കുണ്ടന്‍സ് ടിവി

ഡല്‍ഹിയില്‍ നിന്നു സംപ്രേഷണം തുടങ്ങുന്ന കുണ്ടന്‍സ് ടിവി ചാനലിലേക്ക് പ്രൊഡ്യൂസര്‍മാരെയും അവതാരകരെയും സ്ക്രിപ്റ്റ് റൈറ്റേഴ്സിനെയും ക്ഷണിക്കുന്നു. പ്രായപരിധി: 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. മേല്‍ത്തട്ടുപരിധി നിശ്ചയിച്ചിട്ടില്ല. കോഴിക്കോട്ടുകാര്‍ക്ക് മുന്‍ഗണന. ചാനലിനെ സംബന്ധിച്ച ചില വിവരങ്ങള്‍:-

പോളറൈസേഷന്‍: ഒടുക്കത്തെ വെര്‍ട്ടിക്കല്‍ (90-95 ഡിഗ്രി)
ഫ്രീക്വന്‍സി: ആഴ്ചയില്‍ മുന്നു വീതം, ചുരുങ്ങിയതു രണ്ടു വീതം.
സാറ്റലൈറ്റ്: സ്റ്റേഡിയത്തിന്റെ അവിടുന്ന് 15 മീറ്റര്‍ മാറി നാലാമത്തെ ഫ്ളഡ്ലൈറ്റ്
ലോഗോ: വട്ടത്തിനുള്ളില്‍ 69

കുണ്ടന്‍സ് ടിവി ചാനലിലെ പ്രധാനപരിപാടികള്‍:-
രാവിലെ 5.30ന് പ്രഭാതപരിപാടി -തിത്താംതരികിടതോം. പ്രമുഖ നര്‍ത്തകന്‍ പിഎസ്എല്‍വി സതീഷ്കുമാര്‍ അവതരിപ്പിക്കുന്ന സ്വവര്‍ഗസൂക്തങ്ങള്‍. ഗുരുകുലസമ്പ്രദായത്തില്‍ ഒരുക്കിയിരിക്കുന്ന പരിപാടിയില്‍ 14നും 18നും ഇടയില്‍ പ്രായമുള്ള വെളുത്ത ആണ്‍കുട്ടികള്‍ പങ്കെടുക്കും.

രാവിലെ ഏഴു മണിക്ക് -സാധനം. പ്രഭാതത്തിലെ അതിഥിയെയാണ് സാധനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്ത്രീകളെ പരിഗണിക്കില്ല. തത്തമ്മച്ചുണ്ടന്‍മാര്‍ക്കു മുന്‍ഗണന ലഭിക്കും. കുണ്ടന്‍സ് ടിവിയിലേക്ക് സാധനം ആകാന്‍ താല്‍പര്യമുള്ള അണ്‍വിവാവിതരും അണ്‍കമ്മിറ്റഡും ആയിട്ടുള്ള തത്തമ്മച്ചുണ്ടന്‍മാര്‍ sadhanam@kundan.tv എന്ന വിലാസത്തില്‍ അവരുടെ പൂര്‍ണമായ ബയോഡേറ്റ അയച്ചുതരണം.

രാവിലെ 8 മണിക്ക്- ഗേ റൈറ്റ്സ് ഗാനങ്ങള്‍. -വെളുത്തു തുടുത്ത സായിപ്പന്‍മാര്‍ പാടി അഭിനയിച്ച വിഡിയോ ആല്‍ബങ്ങളുടെ സമാഹാരം.

8.30ന് മലയാളം സീരിയല്‍- ലെസ്ബിയന്‍ പശു (തിരക്കഥ: സിന്ധി മേനോന്‍)

9 മണിക്ക്- ഈശ്വരന്‍മാരേ…!! (കുണ്ടന്‍ വാര്‍ത്തകള്‍)- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുണ്ടായിസം വളര്‍ച്ച പ്രാപിക്കുന്നതിനെക്കുറിച്ചും കുണ്ടന്‍മാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍. പ്രതിഷേധസമരങ്ങള്‍, സന്തോഷവാര്‍ത്തകള്‍ തുടങ്ങിയവ.

