രാഷ്ട്രീയചുംബനം

രാഷ്ട്രീയചുംബനം

നമ്മുടെ നാട്ടില്‍ ചുംബനം ഒരു അനാശാസ്യമാണ്.മുതിര്‍ന്നവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് പരസ്പരം സ്പര്‍ശിക്കാതെയും ചുംബിക്കാതെയുമാകുമ്പോഴേ ആ സ്നേഹം പരിശുദ്ധമാകൂ എന്നാണ് നമ്മുടെ വിശ്വാസം.വിദേശത്ത് പക്ഷെ അങ്ങനെയല്ല. അങ്ങോട്ടു പോകുമ്പോഴും ഇങ്ങോട്ടു വരുമ്പോഴുമെല്ലാം ഓരോ ചുംബനം കൊടുക്കാം.കാരണം, ചുംബനം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സൂചകമാണ്.

വെറുപ്പും വിദ്വേഷവും അകറ്റി സ്നേഹത്തിലധിഷ്ഠിതമായ വേര്‍തിരിവുകളില്ലാത്ത ഒരു ലോകം പടുത്തുയര്‍ത്തുന്നതിനു വേണ്ടി വസ്ത്രവ്യാപാരികളായ ബെനെറ്റന്‍ സ്പോണ്‍സര്‍ ചെയ്യുന്ന അണ്‍ഹേറ്റ് ക്യാംപെയിനു വേണ്ടി ലോകനേതാക്കളെ ചുംബനവിധേയരാക്കിയത് നാട്ടില്‍ കൂടുതല്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുമെന്ന സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.

ക്യാപെയിനു വേണ്ടി സൃഷ്ടിച്ച പോസ്റ്ററുകളില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ- ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍- ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബറാക് ഒബാമ- വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് എന്നിവര്‍ വികാരതീവ്രമായ ചുടുചുംബനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റൊന്ന് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുകയാണ്. കത്തോലിക്കാസഭയുടെ പരമാധികാരി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും ഈജിപ്തിലെ മുതിര്‍ന്ന ഇമാമായ അഹമ്മദ് അല്‍ ത്വയെബും ചുംബിക്കുന്നതായിരുന്നു ആ പോസ്റ്റര്‍. വത്തിക്കാന്‍ പ്രതിഷേധമറിയിച്ച ആ പോസ്റ്റര്‍ ഇതാണ്.

ചുംബനത്തിലൂടെ കമ്പനി പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. എന്നാല്‍,അതിന് അവര്‍ തിരഞ്ഞെടുത്ത ജോഡികള്‍ നല്‍കുന്ന സന്ദേശം വിദ്വേഷത്തിന്റേതായിപ്പോയി.ഇവര്‍ അവതരിപ്പിച്ചിരിക്കുന്ന ജോഡികള്‍ പരസ്പരം ബദ്ധശത്രുക്കളാണ് എന്ന സന്ദേശം വായിച്ചെങ്കില്‍ മാത്രമേ ചുംബിച്ച് സൗഹൃദത്തിലാവു എന്ന സന്ദേശം തിരിച്ചറിയാനാവൂ. മഹത്തായതെന്ന് കമ്പനി വിശ്വസിക്കുന്ന ഈ ക്യാപെയ്‍ന്‍ പരാജയപ്പെടുന്നത് അവിടെയാണ്.മാര്‍പ്പാപ്പയും ഇമാമും ചുംബിക്കുന്നത് ഭാവനയിലൂടെ അവതരിപ്പിക്കുമ്പോള്‍ ഈ മതനേതാക്കള്‍ നിലവില്‍ ബദ്ധവൈരികളാണെന്ന സന്ദേശം കൂടി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.അത് കമ്പനിയുടെ സദുദ്ദേശത്തെ അട്ടിമറിക്കുന്നു.എന്നാല്‍ ചുംബനം മാര്‍പ്പാപ്പയെ അധിക്ഷേപിക്കലാണ് എന്നു ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ പ്രതിഷേധമറിയിച്ചിരിക്കുന്നത്. ചുംബന സീരീസിലെ മറ്റു പോസറ്ററുകള്‍ ഇവയാണ്.



ഇവന്മാര്‍ ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിവാദമാകുമെന്നുറപ്പുള്ള പോസ്റ്ററുകള്‍ ബോധപൂര്‍വം പുറത്തിറക്കി പൊട്ടന്‍ കളിക്കുന്നതാണ് കമ്പനിയുടെ ഒരു ശൈലി. അണ്‍ഹേറ്റ് എന്നാണ് ക്യാംപെയിന്റെ പേരെങ്കിലും പ്രശസ്തിക്കു വേണ്ടി പ്രമുഖരെ വെറുപ്പിക്കുക എന്നതാണ് പ്രായോഗികമായി നടക്കുന്നത്.ഇതുപോലെ വിവാദമായ അനേകം ബെനെറ്റ് പോസ്റ്ററുകളുടെ ശേഖരം ഇവിടെ കാണാം. ഒരു പള്ളീലച്ചന്‍ കന്യാസ്ത്രീയെ ചുംബിക്കുന്ന ഒരു പോസ്റ്റര്‍ 1991ല്‍ ഇറക്കി വലിയ വിവാദമായിരുന്നു. അഭയ കേസൊക്കെ വന്നുപോയ സ്ഥിതിക്ക് കേരളത്തില്‍ ആരെയും ഞെട്ടിക്കില്ല എങ്കിലും പരസ്യം ഇതാണ്.

ഈ കമ്പനി കേരളത്തിലേക്കെങ്ങും വരാതിരുന്നത് നന്നായി.ഇവിടെയായിരുന്നെങ്കില്‍ അവരുടെ ശൈലി വച്ച് ഈ ക്യാംപെയ്‍നു വേണ്ടി തിരഞ്ഞെടുക്കുന്ന ചുംബനജോഡികള്‍ ആരൊക്കെയായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തന്നെ പേടിയായി തുടങ്ങി.വിഎസും പി.സി.ജോര്‍ജും,കുഞ്ഞാലിക്കുട്ടിയും അജിതയും,അഴീക്കോടും മോഹന്‍ലാലും,ജഡ്ജിയും ജയരാജനും,ഈശ്വരാ…. എന്നെ എങ്ങാനും ക്ഷണിച്ചാല്‍ എനിക്കു ചുംബിക്കാന്‍ ആ മോഡറേറ്റര്‍ കൊച്ച് മാത്രമാകുമോ ആവോ ? സുന്ദരിമാരായ കൂടുതല്‍ പെണ്‍കുട്ടികള്‍ എന്നെ വെറുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.ഉംമ്മ.

Related Posts with Thumbnails
  • Pratheesh Balan

    തലൈവരേ ഇത് കുണ്ടന്മാരുടെ ഇന്റര്‍നാഷണല്‍ മീറ്റിലെ ചില നിമിഷങ്ങള്‍ ഒളിക്യാമറ വെച്ചാരോ ഒപ്പിയെടുത്തതല്ലേ…? എന്തായാലും അങ്ങയുടെ ആവനാഴിയില്‍ നിന്നും ചിരിയുടെ  ഒരമ്പു കൂടി …ചിരിയമ്പുകളുടെ  ഒഴിയാത്ത ആവനാഴിയുമായി തലൈവര്‍ ഇനിയും നീണാള്‍ വാഴട്ടെ…!!! 

