വാര്‍ത്തയെ കൂട്ടിക്കൊടുക്കുന്ന വിധം

വാര്‍ത്തയെ കൂട്ടിക്കൊടുക്കുന്ന വിധം

ഒരു മാധ്യമപ്രവര്‍ത്തകന് അത്യാവശ്യം ഉണ്ടാവേണ്ട ഗുണങ്ങളിലൊന്ന് വായനക്കാരനെ അല്ലെങ്കില്‍ പ്രേക്ഷകനെ തലയില്‍ അമേധ്യംമാത്രമുള്ള കൃമിയായി കാണാതിരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചാനലുകളില്‍ ആവേശപൂര്‍വം റിപ്പോര്‍ട്ടിങ് നടത്തുന്ന, ന്യൂസ് ഡെസ്‍കില്‍ വിജൃംഭിതരായിക്കിടന്നു രാഷട്രീയക്കാരെ കൂട്ടമാനഭംഗം ചെയ്യുന്ന അലവലാതികള്‍ പ്രേക്ഷകരെ തലപോലുമില്ലാത്ത ജന്മങ്ങളായാണ് കാണുന്നത് എന്നു തോന്നുന്നു. കേരളത്തെ രാത്രി ഒന്‍പതുമണിയുടെ വാര്‍ത്താവിചാരണയിലേക്ക് ആവാഹിച്ച് വിഡ്ഡിച്ചോദ്യങ്ങളും ആധികാരികതയോടെയുള്ള വിവരക്കേടുകളും വിളമ്പുന്ന ഈ അവതാരകനപുംസകങ്ങള്‍ക്കു തങ്ങള്‍ എത്രയോ നെറികെട്ടവന്മാരാണെന്ന സത്യം ഇപ്പോഴും അറിയില്ല.

എല്ലാവരെയും വിമര്ശിക്കുകയും നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ പ്രൊഫഷനലായി തങ്ങള്‍ സെപ്റ്റിക് ടാങ്കിലേക്കു താഴ്‍ന്നുപോവുന്നത് അവര്‍ അറിയുന്നില്ല.ക്യാമറയ്‍ക്കു മുന്നില്‍ വിരിഞ്ഞ് ഇരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ വായില്‍ വരുന്നതെല്ലാം വാര്‍ത്തയാണെന്നും വളച്ചൊടിച്ചുണ്ടാക്കുന്നതെല്ലാം വിവാദമാണെന്നും തങ്ങള്‍ ന്യൂജനറേഷന്‍ മീഡിയ പേഴ്‍സന്‍സ് ആണെന്നും കരുതുന്ന പമ്പരവിഡ്ഡികളോട് പ്രേക്ഷകര്‍ ചോദിക്കുന്നു- “പോയി ചത്തൂടേടാ ശവമേ ?”

ഇത്ര രോഷം കൊള്ളാന്‍ എന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ ചെറുപ്പക്കാരനായ ഒരു എംപി വളരെ പോസിറ്റീവായി പറഞ്ഞ ഒരു നഗ്നസത്യത്തെ സ്വന്തം പെങ്ങളെ കവലച്ചട്ടമ്പിക്കു കൂട്ടിക്കൊടുക്കുന്നവന്റെ മികവോടെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയവിവാദമാക്കി മാറ്റിയ ചാനലുകളുടെ അതിരുകടന്ന തല്ലുകൊള്ളിത്തരം മാത്രമാണ്. ഇവനൊക്കെ 50 കൊല്ലം മുമ്പ് ജനിച്ചിരുന്നെങ്കില്‍ എന്നു വിചാരിക്കാന്‍ അക്കാലത്തു ജീവിച്ചിരുന്നവരോട് നമുക്കു വലിയ ശത്രുതയൊന്നുമില്ലാത്തതുകൊണ്ട് ഡാഷുകള്‍ ജനിക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാനേ തരമുള്ളൂ.

ആളുകള്‍ ഐസ്‌ക്രീം കേസും പാമോയില്‍ കേസും മാത്രം പ്രസംഗിച്ചു നടക്കുന്നതു ജനങ്ങളുടെ കൈയടി നേടാനാണെന്നും യുവജനങ്ങള്‍ക്കുപോലും ഇത്തരം വിഷയങ്ങള്‍ എരിവും പുളിയും ചേര്‍ത്തു ചര്‍ച്ചചെയ്യാനാണു താല്‍പര്യമെന്നും ഡി.വൈ.എഫ്‌.ഐ.സംസ്‌ഥാന പ്രസിഡന്റ്‌ എം.ബി. രാജേഷ്‌ എം.പി ഇന്നലെ കണ്ണൂരില്‍ പറഞ്ഞതിനെ വിഎസിനെതിരെയുള്ള പ്രസ്താവനയായി വളച്ചൊടിച്ച് ആഘോഷിച്ച സകലമാധ്യമങ്ങളും സഹതാപം പോലും അര്‍ഹിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്നങ്ങളിലൊന്നാണ് രാജേഷ് ചൂണ്ടിക്കാട്ടിയത്. ആളുകളെ ഇത്തരം അര്‍ഥശൂന്യമായ വിവാദങ്ങളില്‍ തളച്ചിടുന്ന മാധ്യമങ്ങളുടെ കച്ചവടം ഇത്തരം വിവാദങ്ങളാണ്.നേരേ ചൊവ്വേയുള്ള വാര്‍ത്തകള്‍ നേരേ ചൊവ്വേ റിപ്പോര്‍ട്ട് ചെയ്യാനുള്ള കഴിവോ അറിവോ വിദ്യാഭ്യാസമോ ഇല്ലാത്തിനാലാണ് വയറ്റിപ്പിഴപ്പിനു വേണ്ടി ഇങ്ങനെ ചെയ്യുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. അപ്പോള്‍ തങ്ങള്‍ ജനാധിപത്യത്തിന്റെ തൂണാണെന്നും വാലാണെന്നുമൊക്കെ അവകാശവാദമുന്നയിക്കുകയും നാട്ടുകാര്‍ നല്ല പെട പെടയ്‍ക്കുമ്പോള്‍ അത് മാധ്യമസ്വാതന്ത്ര്യത്തിനു നേരേയുള്ള വെല്ലുവിളിയായി ചിത്രീകരിച്ച് നിലവിളിക്കുകയും ചെയ്യുന്നത് പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ ഷണ്ഡത്വമാണ്.

വലിയ അധ്വാനമില്ലാത്തതിനാല്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കുമെന്നും ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിലും മാത്രമൊതുങ്ങാതെ ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ ഗൗരവമേറിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും ഏറ്റെടുക്കുകയും വേണം എന്നു രാജേഷ് പറഞ്ഞത് ചെറിയ കാര്യമല്ല. പലപ്പോഴും പൊതുജനത്തെക്കൊണ്ട് തെറിവിളിപ്പിച്ചിട്ടുള്ള ഡിവൈഎഫ്ഐ പോലുള്ളൊരു സംഘടനയുടെ സംസ്ഥാനപ്രസിഡന്റ് ഇത്ര പോസിറ്റീവായ ഒരു കാര്യം പറഞ്ഞിട്ട് അതിനെ ഇത്തരത്തില്‍ വളച്ചൊടിച്ച് ചാനലിന്റെ റേറ്റിങ് കൂട്ടാന്‍ സഹായകമാകുമെന്നു കരുതി ഉപയോഗിക്കുന്നത് സ്വന്തം തൊഴിലിനെ ഒറ്റുകൊടുക്കലാണ്,അത്മാഭിമാനത്തെ അവഹേളിക്കലാണ്.

തന്റെ പ്രസംഗം വളച്ചൊടിച്ചതിനെ മാധ്യമഗുണ്ടായിസം എന്നാണ് രാജേഷ് വിശേഷിപ്പിച്ചിരിക്കുന്നത്.ഒരര്‍ത്ഥത്തില്‍ ഇത് ഗുണ്ടകളെ അവഹേളിക്കലാണ്. കാരണം, ഗുണ്ടായിസം ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്. മുഷിഞ്ഞുനാറിയ വിവാദങ്ങളില്‍ സ്പെഷലൈസ് ചെയ്ടിട്ടുള്ള വിശുദ്ധ ജേണലിസ്റ്റുകള്‍ വാവ് അടുക്കുമ്പോള്‍ പടച്ചുവിടുന്ന കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്ത് നശിക്കുന്ന തലമുറകളോട് സാമൂഹികപ്രതിബദ്ധയില്ലാത്ത മാധ്യമങ്ങള്‍ ചെയ്യുന്ന ചതി ക്ഷമിക്കാവുന്നതല്ല.

രാഷ്ട്രീയബോധമുള്ള ചെറുപ്പക്കാരെപ്പോലും ചിന്താശേഷിയില്ലാത്ത കഴുതകളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് ഇത്തരം വളച്ചൊടിക്കലുകളിലൂടെ ഉദ്ദേശിക്കുന്നത്.ഭാരതയുദ്ധത്തില്‍ അര്‍ജ്ജുനന്‍ ശിഖണ്ഡിയെ ഉപയോഗിച്ചതുപോലെ കേരളത്തിലെ മാധ്യമങ്ങള്‍ വിഎസ് അച്യുതാനന്ദനെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്.വായിച്ചും കേട്ടും സമനില നഷ്ടമായ പ്രേക്ഷകരും വായനക്കാരും പ്രബുദ്ധകേരളം കെട്ടിപ്പടുക്കാന്‍ അണിനിരക്കണമെന്ന് പിന്നാലെ ഒരാഹ്വാനംകൂടി നടത്തിയാല്‍ മാധ്യമധര്‍മം നിറവേറപ്പെടും എന്നു കരുതുന്നത് ധാര്‍ഷ്ട്യമാണ്.