10 മണിമുതല്‍ കുറെ നേരം- എനക്കൊരു കട്ടന്‍ചായ കുണ്ടനിക്കൊരു കോഴിബിരിയാണി (റിയാലിറ്റി ഷോ). അന്‍പതു കഴിഞ്ഞ ചേട്ടായിമാരും 25ല്‍ താഴെയുള്ള യുവാക്കളുമാണ് ഷോയില്‍ പങ്കെടുക്കേണ്ടത്. ഒരു ചേട്ടായിയും ഒരു കുണ്ടനും അടങ്ങുന്നതാവും ഒരു ടീം. ഇത്തരത്തില്‍ നാലുടീമുകളെ ഒന്നിച്ചൊരു വലിയ വീട്ടിലാക്കിയ ശേഷം ഇവരുടെ പ്രവര്‍ത്തനങ്ങളെ രഹസ്യക്യാമറകള്‍ വഴി നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പല പല റൌണ്ടുകളിലൂടെ വിജയിയെ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഒരു ചാന്തുപൊട്ട് സമ്മാനം.

ഉച്ചയ്ക്ക് 1 മണിക്ക് – ഗോഡ്സേ… !! (കുണ്ടന്‍ വാര്‍ത്തകള്‍- ഇംഗീഷ്)- ഇന്ത്യക്കു പുറത്തുള്ള കുണ്ടന്‍മാരെപ്പറ്റിയുള്ള വാര്‍ത്തകള്‍ അവരുടെ ഓരോരോ കാര്യങ്ങള്‍, സൌഭാഗ്യങ്ങള്‍ തുടങ്ങിയവ.

രണ്ടു മണിക്ക്- ഹോമോപ്പതി (ആരോഗ്യപരിപാടി)- കുണ്ടന്‍മാരുടെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ചികില്‍സാരീതികളെപ്പറ്റിയും ഡോ. ക്ളമന്റ് നടത്തുന്ന പ്രഭാഷണം.

രാത്രി എട്ടിനു കരളലിയിക്കുന്ന സീരിയല്‍- പാപി കുണ്ടപ്പന്‍. (രണ്ടു കുണ്ടന്‍മാര്‍ അനാഥാലയത്തില്‍ നിന്നു രണ്ടു ചെറിയ കുണ്ടന്‍മാരെ ദത്തെടുക്കുന്നു. നാലു കുണ്ടന്‍മാരും കൂടി വെള്ള പെയിന്റടിച്ച ഒരു വീട്ടില്‍ ഭരതനാട്യവും മോഹിനിയാട്ടവുമായി കഴിയുന്നു. പൊടുന്നനെ കുണ്ടന്‍മാരുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. രണ്ടു കുണ്ടന്‍മാര്‍ ചേര്‍ന്ന് ദത്തെടുത്ത കുട്ടിക്കുണ്ടന്‍മാരുടെ ശരിക്കുമുള്ള അമ്മയാണ് ആ വന്ന സ്ത്രീ. മക്കളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് അനാഥാലയത്തിന്റെ ഡയറക്ടറായ കുണ്ടനെയും സോറി ഫാദറെയും കൂട്ടി വരുന്ന സ്ത്രീ ആ വീട്ടില്‍ കയറി താമസമാരംഭിക്കുന്നതോടെ കഥയില്‍് സംഘര്‍ഷം ഉടലെടുക്കുന്നു. അങ്ങനെയിരിക്കെ ആ വീട്ടിലേക്ക് പുതുതായി സുന്ദരിയും യൌവ്വനയുക്തയുമായ ഒരു വേലക്കാരി വരുന്നു. മെല്ലെ മെല്ലെ കുണ്ടന്‍മാരുടെ അമ്മയായ സ്ത്രീയ്ക്ക് വേലക്കാരിയില്‍ താല്‍പര്യം ജനിക്കുന്നു. അവര്‍ തമ്മില്‍ പ്രേമത്തിലാകുന്നതോടൊപ്പം ജൂണിയര്‍ കുണ്ടന്‍മാര്‍ പരിസരത്തു നിന്നു വേറെ രണ്ടു കുണ്ടന്‍മാരുമായി പ്രണയത്തിലാകുന്നു. അങ്ങനെ ഒടുവില്‍ ടോട്ടല്‍ നാലും രണ്ടും ആറു കുണ്ടന്‍മാരും രണ്ടു കുണ്ടത്തികളും തമ്മില്‍ വിവാഹിതരാകുന്നതോടെ കണ്ണീര്‍പ്പൂക്കളോടെ കഥ ശുഭപര്യവസായിയാകുന്നു.)