  • Pratheesh Balan

    ബെര്‍ളി തലൈവരേ മോഡറേറ്റര്‍ കുട്ടിയെ ഉടനെ പിരിച്ചുവിട്ടോ കേട്ടോ ….ഇല്ലേല്‍ എയിറ്റ് ഓ ക്ലോക്ക്  ഫക്ക് കിട്ടുവേ…തലൈവരുടെ പോസ്റ്റിനു കമെന്റിടുന്നതിനേക്കാള്‍ അവളോട്‌ ഒലിപ്പീരു നടത്താനാ ഇവന്മാര്‍ക്കൊക്കെ താല്പര്യം …അത് കണ്ടു പെങ്കൊച്ചു നിലത്തും താഴത്തും ഒന്നുമല്ല ..ഏറ്റവും ഒടുക്കം തലൈവരുടെ കമ്പനിപോലും  ചവറുകംപനിയായിട്ടാ  അവക്കിപ്പം തോന്നുന്നേ…!തലൈവര്‍ മാത്രം വാഴ്ക…!

  • Anonymous

    ഹു ജിന്റാവോയുടെ  മുഖഭാവം ശ്രദ്ധിച്ചോ, കഷായം കുടിച്ചത്പോലുണ്ട്.

  • K. Mohan.

    paalaayile “swantham” rubber thottathile kulathil kitakkunna khataakhatiyanmaaril oru muthala thanne ee moderator kutty. sookshikkanam. ( “avan thaan allayo ivan ennu varnnyathilaashanka….”)

  • K. Mohan.

    ഒരു ചുംബനം എന്നാല്‍ അവിടെ മറ്റെല്ലാ വാക്കുകളും പിന്‍വാങ്ങുന്നു. അല്ലാതെ
    മറ്റൊരാളുടെ/വ്യാപാര ശ്രിന്ഖലയുടെ മാര്‍കെട്ടിംഗ് തന്ത്രത്തിന്റെ ഭാഗമായി
    ഹൃദ്യമല്ലാത്ത അധരാധാര സ്പര്‍ശങ്ങള്‍ ഒരിക്കലും ചുമ്പനം ആകുന്നില്ല!
    സന്ഖാടകരുടെ ഉദ്ദേശ്യം എന്ത് തന്നെ ആയാലും അതിന്റെ പ്രാധന്ന്യമോ
    അനിവാര്യതയോ വിലയിരുത്താതെ ചെയ്ത ഈ കോപ്രായം മഹാ ശുംഭത്തരം ആയിപോയി എന്ന്
    ഖേദപൂര്‍വ്വം പറയട്ടെ! വാത്സല്ലിയമോ, ആസ്വാദനമോ, അടുപ്പമോ,
    അതിനുമപ്പുറത്ത്‌ വികാര പാരവശ്യതിന്റെ ബഹിരസ്ഫുരണമോ അല്ലാത്ത ഇത്തരം
    ചുംബനങ്ങള്‍ അരോചകം എന്നുമാത്രമല്ലേ നമുക്ക് പറയാന്‍ സാധിക്കൂ! ഒരു
    വിലയിരുത്തലിനു പോലും പ്രസക്തമല്ലാത്ത ഈ ടോപ്പിക്ക് പോലും
    തിരഞ്ഞെടുത്തതില്‍ ബ്ലോഗര്‍ കാണിച്ച വിഷയ ദാരിദ്ര്യം വ്യക്തമായി.
    കന്ക്ലുഷന്‍ ഒരല്‍പം രെസിപ്പിച്ചു എന്നതൊഴിച്ചാല്‍ “ച്ചെ” എന്ന് ഒരു
    വായനക്കാരന്‍ പര്യവസാനത്തിങ്കല്‍ പ്രകടിപ്പിച്ചാല്‍ അത് ബെര്‍ലി
    കേള്‍ക്കെന്ടതാണോ എന്നൊരു ആത്മ പരിശോധന ആവാം …  :)

  • http://profiles.google.com/nelsonthannickal Nelson Thannickal

    ഹോ ഞാന്‍ ഇതു വായിച്ച ഉടനെ ആലോചിച്ചത് നമ്മുടെ എസ് എം കൃഷ്ണേടെ ഭാഗ്യത്തെക്കുറിച്ചാണ്. പുള്ളിക്ക് ചുംബിക്കാന്‍ കിട്ടുന്നത് ഹിനാ റബ്ബാനിയെയല്ലേ. ഓര്‍ക്കുമ്പോള്‍ത്തന്നെ മനസിനൊരു കുളിര്‍മ.

    • Pratheesh Balan

      താന്നിക്കോ…..!!  ഈ കുളിര്‍മ  വാരിയെല്ല്  അറിയണ്ട കെട്ടാ..! കുളിര് വിറയലാവാന്‍  അധികം താമസ്സമുണ്ടാകത്തില്ല …!!!

  • വഴിപ്രേതം കെ.കെ.

    ആണുങ്ങള്‍ തമ്മില്‍ ചുംബിക്കുന്നത് കാണുബോള്‍ ഓക്കാനം വരുന്നു. ആ കമ്പനി തന്നെ അടച്ചു പൂട്ടിക്കണം.

    • joyal kurian

      കമ്പനികള്‍ എല്ലാം അടിച്ചു പൂട്ടിപികാന്‍ അത് കേരളമാല്ലലോ?

  • linto michael

    ഒരു ചുംബനതിനൊക്കെ ഇപ്പൊ എന്താ വെല…………….

  • anoop joseph

    ഈ കമ്പനി അല്ലെ Mg റോഡില്‍ ഉള്ളേ…എല്ലാ ചേട്ടന്മാരും പല്ലും തേച്ചിരുന്നോ..കെട്ടിയോളുടെ വകയെങ്കിലും ഒരു ഉമ്മ കിട്ടാതിരിക്കില്ല…എന്റമ്മോ ഞാനും പോയി  തേക്കട്ടെ 

  • Anso Cherian

    അവസാനത്തെ ആ ഫോട്ടോ കൊള്ളായിരുന്നു . ഈ കമ്പനിയെ പ്പറ്റി  നേരത്തെ അറിയുവരുനെങ്കില്‍ ൨ മാസം മുന്‍പിറങ്ങിയ ഒരു മലയാളം റീമേക്ക് ചിത്രത്തില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ വിടാമായിരുന്നു 

  • AJITH VENADAN

    മോനെ മനസ്സില്‍ ലടു പൊട്ടി .ഇങ്ങനെ ഒരു സംഗതി ഇവിടെയും വരും എന്ന് എനിക്കറിയാമായിരുന്നു  ……ടി വി രാജേഷ്‌

  • http://twitter.com/ttpm23 th pa

    എന്നെ വെറുക്കല്ലേ വെറുക്കല്ലേ ഒരു ശത്രു ആയി കാണല്ലേ എന്ന് അന്നേ മോഡറേറ്റര്‍ കുട്ടിയോട് പറഞ്ഞതാ… ഏതായാലും ശത്രുത മാറ്റാന്‍ ബെനെട്ടോന്‍ വഴി പറഞ്ഞു തന്നു വിശുദ്ധ ബെനെട്ടോന്‍ വാഴ്ക!!!