Related Posts with Thumbnails
  • Anonymous
  • http://aacharyan.tk/ ആചാര്യന്‍

    ഉത്തരം മുട്ടിക്കാനല്ല….ഉത്തരത്തില്‍ മുട്ടിക്കാന്‍ ആണ് ..

    എന്ന് മാറ്റണം ഇവരുടെ പരസ്യങ്ങളെ എന്തേ അതെന്നെ അല്ലെ?..
    ഇതത്രയും വിവരം കെട്ടവര്‍ ആകാന്‍ ഇവര്‍ കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്? 

  • Anonymous

    നാട്ടുകാരേ ഇതാണ് ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം … ഈ പയ്യന്‍ അഫിനയം പഠിക്കാന്‍ കളരിയില്‍ ഇറങ്ങിയത്‌ മുതല്‍ ഏറ്റെടുത്ത എല്ലാ കോണ്ട്രാക്റ്റ് കളും ശ്രീ ശ്രീ ബെര്‍ളി തന്‍റെ ബ്ലോഗിലൂടെ വായനക്കാരെ അറിയിക്കുന്നു….കൂടാതെ  “പ്രകടനവും പ്രേക്ഷകരുടെ അഭിപ്രായവും നോക്കി മാത്രം വിലയിരുത്തണമെന്നും അര്‍ഹിക്കുന്നെങ്കില്‍ മാത്രം മാധ്യമപിന്തുണ നല്‍കണമെന്നുമാണ് മമ്മൂട്ടിയും ദുല്‍ഖറും ഒക്കെ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതെന്നു കേള്‍ക്കുന്നു…”  അപ്പോള്‍ ഇനി എന്തായാലും ഒന്ന് കണ്ടു കളയാം എന്ന് ഏതവനും ചിന്തിച്ചു പോവും …..അങ്ങനെ ഇതൊരു വന്‍ വിജയം ആവും(?) ഇതാണ് ” മാധ്യമ സിണ്ടികേറ്റ്  അഥവാ വാര്‍ത്തയെ കൂട്ടിക്കൊടുക്കുന്ന വിധം അഥവാ ഒരു മാധ്യമപ്രവര്‍ത്തകന് അത്യാവശ്യം ഉണ്ടാവേണ്ട ഗുണങ്ങളിലൊന്ന് അഥവാ ന്യൂജനറേഷന്‍ മീഡിയ പേഴ്‍സന്‍സ് അഥവാ മാധ്യമഗുണ്ടായിസം ബോധമുള്ള  ചെറുപ്പക്കാരെപ്പോലും ചിന്താശേഷിയില്ലാത്ത കഴുതകളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പരിശ്രമം.. ഇനി ഈ മുത്തച്ഛന്റെ മകളുടെ മകന്‍ ബാലതാരമായി എത്തുംബോളും ശ്രീ ശ്രീ ബെര്‍ളിയുടെ പിന്തുണ പ്രതീക്ഷിക്കുന്നു …എല്ലാവര്‍ക്കും ആദായ നികുതി നമസ്കാരം…..

    • http://profiles.google.com/nelsonthannickal Nelson Thannickal

      ഇത് അടുത്ത പോസ്റ്റിന്റെ കമന്റ്‌ ആണെന്ന് തോന്നുന്നു. ഇതെങ്കിലും ഒന്ന് നോക്കി ഇട്ടൂടെ ചേട്ടോ 

  • Anonymous

     ഉഗ്രന്‍ ബെര്‍ളി ഉഗ്രന്‍… ഇപ്പോഴത്തെ യുവ നേതാകളില്‍ സത്യസന്ധതയും
    ആര്‍ജവവും ഉള്ള ചുരുക്കം ചിലരില്‍ ഒരാളാണ് എം. ബി. രാജേഷ്‌ അദ്ദേഹത്തിന്
    വിഎസിനെതിരെ അല്ല ആര്‍കെതിരെ  എന്തെങ്കിലും പറയണേല്‍ പേര് പറഞ്ഞു തന്നെ
    പറയാനുള്ള നട്ടെല്ല് ഉള്ളതയിടന് എനിക്ക് തോന്നിയിടുല്ലത്…

  • http://www.facebook.com/people/Thomas-Shibu/100000488803649 Thomas Shibu

    Aaayiram Bale Bhesh……….!!!!!!!!!!!!

  • http://pulse.yahoo.com/_YUUOKY73GTSGMGFNHQSVZEDKKA L L

     അഭിമുഖത്തിനു  വിളിക്കുന്ന പയറ്റി തെളിഞ്ഞ നേതാക്കന്മാരോട്  കൊറച്ചു  ഖനവാക്കുകളില്‍   ചോദ്യം ചോതിക്കുന്നതോടെ   തീരുന്നു ഇവരുടെ   ശക്തമായ  മാധ്യമ പ്രവര്‍ത്തനം ….. . നേതാക്കള്‍ ഇതെത്ര കണ്ടതാ ….തെറ്റാണെങ്കിലും ശരിയാണെങ്കിലും എങ്ങിനെ പിടിച്ചു നില്‍ക്കണം  എന്ന  വിലപെട്ട തത്വങ്ങള്‍   ഈ ന്യൂസ്‌ ഷോ ഇല്‍ നിന്നും എന്തായാലും നേതാക്കള്‍ നമ്മെ പഠിപ്പിക്കുനുണ്ട്…. സുധാകരനും ബാലകൃഷ്ണപിള്ളയും ജയരാജന്മാരും  എല്ലാം ഇതില്‍ നമ്മുടെ വഴികാട്ടികള്‍ തന്നെ …. 

  • njaannjaanthanne

    പിന്നേ  ഉവ്വാ ഉവാ …  രാജേഷു പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഇള്ള പിള്ളയല്ലേ ..  സമ്മേളനങ്ങള്‍ തുടങ്ങുന്നതിനു മുന്നേ ഒന്ന് വീ എസ്സിനെ ചൊറിയാം എന്നാ ഉദ്ദേശത്തോടെ തന്നെയാണ് അങ്ങേരു ഗീര്‍വാണം വിട്ടത്. അത് കൈ വിട്ടു പോയി തിരിച്ചു കുത്തും എന്നായപ്പോള്‍ ഒരു മലക്കം മറിച്ചിലും.  ജനങ്ങളെല്ലാം മത്തായി കുട്ടിമാരല്ലേ ഈ പൊറാട്ട് നാടകം അങ്ങ് വിശ്വസിക്കാന്‍ . ഒന്ന് പോ ബെര്‍ളി സഖാവേ …  ഒരു കണ്ടു പിടിത്തം… 

  • http://twitter.com/ttpm23 th pa

    അച്ചായന്റെ പോസ്റ്റ്‌ ഏറ്റൂ, വിലക്ക് പിന്‍വലിച്ചു - 

    Coming under attack from berlys blog online, the Kannada Film Producers Association today lifted its three-year-old ban on multi-lingual actress Nikita Thukral, saying its action against her was ”foolish”. We have decided against resorting to ban on actors hereafter. - 
    താങ്ക്സ് ബെര്‍ലിചായ  - നമിത.എങ്ങനെ ആണ് വാര്‍ത്ത‍ വളച്ച്  ഓടികേണ്ടാതെന്നു മനസ്സിലായോ???

    • Anonymous

      ho.. swayambhogathinte oru power-ey…….

  • http://www.facebook.com/zeo121 Ziyad Mohammed V

    നന്നായി 

  • http://thinkdifferentdodifferentbedifferent.blogspot.com/2011/06/blog-post_11.html RK

    പണ്ടാരാണ്ട് ഇത് പോലെ ചാരിത്ര്യ പ്രസംഗം നടത്തിയില്ലേ, ഉവ്വോ  ഏ ഏ ?

  • http://www.facebook.com/people/Maya-Mohan/100002876096673 Maya Mohan

    ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക്  സാധാരണക്കാരന്റെ  വാര്‍ത്തകളോട് പുച്ഛം ആണ് . അവര്‍ക്ക് രാഷ്ട്രീയ ക്കാരുടെ വാര്‍ത്തകള്‍ മാത്രം മതി 

  • Santhanu Nair

    “ഗുണ്ടായിസം ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ് ” ഇതിനോട് ശക്തമായി വിയോജിക്കുന്നു…

  • Anso Cherian

    Oru pragalpha vyakthi marichaal thudangukayayi maadhyamangalude nettottam . pinne flash newsinte pralayam
    maricha vyakthi saahithyavumayi bandhappettitullathaayal (cinemayil),adhehathinte chithrathilkoode orottapaachillaanu .raavile thottu vaikittu vare ethuthanne pani. Marichayaalude bandhukalkku oru swasthathayum  nalkaathe chodyam cheyyalum (interview) mattum .EE maadhyama corperatukale  nammal Shavam theeni pakshikal ennu vilichaal avattukal polum nammale kaarkichuthuppum .

  • http://www.facebook.com/people/Biju-V-Krishnan/1016913660 Biju V Krishnan

    ബെര്‍ളി, രാജേഷ് പറഞ്ഞത് വി സിനെ പറ്റിയാണെന്ന് മനസിലാക്കൻ ഒരു മാധ്യമപ്രവര്‍ത്തകന്റെയും സാഹായം വേണ്ട.   ബെർളി കാശുമേടിച്ചു എഴുതാൻ തുടങ്ങിയോ?

  • http://www.villagemaan.blogspot.com Villagemaan

    അല്ലാ…ഇങ്ങളേം  ഡിഫീലെടുത്താ  ?