രാത്രി 10 മണിക്ക് സൂപ്പര്‍ഹിറ്റ് ചലച്ചിത്രം – കുണ്ടി കുണ്ടി (പത്തിരുതു കുണ്ടന്‍മാരുള്ള തറവാട്ടിലെ വലിയ കുണ്ടന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു ജഡ്ജിയായി വിരമിച്ച് വീട്ടിലെത്തുന്നു. അപ്പോള്‍ ബാംഗൂര്‍ വിദ്യാര്‍ഥിയായ അവിടുത്തെ ചെറിയ കുണ്ടനെ ഒരു കൊലപാതകക്കേസിലന്വേഷിച്ച് മറ്റൊരു കുണ്ടന്‍ വരുന്നു. ആ കേസില്‍ വേറൊരു കുണ്ടന്‍ അകത്താവുന്നു. അകത്തായ കുണ്ടനെ രക്ഷിക്കാന്‍ പിന്നൊരു കുണ്ടന്‍ വരുന്നു. അപ്പോഴണറിയുന്നത് അകത്തു കിടക്കുന്ന കുണ്ടന്റെ അനിയന്‍ കുണ്ടനും കേസു വാദിക്കുന്ന കുണ്ടന്റെ അനിയന്‍ കുണ്ടനും സ്വവര്‍ഗാനുരാഗികളായിരുന്നു. എതിര്‍വര്‍ഗത്തെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ദുഷിച്ച സമൂഹം ആ പ്രണയം അംഗീകരിക്കാനാകാതെ പ്രണയബദ്ധരായ രണ്ടു കുണ്ടന്‍മാരെയും അരിഞ്ഞു പീസുപീസാക്കി കൊണ്ടോട്ടി മുതല്‍ കുണ്ടായിത്തോടു വരെയുള്ള ഭാഗത്തെ ആറ്റിലും തോട്ടിലുമായി നിക്ഷേപിക്കുകയായിരുന്നു. കുണ്ടന്‍മാരരോട് അലിവില്ലാത്ത നിയമത്തില്‍ നിന്നു തങ്ങള്‍ക്കു നീതി കിട്ടില്ല എന്നു മനസ്സിലാവുന്ന ആദ്യം പറഞ്ഞ കുണ്ടന്‍മാര്‍ ക്ളൈമാക്സില്‍ അതിസാഹസികമായി മറ്റേ കുണ്ടന്‍മാരെയെല്ലാം പൂശുന്നതോടെ സിനിമ തീരുന്നു)

.പരസ്യം കിട്ടാനുള്ള സാധ്യത കുറവായതുകൊണ്ട് ചാനലിന്റെ പ്രവര്‍ത്തനത്തിനുള്ള സംഭാവനകള്‍ ചാനലിന്റെ വെബ്സൈറ്റായ www.kundan.tv എന്ന വിലാസത്തിലുള്ള സംഗതി സന്ദര്‍ശിച്ച് സംഭാവനകള്‍ നല്‍കാവുന്നതാണ്. നൈജീരിയന്‍ കുണ്ടന്‍മാരുടെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ഉള്ള കാലമായതിനാല്‍ ഗേ-പാല്‍ അക്കൌണ്ട് വഴിയായിരിക്കും ഇടപാടുകളെല്ലാം.