  • Anso Cherian

    baaki ella photyum potte avasanathe orennam maathram kalakki.
                                                                                                   EE cmpnyde kaaryam nerathe ariyuvyirunenkil 
    2mnth munp release aaya oru remake chithrathinte poster evare kondu cheyyippikamaayirunnu

  • Anonymous

    അച്ചായോ ഇതാ അടുത്ത പോസ്റ്റിനുള്ള കോപ്പ് http://timesofindia.indiatimes.com/world/middle-east/Egypt-activist-posts-nude-pictures-of-self-on-blog-sparks-outrage/articleshow/10772394.cms സചിത്രലേഖനം പ്രതീക്ഷിക്കുന്നു.

    • http://raaakshaseeyam.blogspot.com Raakshasan

      അച്ചായന്റെ പണ്ടത്തെ നിലവാരം വച്ചു ഒരു രണ്ടു പോസ്റ്റുകള്‍ക്കുള്ള വകുപ്പ് ഇതിനും ഉണ്ടായിരുന്നു (http://www.hindustantimes.com/Entertainment/Television/Indian-origin-porn-star-to-enter-Bigg-Boss/Article1-770439.aspx)  എന്ത് ചെയ്യാം, അച്ചായനൊന്നു കെട്ടി പോയില്ലേ? (നെടുവീര്‍പ്പ്!!) :)

  • വഴിപോക്കന്‍

    അളിയാ തമ്മില്‍ അടിപ്പിക്കരുത്.
    ബെര്‍ളിയുടെ ചില പോസ്റ്റുകള്‍ ഇഷ്ടപെടാത്തപ്പോള്‍  അതിനെ എതിര്‍ത്ത് കമന്റടിക്കും എന്ന് കരുതി,അങ്ങേരുടെ ശത്രു ആകുവാനുള്ള യോഗ്യത ഒന്നും ഈ പാവം വഴിപോക്കനില്ലേ..നമ്മള്‍ ഒരു അരികില്‍ കൂടെ ഇങ്ങിനെ മിന്നിച്ചു പോയ്കോട്ടേ.അയാളെ പോലെയുള്ള സെലബ്രിറ്റി ബ്ലോഗ്ഗറുടെ ശത്രു ആകുന്നതിനും വേണം ഒരു ഭാഗ്യം,യോഗ്യത.തല്ക്കാലം കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ സാര്‍ പോയെ..

  • http://profiles.google.com/saroopcalicut sar00p cherukulam

    പറഞ്ഞിട്ട് കാര്യമില്ല
    പിണറായി വിജയനും രമേശ് ചെന്നിത്തലയും ഇത്തരമൊരു ചിത്രത്തില്‍ വന്നാല്‍ അത് സഹിക്കാനാകുമോ
    എന്തിന്
    പിണറായി വിജയനും വി എസ് അച്ചുതാനന്ദനും വന്നാല്‍ സഹിക്കാന്‍ മലയാളത്തിലെ ഏതെങ്കിലും മാധ്യമത്തിന് പിടിക്കു്‌മോ….

  • http://pulse.yahoo.com/_N6NIDXAT6KNZ2FW3YMMKFORE4I Indian Citizen

    ഇന്ത്യയുടെ പ്രതിനിധിയായി നമ്മുടെ പഴയ “ചുംബാന്‍സിയെ” ഇറക്കാമായിരുന്നു …അങ്ങേരും രാഷ്ട്രീയക്കരനാണല്ലോ. വിമാനം കട്ടപ്പുറത്ത് ഇരിക്കുന്നതിന്റെ വിഷമവും പാവത്തിനു മാറിയേനെ.

  • My Talk…

    ഈ വര്‍ത്ത കേട്ട കുഞ്ഞാപ്പ -എനിക്ക്‌ ശ്വേത മേനോനെ കണ്ണെടുത്താല്‍
    കണ്ടുകൂട..അച്ചുമാമനെ എനിക്കു ഭയങ്കര ഇഷ്ട്ടമാണു… ഫോട്ടോഗ്രഫര്‍മാരെ ഇനി നിങ്ങ
    വന്നോളീ…നമ്മളു തയ്യാര്‍…

  • Indian Kerala

    ജീവിതത്തില്‍ നല്ലത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ദൈവാനുഗ്രഹമാണ്. അതിനു പുണ്യപ്രവര്‍ത്തികള്‍ ചെയ്യണം, കൃത്യമായ ആരാധനയും ആവശ്യമാണ്‌.

    ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു കഴിഞ്ഞപ്പോള്‍ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി. എന്റെ തെറ്റിന് അല്ലാതെ ആരെ കുറ്റപ്പെടുത്താന്‍?

    • കോരിത് മാമ്മന്‍

      സ്വന്തമായി പുച്ഛം തോന്നി ഒരുപാടു അവിവേകം ഒന്നും കാണിക്കരുത്.താങ്കള്‍ മറ്റാരെയെങ്കിലും പുച്ചിക്കൂ.എന്നാലേ അതിനൊരു സുഖമുണ്ടാവൂ.

      • Indian Kerala

        അഴികോട് മാഷിനെ കണ്ടു അനുഗ്രഹം വാങ്ങിയിട്ടുവരാം.

    • http://thinkdifferentdodifferentbedifferent.blogspot.com/2011/06/blog-post_11.html RK

      നല്ലത് കാണുകയും കേള്‍ക്കുകയും ചെയ്യാന്‍ വേണ്ടത് ഒരു നല്ല മനസാണ് .അത് 
      ഇല്ലെങ്കില്‍ എന്ത് കണ്ടാലും നല്ലതായി തോന്നില്ല.ഒരാള്‍ക്ക്‌  തന്നോട് 
      തന്നെ പുച്ഛം തോന്നിത്തുടങ്ങിയാല്‍  പിന്നെ ചെയ്യുന്നതെല്ലാം
      …………………………..

      I hate aishwarya rai

  • Anonymous

    നിത്യ മേനോന്‍ എന്നെ ഒന്ന് വെറുത്തിരുന്നുവെങ്കില്‍…..!!!

  • നാട്ടുകാരന്‍

    എല്ലാ മസാല്‍ദശകളായ സില്‍മാ നടിമാര്‍ക്കും രണ്ടു തെറി sms വീതം അയച്ച്
    പിണക്കിയേക്കാം. ഇനി ശരിക്കും ഈ കമ്പനിയെങ്ങാനും കേരളത്തില്
    വന്നാലോ…പറയാന്‍ പറ്റൂലല്ലാ…

    എന്റെ ടൂത്തുബ്രഷെവിടാണോ എന്തോ?  പണ്ടാരം…വേണ്ടപ്പം ഒരു കുന്തോം കാണുകേല…

    • http://www.rishaun.co.cc Rajeesh.

