Tag Archives: IPL
ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

Posted 30 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ലോഗിലൂടെ 2008ലെ ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തെ കുത്തിമറിച്ച അതിഭയങ്കരനായ ബ്ലോഗര്‍ അഞ്ജാതന്‍റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനുപം മുഖര്‍ജി, 34 വയസ്.

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…

Posted 03 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

മുന്‍കേന്ദ്രമന്ത്രി ശശി തരൂര്‍ ഐപിഎല്‍ ഫ്രണ്ട് സുനന്ദ പുഷ്കറിനെ ഈ ചിങ്ങം പൊട്ടിവിടരുന്ന ദിനം ശുഭമുഹൂര്‍ത്തത്തില്‍ മിന്നുകെട്ടി മണവാട്ടിയാക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അഭി-ആഷ് എന്നു വിശേഷിപ്പിച്ചതുപോലെ ഹരം കൂട്ടാന്‍ ശശി-സുന എന്നു കൂടി വിശേഷിപ്പിച്ചാല്‍ ജോറായി.

വെറും ശശി !

വെറും ശശി !

Posted 19 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

മോഡിയെ കൊല്ലും തിന്നും എന്നൊക്കെ പറഞ്ഞിട്ട് ഒടുവില്‍ തരൂര്‍ കളിക്കളം വിട്ടു. തരൂരുമായി യൊതുരു ബന്ധവുമില്ലാത്ത സുനന്ദ പുഷ്കര്‍ എന്ന വ്യവസായിനി ചുമ്മാ കിട്ടിയ 70 കോടി രൂപയുടെ ഷെയര്‍ ‘പോട്ടെ പുല്ലെ’ന്നും പറഞ്ഞ് പോയി. ഇത് ഇന്ത്യക്കാര്‍ക്കെല്ലാം ഒരു പാഠമാണ്. 37 ശതമാനം ജനങ്ങള്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള ഒരു രാജ്യത്തിന് ഇത്ര അഹങ്കാരം പാടില്ല. പണക്കാരെ ബഹുമാനിക്കാന്‍ ശീലിക്കാതെ ഇവിടുത്തെ മാധ്യമങ്ങളും നന്നാവില്ല. 70 കോടിയുടെ ഷെയര്‍ ശശിയുടെ നന്മയ്ക്കു വേണ്ടി ഭണ്ഡാരത്തിലിട്ടതാണെന്നു സുനന്ദ വിചാരിച്ചാല്‍ [...]

ഇന്ത്യന്‍ പെണ്ണുകേസ് ലീഗ്

ഇന്ത്യന്‍ പെണ്ണുകേസ് ലീഗ്

Posted 15 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും പെണ്ണുങ്ങള്‍ ഒഴിയുന്നില്ല. തന്നെ ഒഴിവാക്കണമെന്ന് സുനന്ദ പുഷ്കര്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചതിന്‍റെ പിന്നാലെയാണ് കൂടുതല്‍ പെണ്ണുങ്ങളെ മാധ്യമങ്ങള്‍ നടുത്തളത്തിലേക്കിറക്കി വസ്ത്രാക്ഷേപം ചെയ്യുന്നത്. പോരെഹ്കില്‍ ടീംകോം മാനേജര്‍, ടീംകോം മാനേജര്‍ എന്ന് നമ്മളൊത്തെ പലകുറി പറഞ്ഞതതു പിടിക്കാഞ്ഞിട്ടായിരിക്കും സുനന്ദ പുഷ്കറും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടീംകോം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പണി നിര്‍ത്തിയ സുനന്ദക്ക് ടീംകോം ജോലി ചുമ്മാ ഒരു ടൈംപാസ്സ് എന്നു തോന്നത്തക്കവിധം ഉന്നതമായ ബന്ധങ്ങളാണത്രേ പുറത്തുണ്ടായിരുന്നത്. എന്തായാലും, സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ടാംകോമിനെ [...]