Related Posts with Thumbnails
  • കോയമോന്‍
    ന്നാലും കോയാ ....ജ്ജ്ജ് ഒരു ബല്ലാത്ത പഹയനാട്ടോ .....
    കോയിക്കോടന്‍ കോയ മോന്‍
  • anup
    There are people who claim that homosexuality is perversion. The real perversion is what you have just shown here.
  • DUOLISA
    BERLY.. EPPPOL ETHANU STARIGHT..
    PENNUNGALE NOKKARUTHU..
  • santhosh
    Berlichaaya ithine ithrakku aakshepikkan enthirikkunnu? It is deep rooted in our society.. purathu ariyunnathu 20 percentage maathram aanu., Baki 80 percentage nammude samoohathile maanyanmarude kaiyil thanne aanu.. Aarenkilum sammathikkumo njan ee paripadi cheyyarundennu? Kochu penmakkale rape cheyyunnavanu veera parivesham kittunnan naadanu nammudethu..

    Pinne ariyappedunna kundanmaar 2 percentagil thazhe maathrame varoo.. Pakshe athano vaasthavam? Avare maathram base cheithu ingane ezhuthiyathu sariyaayilla.. Vesyalayangaline angasanghya maathram eduthal ee nattile asanmargika laingika babdhangalude kanakku kittumo? Enthukondanu ingane oru community nila nilkkunnathu ennu aarum chinthikkarilla.. Pinne ella mekhalayil ullavarum ee kalayil midukkanmaranu.. ethu position aayalum.. Innu kerala Rastreeyathil ee paripadi cheyyunnavare purathaakiyal kaarymaayi aarum sheshikkilla...

    Ee vishayam ella mekhalayilum undu.. IT filed is Prominent in this. Police camps, Military, College & other Hostels and so on..
  • എന്നാലും ഈ ചാനലിന്റെ പോളറൈസേഷന്‍ കൊള്ളാം
  • ഇതാണ് ആക്ഷേപഹാസ്യം .ബെർലീ സമ്മതിച്ചിരിക്കുന്നു. പറയാനുള്ളതെല്ലാം പറഞ്ഞിരിക്കുന്നു.

    പക്ഷെ ഒരു ജില്ലയെമാത്രമായി പറയേണ്ടതില്ലായിരുന്നു. എല്ലായിടത്തുമുണ്ടായിരിക്കും ഈ ‘സാധനം’
  • Mathai
    "ഇവിടത്തെ പോലീസിലും കോടതിയിലും പള്ളിയിലും പള്ളിക്കൂടത്തിലും നടക്കാത്തതല്ല ഗേ സെക്സ്‌"

    Mr/Ms Aarushi,

    How many Gay Sex have you seen in Police, Court, Church and School? Expect a reply
  • mathai,
    വെറുതെ കണ്ണടച്ചാല്‍ ഇതൊന്നും ഇവിടെ നടക്കുനില്ല എന്ന് ആവില്ല.
    കണ്ണ് കൊണ് ട് കണ്ടാല്‍ മാത്രമേ വിശ്വസിക്കാന്‍ പറ്റു എന്ന് പറയുന്നത് ശെരിയല്ല.....