  • Anonymous

    ഗുണ്ടായിസം ആണുങ്ങളുടെ പണി ആണെന്നോ !!!! ബെര്‍ലി ആശാന്‍ എന്താണ് ഉദേശിച്ചത്‌?? ആണുങ്ങള്‍ നേരിട്ട് പോയി തീര്‍ക്കും..അല്ലാതെ കൂലിക്ക് തല്ലാന്‍ ആളെ വക്കുന്നവനും തല്ലാന്‍ നടക്കുന്നവനും വെറും ഊപ്പകള്‍ . 

  • http://www.facebook.com/people/Faisal-Chungath/100000638081566 Faisal Chungath

    Double Like..

  • Anonymous

    ഇല്ല..മാധ്യമങൾ ഇല്ലായിരുന്നെങ്കിൽ അദ്ദേഹം മുൻ‌കൂറായി ജയിൽ കിടക്കേണ്ടി വരില്ലായിരുന്നു..സമാധാനപരമായി വീട്ടിൽ ഇരുന്നേനെ..പിന്നെ രൂപക്കൂട്ടിൽ കൊണ്ട് വെക്കാൻ ഇത് അഭയകേസിലെ പ്രതികൾ ഒന്നുമല്ല…

    • copyleft

      പിന്നേ……….”സമാധാനപരമായി” വീട്ടില്‍ ഇരിക്കുന്ന ഒരു സൈസേ!

      കേരളം കുട്ടിച്ചോറാക്കാന്‍ ഉസ്താദിനെ പോലുള്ള  രണ്ടോ മൂന്നോ പേര്‍ തന്നെ ധാരാളം. ഉസ്താദിന്റെ പ്രസംഗത്തിലുടനീളം ഉത്ഘോഷിക്കുന്ന ത്യാഗം അനുഷ്ഠിക്കാന്‍ മുന്‍കൂറായി ഒരു ചാന്‍സ് കിട്ടി എന്നു പറഞ്ഞാല്‍ മതി.

      ചുമ്മാതല്ലല്ലോ?കൈയ്യിലിരിപ്പു കാരണമല്ലേ?

    • ലൂസിഫര്‍

      “അദ്ദേഹം ” സമാധാനപരമായി വീട്ടിൽ ഇരുന്നാല്‍ നാട്ടുകാരെങ്ങനെ സമാധാനപരമായി റോഡില്‍ നടക്കും ?

      • Anonymous

        അപ്പൊ സമാധാനമായി വീട്ടിൽ ഇരിക്കേണ്ടേ?…എന്ത് വേണം..അങ്ങ് പറ.

    • ലൂസിഫര്‍

      “അദ്ദേഹം ” സമാധാനപരമായി വീട്ടിൽ ഇരുന്നാല്‍ നാട്ടുകാരെങ്ങനെ സമാധാനപരമായി റോഡില്‍ നടക്കും ?

    • ലൂസിഫര്‍

      “അദ്ദേഹം ” സമാധാനപരമായി വീട്ടിൽ ഇരുന്നാല്‍ നാട്ടുകാരെങ്ങനെ സമാധാനപരമായി റോഡില്‍ നടക്കും ?

    • ലൂസിഫര്‍

      “അദ്ദേഹം ” സമാധാനപരമായി വീട്ടിൽ ഇരുന്നാല്‍ നാട്ടുകാരെങ്ങനെ സമാധാനപരമായി റോഡില്‍ നടക്കും ?

  • നാട്ടുകാരന്‍

    തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ഒരു വിവാദവും ഉണ്ടാക്കാതെ നടക്കുന്ന ഒരേ
    ഒരു ടിവി  പ്രോഗ്രാം ദൂരദര്‍ശനന്റെ “രുക്കാവത് കെ ലിയെ ഖേദ് ഹേ” മാത്രമാണ്.

     

  • olive sam

    ഈ രായേഷ് മോന്‍ ” ഐസ്‌ക്രീം കേസും പാമോയില്‍ കേസും ” എന്ന് പറയുമ്പോ കുത്ത്
    ആരുടെ ചങ്കിനാണന്നു തിരിയാന്‍ ചാനലുകാരുടെ സഹായം എന്തിനാ അച്ചായാ?
    ഇതിലിത്ര അധാര്‍മിക രോഷം കൊള്ളാന്‍ മാത്രം ഒന്നുമില്ല . പിന്നെ
    ചര്‍ച്ചിചോണ്ടിരിക്കാന്‍  രായെഷിന്റെ  മാതൃ സന്ഖടനയെ കഴിഞ്ഞേ വേറാരും
    ഉള്ളു. എല്‍സി മുതലങ്ങു ഏരിയ , ജില്ല , സംസ്ഥാനം വിട്ടു ദില്ലി വഴി കറങ്ങി
    തിരിഞ്ഞു തിരിച്ചു എല്സിയില്‍ വരുമ്പോ ഏതാണ്ട് എത്യോപ്യയിലെ പിള്ളേരുടെ
    മാതിരിയാകും വിഷയം എന്ന് മാത്രം. അവസാനം “തിരുത്തല്‍ വാദികളും
    പ്രതിലോമവാദികളും തമ്മിലുള്ള അന്തര്‍ധാര സജീവമായതു കൊണ്ടാണ്  ” എന്ന പതിവ്
    കണ്ടെത്തല്‍  സെക്രട്ടറി  സഖാവ് ചര്‍ദ്ദിക്കുകയും ചെയ്യും . അത്
    കഴിക്കുന്നതിലും സുഖം ഐസ്ക്രീമും പാമോയിലും തന്നെ ആണേ . തല്ലിപൊളിക്കാന്‍
    അല്ലാതെ ഒരു മുറുക്കാന്‍ കട നേരെ ചൊവ്വേ നടത്തി കാണിക്കാന്‍
    അറിയാത്തവന്മാരാ വല്യ ഗീതോപദേശം കൊടുക്കുന്നത് . ( എ. കെ. ജി , മാപ്പ് ) .
    പിന്നെ ഇതൊക്കെ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന
    അക്ഷരാഭ്യാസമുള്ള മലയയാളിക്കറിയാം എന്ത് തള്ളണം , എന്ത് വിഴുങ്ങണം എന്ന് .
    ഞങ്ങളെ അങ്ങ് തീരെ വില കുറച്ചു കാണല്ലേ . ഞങ്ങക്ക് വിവരം ആവശ്യതിനുള്ളത് 
    കൊണ്ടാ അയ്യഞ്ചു  വര്‍ഷം കൂടുമ്പോ രായെഷിന്റെ പാര്‍ട്ടിക്കാരും
    മറ്റവന്മാരും  ഒക്കെ പ്രതിപക്ഷത്തിരുന്നു ചൊറി കുത്തുന്നെ .

    • copyleft

      “തല്ലിപൊളിക്കാന്‍ അല്ലാതെ ഒരു മുറുക്കാന്‍ കട നേരെ ചൊവ്വേ നടത്തി കാണിക്കാന്‍…………..”

      സഖാക്കന്മാര്‍ക്കെല്ലാം അതറിയാവുന്നതുകൊണ്ടാണല്ലോ അവരുടെ മക്കളെ അമേരിക്കയിലും യൂറോപ്പിലും അയച്ചു പഠിപ്പിച്ച് ദുബായിലും മറ്റും ബിസിനസ്സുകാരായി അവരോധിക്കുന്നത്.കുറ്റം പറയരുതല്ലോ തന്തമാരുണ്ടാക്കുന്ന പണം വെളുപ്പിക്കലാണിവന്റെയൊക്കെ പണിയെങ്കിലും അതിന്റെ യാതൊരഹങ്കാരവും അവര്‍ക്കില്ല,  ഈ ലോകത്ത് കാണുന്ന സകലതും അവരൊറ്റയ്ക്കുണ്ടാക്കിയതാണെന്ന ഭാവവും തികഞ്ഞ ഭോഷ്ക്കും അധികാരഗര്‍വ്വും അവരുടെ കൂടെപ്പിറപ്പുകളാണ്.

    • Shinu K Joseph

      “തല്ലിപൊളിക്കാന്‍ അല്ലാതെ ഒരു മുറുക്കാന്‍ കട നേരെ ചൊവ്വേ നടത്തി കാണിക്കാന്‍ അറിയാത്തവന്മാരാ വല്യ ഗീതോപദേശം കൊടുക്കുന്നത്” .എന്നാരുപറഞ്ഞു ,ഇവിടെ അരിമേടിക്കാന്‍ സാധാരണക്കാരന്‍ പാടുപെടുമ്പോള്‍ അമ്പതു ലക്ഷം കൊടുത്തു പിള്ളേരെ പഠിപ്പിക്കാനും കോടികള്‍ ബക്കറ്റു പിരിവുനടത്തി ജനത്തെ സഹായിക്കാനും പത്രം നടത്താന്‍ ബോണ്ട് വാങ്ങാനും ആത്മാവിഷ്കാരം നടത്താന്‍ രണ്ടു മൂന്നു ചാനല്‍ നടത്താനും അടിപൊളി കമ്മിറ്റി ഓഫീസുകള്‍ ഉണ്ടാക്കാനും ഒക്കെ അറിയാവുന്നവരെ കുറിച്ച് ഇങ്ങനെ   

    • Santhanu Nair

      രാജേഷിനെ രായെഷെന്നു വിളിക്കുമ്പോ താങ്കളെയും ഞാന്‍ എന്തെങ്കിലും മോന്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ലല്ലോ…അല്ലെ?