      കാമാന്ധാ…. കാമാരാക്ഷ്സ…..   കാമ വെറിയാ……    കാമതവളെ……   കാമരാജ് യൂനിവേര്‍സിടി

      • നാട്ടുകാരന്‍

        ശരി മൊതലാളീ….ഇനി ആ കമ്പനി വരുമ്പം “അണ്ണാ..പ്ലീസ്…ഒരേ ഒരെണ്ണം…ഒറ്റപ്രാവശ്യം…ഒരൊറ്റ കഷ്ണം” എന്നൊന്നും ചോദിച്ചു വന്നേക്കരുത്..
        അല്ലാ…..ഇനി മൊയലാളിക്ക് അങ്ങനൊന്നും ല്ല്യേ? അങ്ങനാച്ചാല്‍ ആ കമ്പനി വരണേനു
        മുമ്പ് മ്മളെ മുസ്ളീ പവര്‍ എക്ഷ്ട്രാ ഒന്നങ്ങട്ട് പരീക്ഷിക്യാ……അതിലും
        കിട്ടീല്യാച്ചാല്‍ പിന്നെ ആരേം വെറുപ്പിക്കാതിരിക്യന്ന്യാ
        നല്ലത്…എന്തിനാ വെറുതെ കാമദേവന്റെ ഒരമ്പ് വെയിസ്റ്റാക്കണത്…..    

        • Pratheesh Balan

          ശെരി കാമദേവാ..!

  • http://www.facebook.com/people/Aneesh-Babu/100001475461787 Aneesh Babu

    അമേരിക്കയില്‍
    സുരക്ഷാമന്ദബുദ്ധികള്‍ എപിജെ അബ്ദുല്‍ കലാമിന്റെ ജാക്കറ്റും ഷൂസും
    ഊരിനോക്കി അദ്ദേഹം തീവ്രവാദിയല്ലെന്ന് ഉറപ്പു വരുത്തി.പെറ്റതള്ളയെ പാന്റീസ്
    ഊരിനോക്കി തിരിച്ചറിയുന്ന സംസ്കാരത്തില്‍ ഇത് വളരെ ചെറിയൊരു
    കാര്യമാണ്.ആരും ക്ഷോഭിക്കരുത്….

    ഇത് ഞാന്‍ പറഞ്ഞതല്ല ബെര്‍ളിയുടെ തന്നെ വാചകങ്ങള്‍ ആണ് … ഈ പോസ്റ്റര്‍കളെയും അതെ സംസ്കാരത്തിന്റെ ഭാഗമായി കണ്ടാല്‍ മതി ….

    • joyal kurian

      അമേരിക്കയെ കുറ്റം പറയാന്‍ നൂറു നാക്ക് ( Pro-Chinese നമ്മുടെ കമ്മ്യൂണിസ്റ്റ്‌ നേതാക്ന്മാരെപോലെ) .അമേരിക്ക തെറ്റ് പറ്റിയ ഓഫീസിരിനു എതിരെ 48 മണികൂറിന്‍ ഉള്ളില്‍ നടപെടി  എടുത്തു . നിങ്ങള്‍ക്ക് ഒരു അമേരിക്കന്‍ വിസ കിട്ടിയാല്‍ അത് ആരെങ്കിലും വേണ്ട എന്ന് വെയ്ക്ക്മോ ? സുരക്ഷകയുടെ കാര്യത്തില്‍ അമേരിക്കയെ കണ്ടു പഠിക്കു. ഇവിടെ കസബ് നമ്മുടെ പൈസകൊണ്ട്  ഇപ്പോഴും ചിക്കന്‍ ബിരിയാണി കഴിച്ചു കൊണ്ടിരിക്കുന്നു. 

      • http://www.facebook.com/people/Aneesh-Babu/100001475461787 Aneesh Babu

        എന്റെ പോന്നു സഹോദര അമേരിക്കയെ കുറ്റം പറഞ്ഞതാണോ അല്ലയോ എന്ന് ആദ്യം ആ പോസ്റ്റ് നന്നായി വായിച്ചു നോക്ക് …
        പിന്നെ അമേരിക്ക എന്ന് പറയുന്ന സാധനത്തെ കുറ്റം പറയുമ്പോ എല്ലാവനും അങ്ങ് നോവും …

        എന്നാ പിറന്ന മണ്ണിനെ വ്യഭിചാരം ചെയ്താലും അതൊക്കെ ഭരണക്കാരുടെ കുറ്റം … കോടതി പിച്ചി … പ്രതിപക്ഷം മാന്തി …… ഇതൊക്കെ പറയാം .

        എന്നാ പിന്നെ എല്ലാവരേം ഇങ്ങേരങ്ങു അമേരിക്കക്ക് കൊണ്ടുപോ … അതോടെ പ്രശ്നം തീരുവല്ലോ …

  • My Talk…

    നമ്മുടെ തലേക്കെട്ടുകാരന്‍ മന്‍മോഹന്‍ ആരെയാ ഉമ്മ വെച്ചത്‌…
    ?അതോ ഉമ്മ
    വച്ചില്ലെ…?അതോ ആരും സമ്മതിച്ചില്ലെ..?
    ഹ ഹ ഹ ….ഇപ്പോള്‍ മനസിലായി-നട്ടെല്ലുള്ളവനല്ലെ
    ശത്രുക്കളുണ്ടാകൂ…
    ശത്രുക്കളുണ്ടെങ്കിലല്ലെ ഉമ്മവയ്ക്കേണ്ടൂ….
    എന്തായാലും ഞാന്‍
    താങ്കള്‍ക്ക്‌ ഒരു ഉമ്മ തരുന്നു തലക്കെട്ടുകാരാ,എല്ലാ ഭാരതീയറ്‍ക്കും വേണ്ടി
    എണ്റ്റെ വക ഒരു ചക്കര ഉമ്മ…….ഇനി എണ്റ്റെ ചക്കരക്കുട്ടന്‍ മൌനവ്രതം
    തുടറ്‍ന്നോളു…..അടുത്ത ആഴ്ച്ച പെട്ട്രോള്‍ വിലയും കൂട്ടിക്കോളു..അപ്പോഴും തരാം ഒരു ചക്കര
    ഉമ്മ…..അങ്ങനെ ഉമ്മ വച്ച്‌ ഉമ്മ വച്ച്‌ നമുക്ക്‌ പണ്ടാരമടങ്ങാം….

  • നാട്ടുകാരന്‍

    ഇതെങ്ങാനും കേരളത്തില് വന്നാല്……..ഈ ബ്ലോഗു വായിക്കുന്ന സകല അവന്മാരും കൂടി ബെര്‍ളിയെ കിടത്തിയും മലര്‍ത്തിയും ചവിട്ടി തേച്ചും ഹൃദയഭേദകമായി ചും (ഊ)മ്പിക്കുന്നത് കാണേണ്ടി വരുമല്ലോ എന്റെ കര്‍ത്താവേ……ഹോ..ആലോചിച്ചിട്ട് തന്നെ
    കോള്‍ മയിര്‍ കൊള്ളുന്നു….

