ചാര്‍ളിയുടെ അപ്രകാശിത ഡയറിക്കുറിപ്പുകള്‍ (1994 ജനുവരി-മാര്‍ച്ച്)
ജാനെറ്റ് നീ സത്യമായും അണ്ടര്‍വെയര്‍ ഇടാറില്ലേ ? എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. നിന്നെപ്പോലെ ഉന്നതകുലജാതയായ ഒരു പെണ്‍കുട്ടി അണ്ടര്‍വെയര്‍ ഇടാതെ സ്കൂളില്‍ വരാന്‍ പാടുണ്ടോ ? സത്യത്തില്‍ ജസ്റ്റിന്‍ അതു പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് കലങ്ങിപ്പോയി. അണ്ടര്‍വെയര്‍ ഇടാനുള്ള ധൈര്യം എനിക്കുമില്ല പക്ഷേ, ധീരവനിതയായ നീ, അതും ഒരു പെണ്ണായ നീ അണ്ടര്‍വെയര്‍ ഇടാതെ സ്കൂളില്‍ വരുന്നു എന്നത് എന്നെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ്.
നിന്നെ കാണുമ്പോള്‍ എന്റെ നെഞ്ചിടിപ്പു വര്‍ധിക്കുന്നു. മുമ്പ് സംഗീത മാത്രമേ എന്നെ [...]