      • olive sam

        50 ലക്ഷം കൊടുത്തു ബിര്‍മിംഗ്ഹാമില്‍  സീറ്റ് മേടിച്ചു തരാന്‍ പാവം എന്റെ
        അപ്പന് പാങ്ങില്ലാതായി പോയി. അവിടെ പഠിക്കാത്തത് കൊണ്ടാവും രാജേഷ് ,
        രായേഷ്  ആയി പോയത് സഖാവേ . ക്ഷമി .

    • http://www.facebook.com/people/Jaison-Mathew/100001380259740 Jaison Mathew

      സന്ദേശം സിനിമ  എത്ര തവണ കണ്ടു ? ഹോ…. ഈ സിനിമ ഇറങ്ങിയില്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ ശ്രീനിവാസന്‍ നീണാള്‍ വാഴ്ക. അപ്പോള്‍ ചാണ്ടിയും കൂട്ടരും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ചൊറി കുത്തുന്നതോ ?

      • olive sam

        മറ്റവന്മാര്‍ എന്ന് പറഞ്ഞത് അന്യഗ്രഹ  ജീവികളെക്കുറിച്ചാണന്നു കരുതിയോ സഖാവേ?

  • Anonymous

    താങ്കളുടെ അഭ്പ്രയത്തോടെ ഒട്ടും യോജിക്കുന്നില്ല കാരണം, പല്ലിളിച്ചു കാണിച്ചു വോട്ടും വാങ്ങി പോയിട്ട് പാവം ജനത്തെ പുറം തിരിഞ്ഞു മുണ്ട് പൊക്കി കാണിക്കുന്ന ഇന്നത്തെ ജനസേവകര്‍ ചാനല്‍ ഡെസ്കില്‍, അവതരകന്മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇരുന്നു വിയര്‍ക്കുന്ന രംഗം അതുജ്വലമാണ് . അതിനു കാരണക്കാരായ അവതരകന്മാര്‍ക്ക് പാവപ്പെട്ട കേരള ജനതയുടെ സലാം ..നമുക്ക് പറ്റാത്തത് അവരെങ്ങിലും  ചെയ്യുന്നുണ്ടല്ലോ ആശ്വാസം..
     
    രാജേഷ്‌ അത് പറഞ്ഞത് വീയെസ്നെ കുറിച്ച് ആണ് എന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്‌ കാര്യങ്ങള്‍ പിടിവിട്ടു പോകുന്നു എന്നരിയുംബോലുള്ള എതോതൊരു രാഷ്ട്രീയക്കരന്റെയും നിലവാരം കുറഞ്ഞ ജല്പനമായി അതിനെ കണ്ടാല്‍ മതി

  • http://twitter.com/just00z Justine Jes Thomas

    വൈകിട്ട് വീട്ടിലെത്തിയാ ഞാന്‍ ഈ പറയുന്ന ഒറ്റ ന്യൂസ്‌ ചാനല്‍ പോലും വെക്കാറില്ല

    നമ്മക്ക് ആസ്വദിക്കാന്‍ എത്രയോ ചാനല്‍ ഉണ്ട്

    Kiran TV, Asianet Plus, Kairali We, Sun Music, MTV

  • anas haneefa

    ആ നേരെ ചൊവ്വേ പ്രയോഗത്തില്‍ ഒരു ആത്മരോഷം ഇല്ലേ…. ?

  • Dragon Returns

    മീഡീയ പ്രവര്‍ത്തനം തന്നെ ഒന്നാന്തരം കൂട്ടിക്കോടുപ്പായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മീഡീയക്ക്‌ വേണ്ടത്‌ സത്യങ്ങളല്ലല്ലോ! ഈഷ്യൂസ്  മാത്രമാണ്‌.

  • http://www.facebook.com/babu.sharaf Sharafudheen Hyder

    വിഷയ ദാരിദ്ര്യം കൊണ്ടോ പുതിയ വിഷയങ്ങള്‍ കണ്ടെത്താനുള്ള  മടി കൊണ്ടോ കേരള രാഷ്ട്രീയത്തിലെ രണ്ടു മൂന്നു വിഷയങ്ങളില്‍ മാധ്യമാക്കാര്‍ വട്ടം കറങ്ങി നടക്കുന്നു

  • Anonymous

    അടുത്തു Repoter ചാനലില്‍ കണ്ട വേണു വിന്റെ മുഖ്യമന്ത്രി ഇന്റര്‍വ്യൂ ഇങ്ങിനെ.
    “മുനീര്‍ നുണ പറഞ്ഞിരിക്കുന്നു. അത് മുനീറിന് ഗുണം ചെയ്യും , ഉമ്മന്‍ ചെണ്ടിക്ക് അതിന്റെ കാര്യം ഉണ്ടോ “.
    അത്  “അച്യുതാനന്ദന്‍ നുണ പറഞ്ഞിരിക്കുന്നു” എന്നാണ് പറഞ്ഞിരുന്നെങ്കില്‍  വേണുവിനു ശരിതെറ്റുകള്‍  സഖാക്കള്‍  ബോധ്യപ്പെടുത്തികൊടുക്കുമായിരുന്നു.
    “കാസര്‍കോട്ട് CBI- അന്യോഷണം ഉറപ്പായി കഴിഞ്ഞു, സംഭവവികാസങ്ങള്‍ അത്ര ഗുരുതരമാണ് CBI-അന്യോഷണം വേണ്ട അത്ര ഗുരുതരമാണ് കാസര്‍കോട്ടെ സംഭവങ്ങള്‍ എന്ന കാഴ്ചപ്പാടു എന്തു കൊണ്ടാണ് താങ്കളുടെ മന്ത്രി സഭക്ക് “അങ്ങിനെ ഒരു നിലപാട് ഉണ്ടെന്നു ആരാണ് പറഞ്ഞത്? എവിടെയാണ് പറഞ്ഞത് .ഇവിടെ  വേണു സ്വന്തം ഊഹങ്ങള്‍  പരമമായ സത്യം എന്ന് പറഞ്ഞു അസ്വസ്ഥതയോടെ   വിവരക്കേട് വിളമ്പുന്നു .കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ പരിപാടികളും മാറ്റിവെച്ച് സ്റ്റുഡിയോയില്‍ ഇരിക്കുന്നു .വിവാദങ്ങലുണ്ടാക്കി ചക്രശ്വാസം വലിക്കുന്ന ചാനലിലെ രക്ഷപ്പെടുത്താന് വേണു ശ്രമികുന്നത്.

  • http://twitter.com/ttpm23 th pa

    ethayalum ummen chandi stage nu pirakil kondu poyi thallukayo phonil vilichu bheeshani peduthukayo cheithillallo!!!

    • http://profiles.google.com/aashirvath Sagar Aliyas JAcky

      അയ്യോട….അത് കൊള്ളാമല്ലോ നമ്മുടെ ഉമ്മച്ചന്റെ സൌജന്യം !!! തല്ലിയില്ല പോലും …സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രിയോട് ചോദ്യം ചോദിച്ചപ്പോ മിണ്ടാട്ടമില്ല …..പറഞ്ഞാ വിവാദം ആകുമത്രേ …. ഒരു കാര്യം അറിയാം മേലാഞിട്ട് ചോദികുവ…20 വര്‍ഷത്തെ കര്‍മ പരിപാടി ….. ഉമ്മച്ചന്‍ ലൈവ് … ഇങ്ങനെ  ചില  ഫേഷിയല്‍ കൊണ്ട് ഒന്നും മുഖം മിനുങ്ങതില്ല 

      പിന്നെ തല്ലു കേസ് …..ചില ഗുണ്ടകള്‍ അങ്ങനെയ …..ഖദര്‍ ഇട്ടാലും വന്ന വഴി മറകില്ല… അവര്‍ക്ക്‌ ഒക്കെ എന്ത് ചെങ്കൊടി ..എന്ത് വിപ്ലവം …. പഠിച്ചതല്ലേ പാടു 

  • http://www.facebook.com/profile.php?id=100000739530055 Shreyas N Thalassery

    ഇതാണ് പറയുന്നത് ഒരു വൈദ്യനു മറ്റേ വൈദ്യനെ കണ്ടൂടാ എന്ന്.. യേത്…? കാര്യങ്ങള്‍ ഒക്കെ ശരി തന്നെ .. അച്ചായന്‍ ആത്മരോഷം കൊണ്ടാലോന്നും ചാനലില്‍  എടുക്കില്ല.. അതിനു കിഡ്നി വേണം മോനെ കിഡ്നി.. നമ്മുടെ പൊട്ട്രസേട്ടനെ  കണ്ടിനാ.. അയാള്‍ക്ക്‌ തലയിലാ കിഡ്നി.