    മോഡറിക്കൊച്ചേ, അച്ചായനുമായി വല്ലാതെ സമ്പര്‍ക്കം പുലര്‍ത്തി വെറുതെ പിണങ്ങണ്ട ..അങ്ങേരു ചുംബിക്കും ചുംബിക്കുമെന്നൊക്കെ പറഞ്ഞ് ചുമ്മാ ഊ…………….

  • saji vr

    ബെര്‍ലി അച്ചായ  തകര്‍ത്തു .

  • meera h das

    ഒരു കമ്പനി നിര്‍ദേശിച്ചാല്‍ ച്ചുംബിക്കുന്നതെങ്ങനെ? സ്നേഹം തെനിയെ തോന്നേണ്ട ഒന്നാന്ന്. ഒന്നുകില്‍ ആദ്യകാഴ്ചയില്‍ തോന്നുന്ന ഒരു ഇഷ്ട്ടം. അതല്ലെങ്കില്‍ കുറച്ചുകാലം മനസിലാക്കിയ ശേഷം തോന്നുന്ന ഇഷ്ട്ടം. ഭാരത സംസ്കാരം പക്ഷെ ചുംബനത്തെ (ലെക്ഖനത്തില്‍ പറഞ്ഞ പോലെ) പ്രോത്സാഹിപ്പിക്കുന്നുണ്ടോ? 

    • http://www.rishaun.co.cc Rajeesh.

      ഭാരത സംസ്കാരം ഇപ്പോള്‍ ലൈക്കുകള്‍ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുല്ലു

      • Pratheesh Balan

        കമെന്റുംപോള്‍ ഇങ്ങനെ കമെന്ടണം ..കണ്ടോ ആരെയും ബോറടിപ്പിക്കാതെ  ഒറ്റ വാചകത്തില്‍ അദ്ദേഹം എന്തെല്ലാം അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു… ഹും  ഞാനൊക്കെ കണ്ടു പഠിക്കണം ..!! ബെര്‍ളി തലൈവര്‍ വഴക! ബെര്‍ളി തലൈവര്‍  വാഴ്‌ക..!! ബെര്‍ളി തലൈവര്‍ വാഴ്‌ക…!!! ബെര്‍ളി തലൈവര്‍ മാത്രം നീണാള്‍ വാഴട്ടെ…!!!!!

  • പൂവന്‍ കോഴി

    സന്തോഷ്‌ പണ്ഡിറ്റും “പാവം”  ബാബുരാജും 

  • A. Ameen

    ഇത് മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ എടുത്ത ഫോട്ടോകള്‍ ആണെന്ന് തോന്നുന്നു. വിവാദങ്ങളിലൂടെ സ്വന്തം ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കൊടുത്തു വില്‍പ്പന കൂട്ടാനുള്ള ശ്രമമാണ് ഇത്. സ്നേഹത്തിന്‍റെയും സൌഹൃദത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കണമെങ്കില്‍ ഒരു ആലിംഗനത്തില്‍ ഒതുക്കാമായിരുന്നു. ചുംബനം നിര്‍ബന്ധമായിരുന്നു എങ്കില്‍ കവിളില്‍ ആകാമായിരുന്നു. ഇതിപ്പോള്‍ പലരും പറഞ്ഞ പോലെ ” go gay” എന്ന പ്രചാരണത്തിന് ഉപയോഗിക്കാനുള്ള പരസ്യം പോലെയായി. 

    • http://berlytharangal.com ബെന്‍സ് വാസു

      ലത് പോയിന്റ്‌..വിവാദങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ്‌ ചെയ്യുന്ന
      ഏര്‍പ്പാട്…നമ്മുടെ സിനിമാക്കാര് പയറ്റുന്ന അതേ അടവ്…

      • Pratheesh Balan

        ആ അടവ് അടവിന് കൊടുക്കുമോ …എനിക്കല്ല എട്ടുനിലേല്‍ നിയന്ത്രണരേഖ പൊട്ടിനില്‍ക്കുന്ന ഷാനിക്കുട്ടിക്കു കൊടുക്കാനാ….!!

  • MATHUKKUTTY G

    ഫാതര്‍,
    നമ്മുടെ മാര്‍പ്പാപ്പ പിതാവിനെ, കൊറച്ചു കശ്മലന്മാര്‍ ചേര്‍ന്ന് അവഹേളിച്ച
    വിവരം ഇതിനകം അച്ചന്‍  അറിഞ്ഞിരിക്കുമല്ലോ. അതോ അറിഞ്ഞിട്ടും മൌനം
    പാലിക്കുകയാണോ?നിസ്സാര കാര്യങ്ങള്‍ക്കു പോലും മണിക്കൂറില്‍ നാലു എന്ന
    രീതിയില്‍ ഇടയലേഖനം ഇറക്കുന്ന അച്ചന്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രസ്താവനകള്‍
    ഒന്നും ഇറക്കിയില്ലെന്നു മാത്രമല്ല,ആ വിവാദ ഫോട്ടോ കണ്ടു ചിരിക്കുകയും
    ചെയ്തു എന്നാണ് അന്നമ്മ പറയുന്നത്.എനിക്കവള് പറയുന്നത് പണ്ടേ
    വിശ്വാസമില്ല.യഥാര്‍ത്ഥത്തില്‍ അങ്ങനെ വല്ലതും ഉണ്ടായോ ഫാതര്‍?
    എന്നോട് എപ്പഴും വലിയ ഇഷ്ടമൊക്കെയാണെങ്കിലും  നാട്ടുകാരെ മുഴുവന്‍ പണ്ടും
    ഇവള് ഓരോന്ന് പറഞ്ഞു വെറുപ്പിച്ചിട്ടെയുള്ളൂ. അവള്‍ വലിയ
    വാശിയിലാണിപ്പോ.ഇപ്പഴത്തെ വാശി അച്ചനോടാണ്.അച്ചന്‍ ആ കാര്യത്തില്‍ മൌനം
    പാലിച്ചതില്‍  അവള് വല്ലാത്ത നീരസതിലാണ്.ഇനി പള്ളിയില്‍ കയറില്ല എന്ന് വരെ
    അവള്‍ പറഞ്ഞു കളഞ്ഞു ഫാതര്‍.ഞാനിതു പറഞ്ഞതിന്റെ പേരില്‍ അച്ചന്‍ അവളോട്‌
    പിണങ്ങരുത്.എങ്ങനെയെങ്കിലും ഞാന്‍ അടുത്ത വെള്ളിയാഴ്ച അവളെയും കൂട്ടി
    പള്ളിയില്‍ വരാം.പാതിര കുരുബനയ്ക്ക് ശേഷം അച്ചന്‍ കാര്യമായി ഒന്ന്
    സംസാരിച്ചു അവളുടെ മൂടൊന്നു മാറ്റിയെടുക്കണം.
    പിന്നെ,അവളുടെ കാര്യങ്ങള്‍ ആരോടും പറയുന്നത് അവക്കിഷ്ട്ടമല്ല
    എന്നച്ചനറിയാമല്ലോ .എന്നാല്‍ ഞാന്‍ പറഞ്ഞിട്ട് തന്നെയാ,അച്ചനീ വിവരം
    അറിഞ്ഞത് എന്ന് തന്നെ പറഞ്ഞേരെ.അങ്ങനെയെങ്കിലും അവള്‍ എന്നെയൊന്നു
    വെറുക്കട്ടെ.കൊറേ നാളായി സ്നേഹം മാത്രം തന്നു എന്നെ കൊല്ലുന്നു….മടുത്തു ഫാതര്‍…

