കശ്മലന്‍മാരേ, എന്തൂട്ട് റിയാലിറ്റി ഷോ ആണിത് ?
എലിമിനേഷന്‍ റൗണ്ടു കഴിയുന്ന രാവുകളില്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങുന്ന പ്രേക്ഷകര്‍ ഇനിയും മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിന്‍റെ പ്രതീകമാണ്.സ്വവര്‍ഗാനുരാഗികളുടെ എലിമിനേഷന്‍ റൗണ്ടുകളില്‍ എതിര്‍ലിംഗാനുരാഗി ചിരിക്കുമോ കരയുമോ ?