  • http://pulse.yahoo.com/_KSG77EI5OOB2FWDYOEZB5NXJQ4 Muhammad Keepurath

    സത്യത്തില്‍‌ കേരളത്തിലെ ചാനലുകള്‍‌ ചെയ്‌തുകൊണ്ടീരിക്കുന്നതു എല്ലാ മലയാളികളും കണ്ടതാണ്. സ്വന്തം ചാനലിന്റെ റിപൊര്‍‌ടരെ അടീകുകയും കാസറ്റു പിടീചുവാങ്ങി അതിലെ ദ്ര്ശ്യങ്ങള്‍‌ മായ്‌ചുകളയുകയും ചെയ്‌തപ്പൊള്‍‌ മൂനു ദിനം അവര്‍‌ അതു കൊണ്ടാടി. പിന്നിട്‌ ആ വാര്‍‌ത്തക്കു എന്തു സംബവിച്ചു എന്നു മലയാളിക്കു അറീയില്ല. ഒരു വിശയം വളചൊടിച്ചു കത്തിക്കാന്‍‌ നമ്മുടെ ചാനലുകള്‍ മത്‌സരിക്കുബൊള്‍‌ കരിഞ്ഞു പൊകുന്ന ചില സാധാരണക്കാര്‍‌ ഉണ്ട്‌. അവരെയും ഇവര്‍‌ വിസ്‌മരിക്കുന്നു. സ്വന്തം താല്‍‌പര്യങ്ങള്‍‌ക്കു പൊലും വേണ്ട വിധം‌ ശ്രദ്ധകൊടുക്കാന്‍‌ പറ്റാത്ത ചാനലുകള്‍‌ നല്ലതു പ്രതീക്ഷിചു ആരെങ്കിലും പ്രവര്‍ത്തിക്കു കയൊ സംസാരിക്കുകയൊ ചൊയ്യുംബൊളും ഇവര്‍‌ ചൊറിയുന്നു, അതാണു മലയാളികള്‍‌ കണ്ടുവരുന്നതു. കാലിക പ്രധാനമായ ചില വാര്‍‌ത്തകള്‍‌ നാറാണത്തുഭ്രന്തന്‍‌ കഷ്ടപെട്ടുകൊണ്ടുവന്ന കല്ലു പൊലെ താഴെക്കിടുന്നതാണു ഇവരുടെ പ്രധാന ഹോബി.

  • http://pulse.yahoo.com/_N6NIDXAT6KNZ2FW3YMMKFORE4I Indian Citizen

    ഇതൊന്നു കണ്ടു നോക്കൂ:-

    http://www.youtube.com/watch?v=5xGIiuUHGtc

    ശോഭന അവനെ മൂക്കുകൊണ്ട്‌ ക്ഷ വരപ്പിക്കുന്നതെങ്ങനെയെന്നു കണ്ടാസ്വദിക്കൂ :)
    മനോരമയുടെ ചാനല്‍ ആയതുകൊണ്ട് ബെര്‍ലിക്കു ഫീലു ചെയ്യരുതേ.

  • http://pulse.yahoo.com/_N6NIDXAT6KNZ2FW3YMMKFORE4I Indian Citizen

    ഇതൊന്നു കണ്ടു നോക്കൂ:-

    http://www.youtube.com/watch?v=5xGIiuUHGtc

    ശോഭന അവനെ മൂക്കുകൊണ്ട്‌ ക്ഷ വരപ്പിക്കുന്നതെങ്ങനെയെന്നു കണ്ടാസ്വദിക്കൂ :)
    മനോരമയുടെ ചാനല്‍ ആയതുകൊണ്ട് ബെര്‍ലിക്കു ഫീലു ചെയ്യരുതേ.

  • Anonymous

    “…….ഒരര്‍ത്ഥത്തില്‍ ഇത് ഗുണ്ടകളെ അവഹേളിക്കലാണ്. കാരണം, ഗുണ്ടായിസം ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്. …” എന്നാല്‍ പിന്നെ നോക്കിയാലോ?  ഗുണ്ടായിസം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് പാലക്കാരന്‍ ഒരു സിംഹത്തിന്റെ മടയില്‍       ഗള്‍ഫില്‍ മണലില്‍ കഷ്ടപ്പെട്ടവന്റെ കീശയില്‍ ദക്ഷിണ വെക്കാന്‍ ഒന്നും ഇല്ലല്ലോ…എന്ത് ചെയ്യും??? നാല് വളച്ചൊടിച്ച വാര്‍ത്തകള്‍ കൊടുത്താലോ???

  • Anonymous

    “…….ഒരര്‍ത്ഥത്തില്‍ ഇത് ഗുണ്ടകളെ അവഹേളിക്കലാണ്. കാരണം, ഗുണ്ടായിസം ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്. …” എന്നാല്‍ പിന്നെ നോക്കിയാലോ?  ഗുണ്ടായിസം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് പാലക്കാരന്‍ ഒരു സിംഹത്തിന്റെ മടയില്‍       ഗള്‍ഫില്‍ മണലില്‍ കഷ്ടപ്പെട്ടവന്റെ കീശയില്‍ ദക്ഷിണ വെക്കാന്‍ ഒന്നും ഇല്ലല്ലോ…എന്ത് ചെയ്യും??? നാല് വളച്ചൊടിച്ച വാര്‍ത്തകള്‍ കൊടുത്താലോ???

    • Anonymous

      ഗുണ്ടായിസം ആണുങ്ങളുടെ പണി ആണെന്നോ !!!! ബെര്‍ലി ആശാന്‍ എന്താണ് ഉദേശിച്ചത്‌?? ആണുങ്ങള്‍ നേരിട്ട് പോയി തീര്‍ക്കും..അല്ലാതെ കൂലിക്ക് തല്ലാന്‍ ആളെ വക്കുന്നവനും തല്ലാന്‍ നടക്കുന്നവനും വെറും ഊപ്പകള്‍ . 

  • http://profiles.google.com/drratheeshkumar ratheesh kumar

    കലക്കി അച്ചായാ…

  • http://profiles.google.com/drratheeshkumar ratheesh kumar

    കലക്കി അച്ചായാ…

  • http://www.facebook.com/people/Jose-Cyriac/1152271862 Jose Cyriac

    Good One Berly sir :) , well said…

  • http://www.facebook.com/people/Jose-Cyriac/1152271862 Jose Cyriac

    Good One Berly sir :) , well said…

  • http://www.facebook.com/people/Sathyaraj-Veetil/100001088353418 Sathyaraj Veetil

    good….kurachu kalam koodi ‘aanathamulla’ oru post !!!

  • http://www.facebook.com/people/Sathyaraj-Veetil/100001088353418 Sathyaraj Veetil

    good….kurachu kalam koodi ‘aanathamulla’ oru post !!!

  • Anonymous

    മൂന്നു ഫുള്ള് ഒറ്റക്കടിച്ച് പാമ്പായി നിക്കുന്നവന്‍  ക്വാട്ടറടിക്കുന്നവനെ ഉപദേശിക്കുന്ന പോലുണ്ട്…

  • Anonymous

    മൂന്നു ഫുള്ള് ഒറ്റക്കടിച്ച് പാമ്പായി നിക്കുന്നവന്‍  ക്വാട്ടറടിക്കുന്നവനെ ഉപദേശിക്കുന്ന പോലുണ്ട്…

  • http://howtohacklife101.blogspot.com Lance Cawthorne

    ബെര്‍ല്യ്ച്ചന്‍ നൈസ് ആയിട്ട് എന്റെ ഒരു കമന്റ്‌ അങ്ങട് മുക്കി …. കണ്ടത്തില്‍ അച്ചായന്റെ പേരില്‍ അങ്ങ് ക്ഷമിച്ചിരിക്കുന്നു !!!

  • http://howtohacklife101.blogspot.com Lance Cawthorne

    ബെര്‍ല്യ്ച്ചന്‍ നൈസ് ആയിട്ട് എന്റെ ഒരു കമന്റ്‌ അങ്ങട് മുക്കി …. കണ്ടത്തില്‍ അച്ചായന്റെ പേരില്‍ അങ്ങ് ക്ഷമിച്ചിരിക്കുന്നു !!!

  • Anonymous

    വെൽഡൺ മയ് ബോയ്..വെൽഡൺ…
    .മാധ്യമങൾ വിചാരിച്ചാൽ ഒരു കൂടുംബം തന്നെ നശിപ്പിക്കാൻ സാധിക്കും(സോറി,നശിപ്പിക്കാൻ ശ്രമിക്കാൻ പറ്റും) എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് അബ്ദുന്നാസർ മദനി..പിന്നെ അദ്ദേഹത്തിന്റെയും കുടുംബക്കാരുടെയും ഇറച്ചി കുറേ പത്ര-ടെലിവിഷൻ ജീവനക്കാരുടെ ഭാര്യമാരുടെയും മക്കളുടെയും വിശപ്പ് മാറ്റുന്നു എന്നുള്ള സന്തോഷം ഉണ്ട്…

    • http://howtohacklife101.blogspot.com Lance Cawthorne

      അയ്യട ………..അതിന്റെ ഇടെലോട്ട് അങ്ങ് തള്ളി നോകുവാ !!! കൊള്ളാം…കൊള്ളാം…. വെബ്സൈറ്റ്…ബിനായക്‌ സെന്‍…ദേണ്ടെ ഇപോ ഇവെടെയും

      എത്ര വെള്ളപൂശ്യലും കള്ളന്‍ കള്ളന്‍ തന്നെയാ !!!  ഒരു ടെഹെല്‍ക വിചാരിച്ചാലും അത് മാറ്റാന്‍  കഴിയില്ല

      കുറെ ഉപ്പ് തിന്നതല്ലേ …ഇനി സമാധാനപൂര്‍വ്വം ബംഗ്ലോരിലെ വെള്ളം കുടി !!!

      • Anonymous

        അതെയോ..ചേട്ടായിക്ക് സിബിഐൽ എപ്പൊ ഉദ്യോഗം കിട്ടി..ഒരു കാര്യം ചെയ്യോ..കയ്യിലുള്ള ആ തെളിവൊക്കെ അങ്ങ് വേഗം കൊണ്ടു കൊടുത്തേക്ക്..മദനിക്ക് നാളെ തന്നെ തൂക്കു മരം കിട്ടിയേക്കും
        .ഒന്നു പോടോ അവിടന്ന്…

    • http://howtohacklife101.blogspot.com Lance Cawthorne

      അയ്യട ………..അതിന്റെ ഇടെലോട്ട് അങ്ങ് തള്ളി നോകുവാ !!! കൊള്ളാം…കൊള്ളാം…. വെബ്സൈറ്റ്…ബിനായക്‌ സെന്‍…ദേണ്ടെ ഇപോ ഇവെടെയും

      എത്ര വെള്ളപൂശ്യലും കള്ളന്‍ കള്ളന്‍ തന്നെയാ !!!  ഒരു ടെഹെല്‍ക വിചാരിച്ചാലും അത് മാറ്റാന്‍  കഴിയില്ല

      കുറെ ഉപ്പ് തിന്നതല്ലേ …ഇനി സമാധാനപൂര്‍വ്വം ബംഗ്ലോരിലെ വെള്ളം കുടി !!!