    {ആ കപ്യാര് പയ്യനുമായുള്ള കലിപ്പ് മാറിയോ ഫാതര്‍? ഏതായാലും ഈകത്ത് കപ്യാര്‍ ഷാജുവിന്റെ കൈവശം തന്നെ കൊടുത്തു വിടുന്നു.അവനിത് പൊട്ടിച്ചു നോക്കി അവളോട്‌ ദേഷ്യം വരാതെയിരുന്നാല്‍ മതിയായിരുന്നു}
    എന്ന്,
    പാപ്പച്ചന്‍,മുള്ളുവിള

    • http://pulse.yahoo.com/_XC7SZRWZQOAFYH5U2QZOGZKBLI Santosh

      നമ്മുടെ വിദ്യാഭ്യാസ കച്ചവടത്തില്‍ കൈവയ്ക്കാതിടത്തോളം നമ്മള്‍ ഇടയലേഖനം ഇറക്കി പ്രതിക്ഷേധിക്കേണ്ടതില്ല.. എന്ന് ഫാതര്‍ .

  • http://berlytharangal.com മോഡറേറ്റര്‍ കുട്ടി

    ഞാന്‍ അടുപ്പിച്ചു നാലു കമന്റിട്ടപ്പോള്‍ ആളുകള്‍ക്ക് എന്തൊരു ചൊറിച്ചിലായിരുന്നു. പ്രതീഷ് ബാലന്‍ ആ കേട് തീര്‍ത്തു. നിങ്ങള്‍ക്കിതു തന്നെ വരണം. മോഡറേഷന്‍ പോളിസി പ്രകാരം ബെര്‍ളിത്തലൈവര്‍ വാഴ്‍കെ എന്നത് ഒരു തെറിയല്ല. അതുകൊണ്ട് അങ്ങേരുടെ കമന്റുകള്‍ മുക്കാന്‍ ബുദ്ധിമുട്ടാണ്.

    • http://www.rishaun.co.cc Rajeesh.

      സത്യം , അതെല്ലാം കൂടി കണ്ടപ്പോള്‍ കുട്ടീടെ  ഗൂണ്ടയാണോ അങ്ങോര്‍ എന്ന്
      പോലും കുറച്ച നേരത്തേക്ക് തോന്നിപ്പോയി,  ചൊറിന്ഞ്ഞതിനു  പ്രതികാരമായി ആളെ
      ഇറക്കിയതാണോ എന്നുപോലും സംശയിച്ചു, എവിടെ ആയിരുന്നു കുറച്ചു ദിവസം,
      കണ്ടില്ലല്ലോ ഐശ്വര്യ റായിയുടെ പേറെടുക്കാന്‍ പോയതാരുന്നോ ?

    • http://pulse.yahoo.com/_XC7SZRWZQOAFYH5U2QZOGZKBLI Santosh

      ബെര്‍ളി – അശ്ലിലമാണോ? തലയവര്‍ – അശ്ലിലമല്ല.. വാഴ്ക – അശ്ലിലമേ അല്ല…. 

      • Pratheesh Balan

        അശ്ലീലം അശ്ലീലമാണോ സന്തോഷ്‌ വെഞ്ഞാറമൂട് മോനെ…?

    • വഴിപോക്കന്‍

      ചൊറിച്ചില്‍ സഹിക്ക വയ്യാതെ നാട്ടുക്കാര്‍  കമന്റടി കുറച്ചാല്‍  ചേച്ചിക്കും പ്രതീഷ് അനിയനും കൂടി സ്വന്തം കമന്റുകള്‍ മുക്കിയും പൊക്കിയും കളിക്കാം!

      • Pratheesh Balan

        എന്താ വഴിപോക്കാ ചൊറിച്ചില്‍ മാറീല്ലേ… എന്നോട് വിരോധമുണ്ടെങ്കില്‍ അത് എന്റെ അവിടേം ഇവിടേം ചൊറിഞ്ഞുതന്നു തീര്‍ത്തോണം..! ..അല്ലാതെ തലൈവരുടെ മോഡറേറ്റര്‍ കുട്ടിയേയോ തലൈവരെയോ ചൊറിയാന്‍ നിക്കല്ലേ…നിന്നാ കളി മാറുമേ….അത് കൊണ്ട് ചൊറിച്ചില് നിര്‍ത്തി ‘വഴി…പോക്കന്‍ ‘  വീട്ടിപ്പോ…!

    • നാട്ടുകാരന്‍

      രണ്ടു പേരും ഗോമ്പറ്റീഷനിലാരിക്കും…ഒരാള് കമന്റില്‍ വാഴ് ത്തിക്കൊല്ലുന്നു…..മറ്റെയാള് കമന്റ്
      പൂഴ് ത്തിക്കൊല്ലുന്നു……നിങ്ങള്‍ പരട്ടകള്‍….സോറി…ഇരട്ടകള്‍ ആണോ?   

      • Pratheesh Balan

        പരട്ടകളുമല്ല ഇരട്ടകളുമല്ലാ…..തലൈവരുടെ കമ്പനിയെ ചവറുകംപനിയാക്കി വിശേഷിപ്പിച്ച ആ ചവറുമായി എനിക്കോ എന്റെ ശത്രുക്കള്‍ക്ക് പോലുമോ  ഇനിമേല്‍  യാതൊരു  ബന്ധവുമില്ല….. ഞ്യാനും മോഡീം അഡിച്ച്‌  പിരിഞ്ജ്.  .! അഡിച്ച്‌  പിരിഞ്ജ്. !!! തു മെര ദുശ്മന്‍ ഹെ..ഹൈ..ഹോ ഈ പരട്ട നാട്ടുകാരനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമോ  എന്തോ….!!!{{{ തലൈവരേ വാഴ്ക…!!}}}}

    • A. Ameen

      അത് ശരി…. എല്ലാത്തിനെയും ഒതുക്കാന്‍ കൊട്ടേഷന്‍ കൊടുത്തതാണ് അല്ലേ?  അതോ അദ്ദേഹം തന്നെയാണോ ഇദ്ദേഹം….