ക്രിക്കറ്റിലെ രാഷ്ട്രീയ മൂന്നാംകെട്ട്

ക്രിക്കറ്റിലെ രാഷ്ട്രീയ മൂന്നാംകെട്ട്

Posted 13 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

ക്രിക്കറ്റ് രസമുള്ള കളിയായിരുന്നു. രസത്തിനും ആവേശത്തിനും കുറവില്ലെങ്കിലും ഐപിഎല്‍ റിയാലിറ്റികള്‍ ത്രില്ലു വര്‍ധിപ്പിക്കുകയാണ്. പോയവര്‍ഷം ഫേക് ഐപിഎല്‍ പ്ളേയറായിരുന്നെങ്കില്‍ ഈ വര്‍ഷം ട്വീറ്റ് ഐപിഎല്‍ പ്ളേകളാണ്. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് വിവാദം ഇനിയും കാലു നിലത്തു തൊട്ടിട്ടില്ലാത്ത കൊച്ചി ടീമിലെത്തി നില്‍ക്കുന്നു. ബ്ളോഗില്‍ നിന്ന് ട്വിറ്ററിലേക്ക് സംഗതി മൊത്തം ലിഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാറ്റിലുമുപരി ഇന്ത്യക്ക്, കേരളത്തിന് ഒരു പുതിയ സെലബ്രിറ്റിയെക്കൂടി കിട്ടിയിരിക്കുന്നു- സുനന്ദ പുഷ്കര്‍.
ഇന്നലെയും ഇന്നുമായി മാധ്യമലോകം ആഞ്ഞു കുഴിക്കുകയായിരുന്നു- സുനന്ദ എന്ന കശ്മീരുകാരി [...]

കൊച്ചി ഐപിഎല്‍ ന്യൂസ് ടീം

കൊച്ചി ഐപിഎല്‍ ന്യൂസ് ടീം

Posted 29 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ക്രിക്കറ്റും ടിവി ചാനലും എന്നു പറഞ്ഞാല്‍ ഫസ്റ്റ് നൈറ്റും പാല്‍ ഗാസ്സും പോലെയാണ്. ചെക്കന്‍ അരഗാസ് കുടിച്ച് ബാക്കി പെണ്ണിനെയും കുടിപ്പിച്ച് ഗാസ് മേശപ്പുറത്ത് വച്ചുകഴിഞ്ഞ് ഒരു നോട്ടമുണ്ട്. പിച്ച് റിപ്പോര്‍ട്ട് കഴിഞ്ഞ് ടോസ് നേടി കളിക്കിറങ്ങാന്‍ ബാറ്റുമായി നില്‍ക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന്റെ ഭാവമായിരിക്കും അപ്പോള്‍ ചെക്കന്റെ മുഖത്ത്. എത്ര ഓവറ് എറിഞ്ഞാലാണീശ്വരാ ഈ കളി തീരുക എന്ന സ്പിന്‍ ബൌളറുഠെ അങ്കലാപ്പോടെ അവള്‍ അവനെ നോക്കി പുഞ്ചിരിക്കും. പാലും പാല്‍ ഗാസ്സും വല്ലാത്തൊരു പ്രതീകമാണ്. പാല്‍പ്പൊടി [...]

ഐപിഎല്‍ ചോദ്യപേപ്പര്‍

ഐപിഎല്‍ ചോദ്യപേപ്പര്‍

Posted 22 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

കേരളത്തിന്റെ ഐപിഎല്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരളാ ഐപിഎല്‍ പ്ളേയേഴ്സ് ട്രേഡ് യൂണിയന്റെ നിര്‍ദേശപ്രകാരം പിഎസ്സി പ്രത്യേക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി ഞാന്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇനി ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയായിരിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും ഈ ചോദ്യപേപ്പര്‍ വായിച്ച് ഉത്തരങ്ങള്‍ നേരത്തേ മനസ്സിലാക്കി കേരളത്തിന്റെ ഐപിഎല്‍ ടീമില്‍ അംഗത്വം നേടാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
കേരളാ ഐപിഎല്‍ ചോദ്യപേപ്പര്‍
(എല്ലാ ഉത്തരങ്ങള്‍ക്കും 5 മാര്‍ക്ക് വീതം)
1. ക്രിക്കറ്റില്‍ ആദ്യത്തെ [...]

കളിക്കാര്‍ക്കായി ട്രേഡ് യൂണിയന്‍, ചിയര്‍ഗേള്‍സിനു പകരം ബിയര്‍ ബോയ്സ്

കളിക്കാര്‍ക്കായി ട്രേഡ് യൂണിയന്‍, ചിയര്‍ഗേള്‍സിനു പകരം ബിയര്‍ ബോയ്സ്

Posted 21 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

കൊച്ചിയില്‍ ഐപിഎല്‍ ടീമുണ്ടാക്കാന്‍ കേരളത്തിലേക്കു വരുന്ന കമ്പനിക്ക് മുന്നിലേക്ക് അല്‍പം മുമ്പ് അവസാനിച്ച ഞങ്ങളുടെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ അവതരിപ്പിക്കട്ടെ. ഇത് അന്തിമമായിരിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതിലൊരു മാറ്റവും സംഭവിക്കില്ല. ഞങ്ങളവതരിപ്പിക്കുന്ന 10 തീരുമാനങ്ങള്‍ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനങ്ങളാണ്. അതിനു പുറമേ സെന്‍ട്രല്‍ കമ്മിറ്റിയിലെ ഉപകമ്മിറ്റി നിയോഗിച്ച പ്രത്യേക കമ്മിറ്റി അംഗങ്ങള്‍ വിവിധ കക്ഷികളും സാമുദായിക സംഘടനകളും വ്യവസായികളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഗ്രഹിച്ച ഒത്തുതീര്‍പ്പില്ലാത്ത അഞ്ചു തീരുമാനങ്ങള്‍ കൂടിയാണ് [...]