    • olive sam

      ഉസ്താദിന് കിട്ടിയത് കയ്യിലിരുപ്പിനുള്ള ശമ്പളം .  പെണ്ണും പിടക്കോഴിയും പിള്ളാരും ഒക്കെ ഉണ്ടന്ന് ചിന്ത ഉള്ളവര്‍ നല്ലത്
      കാണും , നല്ലത് കേള്‍ക്കും , ഏറ്റവും പ്രധാനമായി നല്ലത് പ്രവര്‍ത്തിക്കും.
      സ്വന്തം മതക്കാര്‍ മാത്രമല്ല എല്ലാ മനുഷ്യരും പടച്ച തമ്പുരാന്റെ വിശിഷ്ട
      സൃഷ്ടികളാണ് എന്ന ബോധത്തോടെ സ്നേഹപൂര്‍വ്വം തോളോട് തോള്‍ ചേര്‍ന്ന്
      ജീവിക്കും  .അദ്ദേഹത്തിന്റെ ഒരു തീപ്പൊരി പ്രസംഗം പണ്ട് കേള്‍ക്കേണ്ടി
      വന്നതിന്റെ മനംപുരട്ടല്‍ ഇതുവരെ മാറിയിട്ടില്ല .

      • Anonymous

        ഉസ്താതിന് കയ്യിലിരിപ്പിന് ശമ്പളം കിട്ടുമ്പൊ പ്രമോദ് മുത്തലിക്ക് എന്ന മഹാന് (കരാർ ഏറ്റെടുത്ത് കലാപം നടത്താൻ തയ്യാറായ ദേശസ്നേഹിയുടെ പ്രതീകം) ഇപ്പൊഴും ചെയുത കുറ്റത്തിനുള്ള ശിക്ഷകൂടി ലഭിക്കാതെ പുരത്ത് നടക്കുന്നതു കാണുമ്പോഴുള്ള മനുഷ്യത്വം ഓർത്ത് പറഞു പോയതാണ്..മാപ്പ് തരണേ…

  • http://twitter.com/luttaappy അനുമോദ്‌. ഇ.സ

    Well Said… But the same is applicable to Manorama too.

  • http://www.malarvadiclub.com/ പഞ്ചാരകുട്ടന്‍-malarvadiclub

    ഇടക്ക് തോന്നും ആ ടിവിക്കകത്ത് കേറി ഇവന്മാര്‍ക്കിട്ട് രണ്ടു പൊട്ടീര് കൊടുക്കാന്‍ 

  • http://www.facebook.com/people/Anil-Paravur/100001602180878 Anil Paravur

    ………………………………..രാഷ്ട്രീയബോധമുള്ള ചെറുപ്പക്കാരെപ്പോലും ചിന്താശേഷിയില്ലാത്ത കഴുതകളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് ഇത്തരം വളച്ചൊടിക്കലുകളിലൂടെ ഉദ്ദേശിക്കുന്നത്…………………………….അപ്പം ഈ ബ്ലോഗില്‍ ഇച്ചായന്‍ പടച്ചു വിടുന്നത്  എന്നാ കോപ്പാന്നാ വിചാരം ???

  • mohammedniyas p niyas

    well said berlichayaa…..but echayante chela postukal okke manoramayil vannathu (eg: sthanakambam) orkumbol enikum chodikkan thonnum…“പോയി ചത്തൂടേടാ ശവമേ ?”..enthanu athu kondokke udheshikkunnathu….മനസാക്ഷിക്കുത്ത് തോന്നുനുണ്ടോ?? 

  • നാട്ടുകാരന്‍

    ബെര്‍ളിച്ചായോ, അച്ചായന്റെ ചാനല്‍ മനോരമ ന്യൂസിലെ “ശവങ്ങളും” അതില്‍ ഒട്ടും
    മോശമല്ല. തമ്മില്‍ ഭേദം നമ്മുടെ ദൂരദര്‍ശനാ, എല്ലാരും അറിഞ്ഞു കഴിഞ്ഞിട്ടെ
    അവര്‍ക്ക് വാര്‍ത്ത പോലും കിട്ടൂ എന്നേയുള്ളൂ.

    അച്ചായന്‍ ഇത്ര ആത്മരോഷം കൊള്ളാന്‍ ഇനി മനോരമേന്നെങ്ങാനും  പിരിച്ചു വിട്ടോ?
     

  • http://www.facebook.com/jadeertk Jadeer Nandi

    Berly, Onn Mail Id Tharumo???

  • copyleft

    പ്രതിപാദിച്ചിരിക്കുന്ന വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കഴിഞ്ഞ ദിവസം മെട്രോ മനോരമയില്‍ തലക്കെട്ടായി കൊടുത്ത വാര്‍ത്ത മാധ്യമപാപ്പരത്തത്തിന്റെ പര്യായമായി ചൂണ്ടിക്കാണിക്കാന്‍ സര്‍വ്വഥാ യോഗ്യമാണ്.

    വിഷയം എറണാകുളത്ത് വരാനിരിക്കുന്ന മെട്രോറെയിലിനു മുന്നോടിയായി റോഡുകളുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി എറണാകുളം നോര്‍ത്ത് പാലം പൊളിച്ചുനീക്കിയ ശേഷം പാലിക്കേണ്ട ഗതാഗതക്രമീകരണങ്ങളുടെ പരീക്ഷണമാണ്.ദിവസവും ലക്ഷക്കണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന പ്രസ്തുത പാലത്തിന്റെ പുറത്തുകൂടി ഇരുചക്ര-മുചക്ര വാഹനഗതാഗതം നിരോധിക്കുകയും ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ താത്കാലികമായി വഴിതിരിച്ചുവിടുകയും ചെയ്തു കൊണ്ടു ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച നടത്തിയ പരീക്ഷണം വന്‍വിജയമായി എന്ന വാര്‍ത്ത  എറണാകുളത്തുകൂടി എന്നെങ്കിലും വാഹനവുമോടിച്ചിട്ടുള്ള  എല്ലാവര്‍ക്കും പരിഹാസ്യമായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.മറ്റേതൊരു രാജ്യത്തും ആഴ്ച്ചകളോ മാസങ്ങളോ നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമേ ഇത്തരം പരീക്ഷണങ്ങളുടെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുകയുള്ളൂ എന്നിരിക്കേ ഒറ്റദിവസത്തെ പരീക്ഷണം വിജയമായി പ്രഖ്യാപിച്ച് തുഗ്ലക്കിനെപ്പോലും നാണിപ്പിക്കുന്ന പരിഷ്ക്കാരവുമായി  മുന്നോട്ടു പോകുന്ന ജില്ലാ ഭരണകൂടത്തിന് കുട പിടിക്കുന്ന ഇമ്മാതിരി മണ്ടന്‍ മാധ്യമപ്രവര്‍ത്തനവും കൂട്ടിക്കൊടുപ്പിന്റെ ഗണത്തില്‍പ്പെടുമോ എന്നറിഞ്ഞാല്‍ കൊള്ളാം.

    • http://www.facebook.com/people/Aneesh-Babu/100001475461787 Aneesh Babu

      അതെന്താ  അതിനിടയില്‍  ഈ  പാവപ്പെട്ടവന്റെ  പേര്  :O

      • art

        ഒരു വഴിക്കിറങ്ങിയതല്ലേ.. ചുമ്മാ കിടക്കട്ടും

  • Shijo Thomas

    വൈകിട്ട് ന്യൂസ്‌ കാണുമ്പോള്‍ ഇച്ചായന്റെ “അയ്യപ്പന്‍റെ അമ്മ നെയ്യപ്പം ചുട്ടു” എന്ന ബ്ലോഗ്‌ ഓര്‍ത്തു പോകും… അപ്പോള്‍ ഇച്ചായനും ആധികാരികതയോടെയുള്ള വിവരക്കേടുകല് വിളമ്പുന്ന ഈ അവതാരകനപുംസകങ്ങലും തമ്മില്‍ എന്താ വ്യത്യാസം?  ആരായാലും പമ്പരവിഡ്ഡികളോട് ഞങ്ങള്‍ ചോദിക്കും-“പോയി ചത്തൂടേടാ ശവമേ?”

  • http://profiles.google.com/vibygeorge vibin george

    ബെര്‍ലിച്ചയോ…. മനസാക്ഷിക്കുത്ത് തോന്നുനുണ്ടോ?? ടി.വി.യിലെ  ഇന്നലെ വന്ന പിള്ളാര്‌ വാര്‍ത്ത‍ വളച്ചൊടിക്കാന്‍ പഠിച്ചത്  ചില പത്രപ്രവര്‍ത്തകരുടെ കൈയില്‍ നിന്നാണ്….