      • Pratheesh Balan

        ഒരാളുടെ കമെന്റിനടീല്‍ കമെന്റിക്കൂട കമെന്റിക്കൂട എന്ന് നിലവിളിക്കുന്നവന്മാര്‍ ഇത് കാണുന്നില്ലേ …രണ്ട് കമെന്റ്  ഒന്നിച്ചാ ഒരാടെ കമെന്റിന്റെ  അടീ കമന്ടിക്കൊണ്ടിരിക്കുന്നത്….

    • A. Ameen

      എന്താണെന്നറിയില്ല എനിക്ക് ബെര്‍ലിയോടു ഭയങ്കര വെറുപ്പ്‌, അതുകൊണ്ട് ബെര്‍ലിക്കുള്ള ഉമ്മ മോഡറേറ്റര്‍ കുട്ടി വഴി തന്നു വിടുന്നു.

    • http://www.facebook.com/people/Aneesh-Babu/100001475461787 Aneesh Babu

      ഈ സാധനം ജീവിച്ചിരിപ്പുണ്ടോ ….!!!!!!!

    • Pratheesh Balan

      മോഡറേറ്റര്‍ കുട്ടി വാഴ്ക!!! ബെര്‍ളി തലൈവര്‍ വാഴ്ക !!!

    • Pratheesh Balan

      അല്ലേലും എന്റെ കമെന്റുകള്‍ ‘മുക്കാ’റില്ല..!! വഴിയെക്കൂടി പോയിക്കൊണ്ടിരുന്ന ഒരു വിദഗ്ദന്‍ അത് പരിശോധിച്ച് തന്ന  സപ്രി.. സര്‍പിട്ടി… ശേ എന്തോന്നാ അത് ..ങ്ങാ സപ്രിട്ടിക്കട്ട്  ..അതുണ്ട് എന്റെ കയ്യില്‍ …മോഡറേറ്റര്‍ കുട്ടി കുറച്ചു നാളൂടി വാഴ്ക..!!! ബെര്‍ലിതലൈവര്‍ നീണാള്‍ വാഴ്‌ക..!!!!!! ..

  • Anonymous

    ഗുരോ,

    അങ്ങയോടുള്ള ബഹുമാനം, ഭക്തി എന്നിവ നിലനിര്‍ത്തി തന്നെ പറയട്ടേ, ഇന്നത്തെ മനോരമയിലെ അങ്ങയുടെ ലേഖനം വായിച്ചിരുന്നു. പറഞ്ഞത് കാര്യമായിരുന്നു എങ്കിലും, ഒരു ബ്ലോഗ്ഗര്‍ ആയ അങ്ങ് അങ്ങനെയൊക്കെ പറഞ്ഞത് സദുദ്ദേശപരം ആയിരുന്നു എങ്കിലും, ഫലം, വിപരീതം ആയിപ്പോയി. ബ്ലോഗ്‌ എഴുതാത്ത, എന്നാല്‍ ഭാഷ നന്നായി വഴങ്ങുന്ന പലരും അത് ബ്ലോഗ്ഗര്‍മാര്‍ക്ക് എതിരായി പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു. ആ ലേഖനം, അങ്ങയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ “വിവാദമാകുമെന്നുറപ്പുള്ള ബ്ലോഗുകള്‍ ബോധപൂര്‍വം പുറത്തിറക്കി പൊട്ടന്‍ കളിക്കുന്നതാണ് അങ്ങയുടെ ഒരു ശൈലി” എന്ന രീതിയില്‍ ആയിപ്പോയി.

    സ്വന്തം ശിഷ്യന്‍…

  • http://berlytharangal.com മോഡറേറ്റര്‍ കുട്ടി

    അച്ചായനെന്നെ ഫെമിനിസ്റ്റാക്കും.

    • ലൂസിഫര്‍

      എനിക്ക് ഫെമിനിസ്റ്റുകളെ വെറുപ്പാണ്

    • പൂവന്‍ കോഴി

      മോഡറേറ്റര്‍ കുട്ടി ചൂടിലാണല്ലോ … എന്തെങ്കിലും? ….

    • Anonymous

      ഏതു അച്ചായന്‍ ആണ്? ബെര്‍ളിച്ചായന്‍ ആണോ അതോ മത്തുക്കുട്ടിച്ചായന്‍ ആണോ?

    • Anso Cherian

      ayyo appo alle

    • Pratheesh Balan

      ഇങ്ങനെയാ പോക്കെങ്കി മിക്കവാറും ചവുട്ടിപ്പുറത്താക്കും !!!

  • http://pulse.yahoo.com/_XC7SZRWZQOAFYH5U2QZOGZKBLI Santosh

    പൊട്ടന്മാര്‍ തമ്മിലുള്ള ചുംബനം കാണേണ്ടിവരുമോ? മോഡറേറ്റര്‍ കൊച്ച് ഇത് കേട്ടു മുങ്ങിന്നാ തോന്നുന്നേ..

  • Anonymous

    സൗഹൃദം മാനസികമായികമായി മാത്രം പോര ശാരീരികമായി കൂടി വേണമെന്നാണ്  എന്‍റെ പക്ഷം….   

  • sanal babu

    Berly achaayan ippom pora…kazhinja oru 6 month aayi enthokkeyo parayunnu…pakshe elkkunnilla…….enthokkeyeo parayan sramikkunnu…..mamoottiyum mohanlalum ithu pole aarunnu….pandu kollarunnu….pakshe ippozhoo….athe avastha aanu berly kkum…….chinthikooo……pravarthikkooo……allenkil chummathe irikkooo……

    • http://berlytharangal.com മോഡറേറ്റര്‍ കുട്ടി

      അണ്‍ലൈക്ക് ചെയ്യൂ, പുറത്തുപോകൂ.പിന്നല്ലാതെ.
      ഞാന്‍ പോലു അച്ചായന്റെ ചവറ് വായിക്കാറില്ല. പിന്നാ…

      • Pratheesh Balan

        അച്ചായന്റെ ചവറു കമ്പനീന്ന് രാജി വെച്ച് പുറത്ത് പോകരുതോ..?തലൈവരേ അങ്ങിതു കേള്‍ക്കുന്നില്ലേ ,കള്ളി കപ്പലില്‍ത്തന്നെ !!! {{{ബെര്‍ലിതലൈവര്‍ വാഴ്ക…!}}}

    • Pratheesh Balan

      സനല്‍ ബാബു മോനെ ബെര്‍ളിച്ചായന്‍ മോഹന്‍ലാലിനേം   മമ്മൂട്ടീനേം പോലെയായെങ്കില്‍ താന്‍ വല്ല പ്രിത്വീരാജിനെപ്പോലെ പോസ്റ്റുന്ന വല്ലോരുടെം ബ്ലോഗിലോട്ട് പോ…..! മോന്റെ ഈ 6ആം  മാസത്തിലുണ്ടായവന്റെ അളിഞ്ഞ നൊസ്ടാല്‍ജിക് ഫീല് മാറിക്കിട്ടും…!!ബ്ര്ളി തലൈവര്‍ മാത്രം നീണാള്‍ വാഴട്ടെ….!!!! 