    കേരളത്തിലെ ജയിലുകളില്‍ സ്വവര്‍ഗ രതി നടക്കുന്നുണ്ട്.
    പള്ളികുള്ളില്‍ നടക്കുന്നുണ്ടാവില്ല.....പക്ഷെ പുരോഹിതര്‍ ഇടപെടുന്ന മേഖലകളില്‍ ഇത് നടക്കുനുണ്ട്.
  • vishnu
    മിസ്റ്റര്‍ ബെര്‍ലി,
    താങ്കളുടെ എല്ലാ പോസ്റ്റും വായിക്കുന്ന ഒരു ആളാണ് ഞാന്‍. എല്ലാം നല്ല പോസ്റ്റുകള്‍ തന്നെ. പുതിയ പോസ്റായ കുണ്ടന്‍ ടി വി വായിച്ചു. എല്ലാ പോസ്റ്റു പോലെ അതും ഗംഭീരം തന്നെ. പക്ഷെ നിങ്ങള്‍ ഒരു ജില്ലയെ പേരെടുത്തു പര്‍ാജു അധിഷേപിച്ചത്ത് ശെരി ആയില്ല. നിങ്ങള്‍ തെക്കന്‍ ആയതുകൊണ്ടാണോ കോഴികൊടുകരുടെ പേരെടുത്തു പപ്ര്ഞ്ഞത്? നിങ്ങള്‍ടെ നാട്ടില്‍ ഒന്നും കുണ്ടാന്മാരെ കണ്ടിടില്ലേ? എന്റെ അറിവില്‍ കൊഴികോട് ഉള്ളതിനെകള്‍ കുണ്ടാമാര്‍ മറ്റു സ്ഥലങ്ങളില്‍ ആണ് ഉളളത്. വസ്തുതകള്‍ അറിയാതെ പണ്ടാരോ പര്‍ാജു കേട്ട നാലാംകിട ഗോസ്സിപുകള്‍ മാലോകരേ പാര്‍ാജു പഠിപികുന്നത് സെരിയായ പ്രവണത അല്ല. ഒരു തെറ്റ് നൂറു പ്രാവശ്യം എട്ടു പര്നഞാല്‍ ശെരി ആയി മാറും എന്നാ വിചാരം തെറ്റാണു. ഈ കമന്റ്‌ താങ്കള്‍ അപ്രോവേ ചെയുമോ എന്നറിയില്ല. എന്തായാലും, എന്റെ ജില്ലയെ അധിഷേപിച്ചത്ത് തീരെ ശെരി ആയില്ല എന്ന് തന്നെ പറയട്ടെ.

    വിഷ്ണു.
  • മലപ്പുറംകാക്ക.
    എനക്കൊരു കട്ടന്‍ചായ കുണ്ടനിക്കൊരു കോഴിബിരിയാണി.

    എന്റെ ബെര്‍ളിക്കാ...........
    എനക്ക് ബെജ്ജാ ഇജ് ഞമ്മളെ അങ്ങട്ട് ചബ്ട്ടിക്കൊല്ല്.
    ഏത്. അനക്ക് മന്‍സ്സിലായൊ?

    എന്തായാലും ഇതിനു സാതന്ത്ര്യം അനുവദിച്ച ഈ തെണ്ടികള്‍.(ഇതൊന്നും അനുവദിക്കാന്‍ പാടില്ലയിരുന്നു)
    നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഒരിക്കലും കളയാന്‍ പാടില്ല.ഇപ്പൊ പ്രവാസികളായ ഞങ്ങളോട് ഏതു നാട്ടുകാരനാന്നു ചോദിക്കുമ്പോള്‍ അഭിമാനത്തോടെ പറയാറുണ്ട് we are INDIANS എന്ന്.

    മറു നാട്ടില്‍ നില്‍ക്കുമ്പോഴെ സ്വന്തം നാടിന്റെ മഹാത്മ്യം മനസ്സിലാകൂ.
  • Anu
    "സൂയിസൈഡ് അറ്റംപ്റ്റിനു ശേഷം (അഭിമുഖം)" .. അതിനും.. കമന്റ്സ് 69...ഓ എന്തൊരു response അല്ല coincidence :-D
  • grand dubai
    achayoooooooooos..........sukhamalle..achayane kanan poodhiyayittu vannadha...(arum thettidharikkarudh)njan a typalla...njan nammude sondham karunakarane( sorry vincine) nokki irangiyadha....avan evide...
  • ജീവന്‍ ജോബ് തോമസ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇതിനെ പറ്റി ഒരു ലേഖനം എഴുതിയിരുന്നു....
    അത് വായിച്ച ഒരാള്‍ക്ക് ഈ പോസ്റ്റ് അത്രയ്ക്ക് രസിക്കില്ല
    fucking post
  • Rakesh
    1.deuse bigalo the male gigolo
    2.deuse bigalo the european gigolo