  • Anonymous

    പണ്ട് മാര്‍പ്പാപ്പയുടെ പാരീസ് സന്ദര്‍ശനം പത്രപ്രവര്‍ത്തകര്‍ ചുറ്റും കൂടി ചോദ്യശരങ്ങള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു പോപ്പ് പാരീസില്‍ പേരുകേട്ട ഒരുപാട് നൈറ്റ് ക്ലബ്ബുകളുണ്ട് പോപ്പിന്‍റെ പരിപാടിയില്‍ നൈറ്റ്ക്ലബ് സന്ദര്‍ശനവും ഉണ്ടോ? ചോദ്യം ആസ്വദിച്ച പോപ്പ്  തിരിച്ചു ചോദിച്ചു: ഓ പാരീസില്‍ നൈറ്റ് ക്ലബ്ബുകളും ഉണ്ടോ? 
    പിറ്റേന്ന് പത്രത്തിന്‍റെ മുന്‍പേജില്‍ വെണ്ടക്കാ അക്ഷരത്തില്‍ വന്ന വാര്‍ത്ത ഇതായിരുന്നു:
    പാരീസില്‍ നൈറ്റ് ക്ലബ്ബുകള്‍ ഉണ്ടോയെന്ന്: പോപ്പ്

    • http://pulse.yahoo.com/_TRWY3ZWINHEGXJQERWDGS6NDXE sethu a

      അങ്ങനെയല്ല സാര്‍, 

      പോപ്പ് പാരീസില്‍ നൈറ്റ് ക്ലബ്ബ് അന്വേഷിക്കുന്നു . എന്നു വാര്‍ത്ത വന്നു എന്നാണ്  കഥ. 

    • http://pulse.yahoo.com/_TRWY3ZWINHEGXJQERWDGS6NDXE sethu a

      അങ്ങനെയല്ല സാര്‍, 

      പോപ്പ് പാരീസില്‍ നൈറ്റ് ക്ലബ്ബ് അന്വേഷിക്കുന്നു . എന്നു വാര്‍ത്ത വന്നു എന്നാണ്  കഥ. 

  • http://profiles.google.com/shanavasthazhakath shanavas thazhakath

    ബെര്‍ലിച്ചോ,കൊത്തികൊത്തി മാധ്യമ ഗുരുക്കളെയും കയറി കൊത്തിയോ???ഇവര്‍ കാരണം മലയാളം വാര്‍ത്ത കേള്‍ക്കുന്നവരും കാണുന്നവരും കുറഞ്ഞു എന്നുള്ളത് മാധ്യമ മുതലാളിമാര്‍ മനസ്സിലാക്കിയാല്‍ നന്ന്…

  • Anonymous

    ചില പത്ര പ്രവര്‍ത്തകര്‍ക്കും ഇതേ സ്വഭാവമാണ് …………പ്രത്യേഗിച്ച് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ ഉള്ളവര്‍ക്ക് !!!

  • Anonymous

    ചില പത്ര പ്രവര്‍ത്തകര്‍ക്കും ഇതേ സ്വഭാവമാണ് …………പ്രത്യേഗിച്ച് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ ഉള്ളവര്‍ക്ക് !!!

  • Shinu K Joseph

    ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയായികയാല്‍ ഇവരോട് ഷമിക്കേണമേ എന്നല്ല അറിഞ്ഞുകൊണ്ട് ചെയ്യുന്ന അപരാധത്തിന് അടി കൊടുക്കേണമേ എന്ന് യൂത്തുകളോട് (അല്ലെങ്കില്‍ അര്‍ഹത ഉള്ളവരോട് ) അപേഷിക്കുവിന്‍. പിന്നെ ശിഘണ്ടി പ്രയോഗം ഒഴിവാക്കാമായിരുന്നു, വളച്ചോടിക്കില്ല എന്ന് വല്ല  ഉറപ്പും ഉണ്ടോ?  

  • http://www.facebook.com/ragid Ragid P.Kader

     Well Said…. and i was seen the TV interview yesterday. I got mad with the stupid QA from the news reader. I am not a left supporter. But respect the MP for telling the facts.  
    Ragid Kader

  • Anonymous

     ”ഭാരതയുദ്ധത്തില്‍ അര്‍ജ്ജുനന്‍ ശിഖണ്ഡിയെ ഉപയോഗിച്ചതുപോലെ കേരളത്തിലെ മാധ്യമങ്ങള്‍ വിഎസ് അച്യുതാനന്ദനെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്.”
      ബെര്‍ളി  താങ്കള്‍  വീ എസ്   നെ ശിഖണ്ഡി എന്ന് വിളിച്ചു അല്ലെ,  മാധ്യമക്കാര്‍ അറിയണ്ട.

  • Anonymous

    ചില പത്ര പ്രവര്‍ത്തകര്‍ക്കും ഇതേ സ്വഭാവമാണ് …………പ്രത്യേഗിച്ച് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ ഉള്ളവര്‍ക്ക് !!!

  • http://pulse.yahoo.com/_5NUP3PUQKBIZPYCTDNCDZQI5FI Shine

    Dude, what ever you said is exactly correct, feel like shit when you switch on the TV @ 9PM. we have lot of things happening in the world and normal people are looking forward for the 9 PM news to know about that and the ass holes who does the news hour spend almost 30 min on a single bull shit topic asking stupid questions.

  • http://www.facebook.com/people/Nisha-Mohan/100002859186418 Nisha Mohan

    സംഗതി വായിക്കാനൊക്കെ കൊള്ളാം……പക്ഷേ ഈ നെറി കെട്ട മാധ്യമസംസ്കാരത്തിന്റെ തമ്പുരാക്കന്മാര്‍ മനോരമയാണ്. ചാനലിന്റെ കാര്യത്തിലാണെങ്കില്‍ മനോരമ ന്യൂസും……….മറ്റുള്ളവര്‍ മോശമല്ലെന്നല്ല , എല്ലാം കണക്കാ….അപ്പോള്‍ ചാനല്‍ അവതാരകരോടു ചോദിക്കുന്ന പോലെ പത്രക്കാരോടും ചോദിക്കണ്ടെ  “പോയി ചത്തൂടേടാ ശവമേ ?”

  • http://www.facebook.com/people/Aneesh-Babu/100001475461787 Aneesh Babu

    സംഭവം കൊള്ളം യാഥാര്‍ത്ഥ്യം പക്ഷെ താങ്കള്‍ ഉന്നം വച്ചത് ഏഷ്യാനെറ്റിനെ മാത്രം ആന്നെകില്‍ തെറ്റ് ..ഒരു മാധ്യമങ്ങളും അത് ദൃശ്യ ,ശ്രവണ , അച്ചടി ഇതില്‍ ഏതാണെങ്കിലും സ്വന്തമായ ലക്ഷ്യങ്ങളും രാഷ്ട്രീയ സാമുദായിക മാനങ്ങളും ഉള്ളവരാണ് .. നിക്ഷ്പക്ഷമായ പത്രപ്രവര്‍ത്തനം നടത്തുന്ന ഒരു മാധ്യമ സമൂഹവും ഇന്നുള്ളതായി എനിക്ക് തോന്നുന്നില്ല … എല്ലാവരും ശ്രമിക്കുന്നത് അവരവരുടെ ആശയങ്ങള്‍ ജനങ്ങളില്‍  കുത്തി നിറക്കുക എന്നതാണ് …ഉദാഹരണത്തിന്  മനോരമ ഓണ്‍ലൈന്‍ പല വാര്‍ത്തകള്‍ക്കും പ്രതികരിക്കാന്‍ ഒരവസരം നല്‍കാറുണ്ട് എന്നാല്‍ UDF ബന്ധമുള്ള അഴിമതി അല്ലെങ്കില്‍ എന്ത് കേസ് വന്നാലും പ്രതികരിക്കാന്‍ ഒരു ലിങ്ക് കാണാറില്ല ഇനി ലിങ്ക് ഉണ്ടെങ്കില്‍ തന്നെ അതില്‍ വിമര്‍ശനാത്മകമായി എന്തെങ്കിലും ഇട്ടാല്‍ ഇന്നേ വരെ വന്നും കണ്ടിട്ടില്ല  (മനോരമയുമായി എനിക്കൊരു ശത്രുതയും ഇല്ല  ദേശാഭിമാനിയോട് സ്നേഹവും)   

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവര്‍ എന്നാ സാധനം മാത്രമല്ല ഏതു ചാനലിലെ  ന്യൂസും വളച്ചൊടിച്ചും എരിവും പുളിയും ചേര്‍ത്തും സ്വന്തം കാര്യവും പിന്നെ ചാനലിന്റെ rating    ഉണ്ടാക്കാനും മാത്രമായി നടത്തുന്നതാണെന്ന് പകല്‍ പോലെ വ്യക്തമാണ്‌ ..

    പിന്നെ വീ എസ്സിനെ കൊണ്ട് ആകെ ഇപ്പൊ ഉപയോഗം ഉള്ളത് മാധ്യമങ്ങള്‍ക്ക് മാത്രമാണ് …  പക്ഷെ ഉത്തരം മുട്ടുമ്പോള്‍ വിവാദം ഉണ്ടാക്കനെന്നു പറഞ്ഞു എഴുന്നേറ്റു പോകുന്ന മുഖ്യമന്ത്രീം , കാറ്റാടി കമ്പനീടെ കാര്യം ചോദിച്ചാല്‍ അന്ന് ഞാന്‍ പ്രതിപക്ഷതല്ലരുന്നോ അന്നെന്തും പറയമാരുന്നു എന്ന് പറയുന്ന  റെവെന്യു  മന്ത്രിയും ഒക്കെ ചെയ്യുന്നത് .. തലയില്‍ അമേധ്യംമാത്രമുള്ള കൃമിയായി കാണുന്ന ജനത്തിനെ ഉടുതുണി പൊക്കി കാണിക്കുന്നതിന് തുല്യമാണ് ..അവരോടും കൂടെ ചോദിക്കണ്ടേ “പോയി ചത്തൂടേടാ ശവമേ” എന്ന് …

  • Anonymous

    അച്ചായോ കലക്കി 

  • http://www.facebook.com/people/Gopakumar-Gopalakrishnan/1154790932 Gopakumar Gopalakrishnan

    u said it……. super…..