  • Anonymous

    സൗഹൃദം മാനസികമായികമായി മാത്രം പോര ശാരീകമയിക്കുടിവേണമെന്നാണ്  എന്‍റെ പക്ഷം….   

  • Anonymous

    ബെര്‍ളിയും വഴിപോക്കനും, എപ്പടി ?

    • http://www.villagemaan.blogspot.com Villagemaan

      ബെര്‍ളി സാറിനേക്കാള്‍  മാച്ച് പ്രതീക്ഷനാ ;)

    • Pratheesh Balan

      അല്ല വഴിപോക്കനും ഞാനും…!!

  • Anonymous

    ഓക്കേ…….പക്ഷെ ഞാന്‍ അത്ര സുന്ദരിയൊന്നുമല്ല……..

    • http://berlytharangal.com മോഡറേറ്റര്‍ കുട്ടി

      പിന്നെ അച്ചായന്‍ ഭയങ്കര സുന്ദരനാണെന്നാ വിചാരം ?
      ആ വിഗ്ഗും മേക്കപ്പും അഴിച്ചാല്‍ ഫീകരമാണ് ഫീകരം.

      • http://pulse.yahoo.com/_XC7SZRWZQOAFYH5U2QZOGZKBLI Santosh

        കങ്കാളം.. (അഴികോട് മാഷിന് കടപ്പാട്)

      • കുമാര്‍ കൊഴികോട്

        കൊച്ചെ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്‌ ..വെട്ട് കഴിഞ്ഞ റബ്ബര്‍ പാല് പോലെ ആണ് എന്റെ ചോദ്യം ..അടക്കി നിര്‍ത്തിയാല്‍ നിക്കണ്ടേ ..കൊച്ച് അച്ചായനെ അഴിച് കണ്ടിട്ടുണ്ടോ ? 

        • Ayush Sasidharan

          ദുഫായിയിലെ ലേറ്റസ്റ്റ് ഗോസിപ്പ് : ബെര്‍ല്യ്ചായന്‍ സാമ്പതിക മാന്ദ്യവും ജോലിക്കൂടുതല്‍ കാരണവും സ്വന്തം ഭാര്യയെ തന്നെ മോഡറേറ്റര്‍ കുട്ടി എന്ന വേഷം കെട്ടിച്ചു ഭക്ത ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാനത്രെ. കേട്ടപ്പോള്‍ എനിക്കും ഒരു സംശയം: ഈ കുട്ടിയുടെ വാക്യംഗളിലും ഇല്ലെ അച്ചായന്റെ അതേ ഒരു തീവ്രത??? അതേ ഒരു പോടാ പുല്ലെ മനോഭാവം?   ഗോസിപ്പ് സത്യം ആയേക്കാം. തെറ്റാണെങ്കില്‍ ക്ഷമിക്കുക. 

      • Pratheesh Balan

        പോ കൊച്ചെ അവിടുന്ന് ചുമ്മാ തമാഷിക്കാതെ… ! വന്നു അന്ന് അപ്പന്റെ താടിയെ തീ വെച്ച് ബീഡി കത്തിക്കാമെന്നായി അല്ലേടി മോഡിക്കൊച്ചേ…??

  • MATHUKKUTTY G

    എനിക്കാ സന്തോഷ്‌ പണ്ഡിതനെ കണ്ണെടുത്താ കണ്ടൂടാ.ഇത്രയും വെറുക്കണ്ടായിരുന്നു എന്ന് ചിന്തിച്ചു പോവുകയാണ്

    • Anonymous

      അച്ചായോ ആ പല്ല് കണ്ടില്ലേ????അച്ചായന്‍ പെട്ടെന്നാതോന്നുന്നത്‌.ഇനി പറഞ്ഞിട്ട് കാര്യമില്ല.വെറുക്കുമ്പോ ആലോചിക്കണമായിരുന്നു.അനുഭവിച്ചോ അനുഭവിച്ചോ …… 

  • Ayush Sasidharan

    Totally Gay ! Yuck….

    • Pratheesh Balan

      മൊത്തം കുണ്ടനിസം !!! ല്ലേ..? അതല്ലേ ച്വാദിച്ചത്?

      • Ayush Sasidharan

        ഡേയ് എത്രയും പെട്ടന്ന്  തമിഴന്റെ സാധനം ഉണര്‍ന്നെഴുന്നേല്‍ക്കുന്നു എന്ന പോസ്ടിലോട്ടു വാ. അവിടെ എല്ലാരും നിന്നെ നോക്കി ഇരിക്കുകാ. ഒരു  തമിഴന്‍ ലേഖകനെ നല്ല കൊടും തമിഴില്‍ കുറെ പച്ച തെറി വിളിക്കാനുണ്ട്. അതിനു നിന്നെക്കാളും പറ്റിയ ആളില്ല. അപ്പൊ ശെരി.

        • Pratheesh Balan

          മോനെ ഞാന്‍ ഒരു അഴകിയ തമിഴ് മകനാണെന്ന് കരുതി  ആരും എന്നെ വാട്ടാന്‍ / വാറ്റാന്‍ വെള്ളം തിളപ്പിക്കണ്ട …ഞാനും ഒരു ഒന്നൊന്നര മലയാളിയാ…! പിന്നെ ഒരു ഇന്ത്യനും കൂടി ആയതിനാല്‍ തമിഴനെ മാത്രമല്ല ഇന്ത്യയിലെ എല്ലാ ദേശക്കാരെയും  ഭാഷക്കാരെയും ഞാന്‍ അകമഴിഞ്ഞു സ്നേഹിക്കുന്നു …ബഹുമാനിക്കുന്നു…!!അതിലപ്പുറം തലൈവരെയും…!!!

  • http://www.zeqox.com/ zeqox

    യുണയിറ്റട്  കളേഴ്സ്  ഓഫ് ബെന്നട്ടന്‍  കേരളത്തില്‍ ഉണ്ടല്ലോ… 
    കൊച്ചിയില്‍ മഹാരാജാസ് ഗ്രവുണ്ടിന്റെ  എതിര്‍ വശം അവരുടെ ഒരു ഷോറൂം
    ഉണ്ടെന്നാണ് ഓര്മ

  • http://pulse.yahoo.com/_6M2QPTI5JOQLLK5KP3BAEGE7PE Jeo

    ബെര്‍ലി…യുണൈറ്റഡ് കളേര്‍സ് ഓഫ് ബെനെട്ടന്‍ കേരളത്തില്‍ വന്നില്ല എന്ന് ആരാ പറഞ്ഞത്…. കൊച്ചിയിലും കോഴിക്കോടും ഉണ്ട് ഇത്… ഉടന്‍ തന്നെ കണ്ണൂര്‍ തുടങ്ങും….. പിന്നെ ഞങ്ങ മലബാറുകാരുടെ സ്വപ്ന നഗരം ആയ മംഗലാപുരത്തും ഇത് ഉണ്ട്…..

  • http://twitter.com/manojnyc Manoj John

    This should be renamed as “go gay” campaign.