    europil okke ലിവന്മാരുടെ വെല അറിയണേ ഈ 2 പടവും ഡഒൺലോഡ് ചെയ്ത് കാണു...
  • aarushi
    ഇതൊരു തരം താണ പോസ്റ്റായിപ്പോയി എന്നു പറയാതെ വയ്യ, സ്വവര്‍ഗാനുരാഗം അത്ര ഭയങ്കര സംഭവം ഒന്നുമല്ല പക്ഷെ സ്വവര്‍ഗപ്രണയത്തെ സമൂഹം എതിറ്‍ക്കുന്നതു കൊണ്ടു അത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള ഒരു നാടാണു കേരളം ഇതിപ്പോള്‍ നിയമ വിധേയം ആയെന്നെ ഉള്ളു ഇതു പണ്ടു മുതലേ ഈ നാട്ടില്‍ നടക്കാത്തതൊന്നുമല്ല കോഴിക്കൊടു മത്റമൊന്നുമല്ല തലസ്ഥാനത്തും ധാരാളം സ്വവറ്‍ഗക്കാരുണ്ട്‌, ഇതിനെ എതിറ്‍ ക്കുന്ന വീ ഐ പി കളും പരിശുധരൊന്നുമല്ല വിഷ്ണുവും ശിവനും ചേറ്‍ന്നല്ലേ അയ്യപ്പന്‍ ഉണ്ടായത്‌? അപ്പോള്‍ മതത്തിലും ഉണ്ട്‌, എല്ലാ മുഗള്‍ രാജ വംശത്തിലും ബാലന്‍മാര്‍ സെക്സിനായി അന്ത പുരങ്ങളില്‍ നിറ്‍ത്തിയിരുന്നു

    ബെറ്‍ളി വെറും ഒരു തറ പോസ്റ്റ്‌ എഴുതി എന്നേ ഞാന്‍ പറയുന്നുള്ളു, ഇവിടത്തെ പോലീസിലും കോടതിയിലും പള്ളിയിലും പള്ളിക്കൂടത്തിലും നടക്കാത്തതല്ല ഗേ സെക്സ്‌ എന്‍ എസ്‌ എസ്‌ ക്യാമ്പിലും എന്‍ സീ സീ ക്യാമ്പിലും എന്തിനാണൂ നമ്മള്‍ക്കു ഒരു വെള്ളം (കടുക്ക വെള്ളം) ലിംഗം ഉധരിക്കാതിരിക്കാന്‍ തരുന്നത്‌? ആരാണു സെക്സ്‌ ഇങ്ങിനെ മുതിറ്‍ന്ന ആണൂങ്ങളില്‍ നിന്നും പഠിക്കാത്തത്‌? ബെറ്‍ളി ഇത്റ പുണ്യവാനോ?
  • AP
    Hi Anil,am a follower of your blog for a very long time and 've enjoyed every bit of it.But I must say,ithu ithiri koodippoyi...agree that it is your blog and you can do whatever you want..vendengil vaayiykkanda etc...but you also know that there are thousands of followers to this site...appo ezhuthunna kaaryangalil samoohathodulla responsibility koodi aavaam ennu thonnunnu...this was pathetic...parayaathe vayyaa...nammude haasyam mattullavarude vikaarangale murivelppichhu kondaavaruthu ennaanu ente vyakthiparamaaya abhiprayam...as you say about your blog...ithu ente abhiprayam..eniykku enthum parayaam...hope your creativity isn't all over yet and you will come back strongly with more entertaining posts...take care bro...Anil
  • Anoop
    Pathetic...nothing else to say...
    But as you always say..it's your Blog and You'll write whatever you want..
    And India is a Democratic Country...
  • Kurian KC
    Postukal 569 athilum undallo LOGO :)
  • bhramaran
    ഗംഭീരം
  • Kurian KC
    A COMPLETE FAMILY ENTERTAINER !!!
blog comments powered by Disqus