  • http://www.facebook.com/people/Jaison-Mathew/100001380259740 Jaison Mathew

    വി എസ് എല്ലാ നന്മയുടെയും ഉറവിടം ബാക്കി എല്ലാവരും ഷാജി കൈലാസിന്റെ സിനിമയിലെ രാഷ്ട്രീയ വില്ലന്മാരെപ്പോലെ വെറും നാറികള്‍ ഈ രീതിയില്‍ കാര്യങ്ങള്‍ ഓക്കാനിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി ചില പങ്കജന്മാര്‍ ഈ സിണ്ടിക്കെട്ടിന്റെ തലപ്പത്ത് ഉണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു.ഒന്‍പതു മണിക്ക് ചര്‍ച്ചിച്ചില്ലെങ്കില്‍ ലോകം അവസാനിക്കും ഈ രീതിയിലാ കാര്യങ്ങളുടെ പോക്ക് 

  • http://www.facebook.com/people/Abbas-Ali/699143083 Abbas Ali

    very well said Berlichayaa… ഇന്നലെ മനോരമയിലെ ഷാനിയുടെ ചോദ്യങ്ങള്‍ ഞാന്‍ കണ്ടിരുന്നു…ഈ വിഷയം
    ചര്‍ച്ച ചെയ്ത രീതി എനിക്ക് തീരെ ഇഷ്ടായില്ല..മനോരമയില്‍ ഇരുന്നു കൊണ്ട്
    തന്നെ..മനോരമയെപ്പോലുള്ള  ചാനലുകളിലെ ചീത്ത വശങ്ങള്‍ തുറന്നു കാണിച്ച
    ആര്‍ജ്ജവം ഞാന്‍ പ്രശംസനീയം..ആശംസകള്‍..

  • Sreekuttan

    അച്ചായാ തകര്‍പ്പന്‍.അവസാനത്തെ ആ ഉപമ അത്യുജ്ജ്വലം.പട്ടികാലുപൊക്കിപ്പെടുത്താലും അത് വി എസ് അച്യുതാനന്ദനെ ഉദ്ദേശിച്ചാണെന്ന്‍ ഘോരഘോരം വച്ചടിക്കുന്ന മലയാളമാധ്യമങ്ങളിലെ “ശിങ്ക”ങ്ങളായ വാര്‍ത്താവതാരകമ്മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും എല്ലാംകൂടി ഇതിന്റെ ഓരോ പ്രിന്റെ അയച്ചുകൊടുക്ക്..

  • Anonymous

    മാധ്യമങ്ങളെ അര്‍ജുനനുമായി ഉപമിച്ചത് കടന്ന കൈയ്യായിപ്പോയി.ഉപമിക്കാന്‍ പറ്റിയ കഥാപാത്രം മഹാഭാരതത്തില്‍ തന്നെ വേറെയുണ്ട് , ശകുനി.

  • visakh v

    sensationalisation മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കുറെ മാധ്യമങ്ങളും,പണം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഒരു അധികാര സമുഹവും ഇല്ലാതാകുംബോയെ ഈ നാട് നന്നാകു.rating കിട്ടുമെന്നായാല്‍ പെങ്ങളെ മാത്രം അല്ല ,സ്വന്തം അമ്മയെ പോലും ഇവന്മാര്‍  സംവാദത്തിനിടയില്‍ കൂട്ടി കൊടുക്കും ആരെങ്ങിലും വിളിച്ചു പറയേണ്ട ഒരു സത്യം തുറന്നു പറഞ്ഞ അച്ചായന് ആയിരം അഭിവാദ്യങ്ങള്‍

  • Vipin menon

    അതു കലക്കി … ന്യൂസ്‌  ചാനല്‍  അവതാരകന്‍  ആയാല്‍ , എന്ത്  തെണ്ടി  താരവും  വിളിച്ചു  പറയാം  എന്നാണെ  ഇവന്മാരുടെ  വിചാരം.. ഒരു  കാലത്ത്  മലയാളം പത്രം എന്നാല്‍ ആണ്നതതിന്റെയും, ആത്മാര്‍ത്ഥ യുടെയും പ്രതീകം ആയിരുന്നു.  സാമൂഹിക പ്രതിബദ്ധത യുള്ള പത്ര പ്രവത്തനം. തെറ്റ് കണ്ടാല്‍ മുകതടിച്ച പോലെ വിളിച്ചു പറയാന്‍ ഉള്ള ചങ്കൂറ്റം. മഞ്ഞ പത്രം, മവരിക എന്നിവയുടെതിനെ കാല്ലും, വളരെ താഴന്ന നിലയില്‍ ആണേ ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥ. 

  • Sunil K M

    kolllaam, well said achaya..

  • Vishnu Somashekhar

    അവസാന പാരയില്‍ പറഞ്ഞ കാര്യങ്ങള്‍ തിരിഞ്ഞുകടിക്കാന്‍ സാധ്യത കാണുന്നു. എന്തായാലും താനുള്‍പ്പെടുന്ന മാധ്യമപ്പടയെ വിരട്ടാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. പിന്നെ, ദയവുചെയ്ത് ഒരു മൂന്നു മാസത്തിനുള്ളിലെങ്കിലും ഇത് മാറ്റിപ്പറയരുത്. ഒരപേക്ഷയാണ്

  • Anonymous

    നന്നായി പറഞ്ഞു ബെര്‍ളി… എല്ലാ പത്രങ്ങളും അത് VS -നു എതിരായി ഉള്ള ഒളിയംബായി ആണ് വ്യാഖ്യാനിച്ചത്, അങ്ങിനെ അല്ല എന്ന് അവര്‍ക്കെല്ലാം അറിയാമെങ്കിലും…. പിന്നെ ഇത്തരം വിവാദങ്ങള്‍ ആണല്ലോ അവരുടെ ചോറ്…. പക്ഷെ ഇത് ദൃശ്യമാധ്യമങ്ങള് മാത്രമല്ല … അച്ചടി മാധ്യമങ്ങളും ഇതേ പാത ആണ് പിന്തുടര്‍ന്നത്‌…

  • http://www.facebook.com/nisam.abdul Nisam Abdul

    ഞാന്‍ ഇതിനോട് യോജിക്കുന്നു.

  • നാട്ടുകാരന്‍

    ബെര്‍ളിച്ചായോ..അച്ചായന്റെ ചാനല്‍ മനോരമാ ന്യൂസും അതില്‍ ഒട്ടും മോശമല്ല. ഇത്ര
    ആത്മ രോഷം കൊള്ളാന്‍ ഇനി അവിടുന്നെങ്ങാനും പിരിച്ചു വിട്ടോ?   

  • http://pulse.yahoo.com/_GHTHDAAJ3JE6XUFSJ7YNNASH3A Nafsinvk

    ഇന്നലെ ഒരു ഒരിസ്സകാരന്‍ മരിക്കാന്‍ കേടന്നപ്പോ അവന്‍ മരിക്കുന്ന വരെ വീഡിയോ പിടിച്ചു മാധ്യമ ധര്‍മം നിറവേറ്റിയില്ലേ വേറൊരു പന്നി..

    ഇവമ്മാരൊക്കെ ആരാന്ന ഇവരുടെ വിചാരം

    വന്നുവന്ന് എഴുതുന്നു പര്‍യുന്നതു തോന്ന്യാസം പറയാനുള്ള സ്വതന്ത്രയായി

  • sanoop sadique

    FLASH NEWS:
    “പ്രശസ്ത കൂലിയെഴുത്തുകാരന്‍ ബെര്‍ലി വി. എസിനെ ശിഖണ്ടി എന്ന് വിളിച്ചു” 

  • http://www.facebook.com/deepaklalu Deepak Raj

    ഇതില്‍ ആരാണ് അര്‍ജ്ജുനനന്‍. ആരാണ് ശിഖണ്ഡി.. ഒടുവില്‍ ശശിയാരായി..??

  • http://www.facebook.com/jojimanik Joji Thomas Joseph

    very much true………..this is real truth…u said it…..

  • Anonymous

    ഞാന്‍ ഒരു ഡി ഫി ക്കാരന്‍ അല്ലെങ്കിലും ഇന്നലെ രാജേഷ്‌ പറഞ്ഞ കാര്യത്തോട് പൂര്‍ണമായും യോജിക്കുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം സത്യത്തില്‍ മലയാളിയുടെ കപട സദാചാര നാടകങ്ങളുടെ ബഹിര്‍സ്ഫുരണം ആയിരുന്നല്ലോ. പ്രചാരണ രംഗം മുഴുവനും പെണ്‍ വിഷയം നിറഞ്ഞു നിന്നപ്പോള്‍ നമ്മള്‍ വിചാരിച്ചു അച്ചു മാമ ഇനിയും മുഖ്യന്‍ ആയാല്‍ കുറച്ചു കാലം കൂടി കമ്പി കഥകള്‍ കേള്‍ക്കാമല്ലോ കേള്‍ക്കാമല്ലോ എന്ന്…  അല്ല പിന്നെ !

  • Anonymous

    കലക്കി ബെര്‍ലി.

  • Anonymous

    പാവം വി.എസ്…അവസാനം ബെര്‍ളിയും വി.എസ്സിനെ കുത്തി….

  • http://www.facebook.com/people/Safeer-Mulakkal/729062700 Safeer Mulakkal

    bery sir .. i proud of u .. Superb post

  • http://www.facebook.com/lijomloyid Lijo M Loyid

    SUPER !!!