ഐപിഎല്‍ കലക്കാന്‍ പലക-പന്ത്-കുറ്റിക്കളി !

ഐപിഎല്‍ കലക്കാന്‍ പലക-പന്ത്-കുറ്റിക്കളി !

Posted 20 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | View Comments

ക്രിക്കറ്റിനെപ്പറ്റി എന്നൊക്കെയോ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞിട്ടുള്ളത് വളരെ ശരിയാണ്. ഈ ഐപിഎല്‍ തുടങ്ങും മുമ്പ് കളി കാണില്ല എന്നു ദൃഢപ്രതിജ്ഞയെടുത്തിരുന്നയാളാണ് ഞാന്‍. ഇന്നിപ്പോള്‍ ഐപിഎല്‍ കാണാതെ ഒരു ദിവസം പോലും മുന്നോട്ടു തള്ളിനീക്കാനാവില്ല എന്നായിരിക്കുന്നു. വല്ലാത്ത ഒരു മാസ്മരികതയുണ്ട് ഈ കളിക്ക്. ഡെക്കാന്‍ ചാര്‍ജേഴ്സ് ആണ് കളത്തിലെങ്കില്‍ പറയാനുമില്ല. ഈ ഐപിഎല്ലില്‍ ഇനിയെത്ര കളി ബാക്കിയുണ്ടെങ്കിലും ശരി ഞാന്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പമാണ്. അന്തിമവിജയം അവരുടേതായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്താണവരുടെ ഒരു പെര്‍ഫോമന്‍സ് ! ഓരോ മൂവിലും [...]

‘സച്ചിന്‍ ക്രിക്കറ്റ് ഉപേക്ഷിക്കണം’

‘സച്ചിന്‍ ക്രിക്കറ്റ് ഉപേക്ഷിക്കണം’

Posted 02 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ചില സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ നടക്കുന്ന ചില അഘോഷങ്ങളിലും വിവാദങ്ങളിലും ഇടപെട്ടുകളയാം എന്ന തോന്നലുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു ബ്ലോഗ് പോസ്റ്റ് എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുക്കര്‍ എന്നു പറയുന്നയാള്‍ 200 റണ്‍സ് എടുത്തു എന്നു പറഞ്ഞാണ് ഇവിടെ ഈ ബഹളമെല്ലാം നടക്കുന്നത്. 200 റണ്‍സ് എന്നു പറയുന്നത് അത്ര വലിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. ഗ്വാളിയര്‍ എന്നു പറയുന്നത് മഹാന്മാരായ കലാകാരന്‍മാരുടെയും ചിത്രകാരന്‍മാരുടെയും ശില്‍പികളുടെയുമൊക്കെ നാടാണ്. ആ നാടിന് ഇന്ന് സച്ചിനെപ്പോലൊരാളുടെ കളിയുടെ [...]

തിരുന്തോരം സില്‍മ സ്റ്റാര്‍സ് ഐപില്‍ ടീം

Posted 24 June 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | View Comments

അടുത്ത ഐപിഎല്‍ സീസണ്‍ ലക്ഷ്യമാക്കി പ്രിയദര്‍ശന്‍ സാറും ലാലേട്ടനും കൂടി കാഴ്ച വയ്ക്കാന്‍ പോകുന്ന കേരളത്തിന്റെ ഐപില്‍ ടീമിലേക്ക് ആളെ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. എങ്കിലും പ്രധാന കളിക്കാരെയും കോച്ചുമാരെയും ചിയര്‍ ഗേള്‍സിനെയും ടീമിനെ ആദ്യന്തം വാര്‍ത്തകളില്‍ നിര്‍ത്തുന്നതിനു വേണ്ടി ബ്ളോഗെഴുതുന്നതിനുള്ള അജ്ഞാത ബ്ളോഗറെയും നിശ്ചയിച്ചു കഴിഞ്ഞതായി സൂചനയുണ്ട്. പക്ഷെ, എല്ലാം സൂചനകള്‍ മാത്രമാണ്. എന്തും എങ്ങോട്ടും മാറാം, മറിയാം.
ടീമിന് തിരുന്തോരം സില്‍മ സ്റ്റാര്‍സ് എന്നു പേരിടുമെന്നാണ് കേള്‍ക്കുന്നത്. പണ്ട് കേരള യൂണിവേഴ്സിറ്റിക്കു വേണ്ടി കളിച്ച [...]

Related Posts with Thumbnails