെടുത്ത വാര്‍ത്തകള്‍ പരസ്യം, [...]

Related Posts with Thumbnails