മുതലാളിത്തത്തിന്റെ നാലാം തൂണ്

മുതലാളിത്തത്തിന്റെ നാലാം തൂണ്

മാധ്യമങ്ങള്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണാണെന്നാണ് പഴയ സങ്കല്‍പം.പഴയ സ്വദേശാഭിമാനി ജേണലിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം വച്ചു നോക്കിയാണ് ആ സങ്കല്‍പമെങ്കില്‍ അത് ശരിയാണ്. അന്ന് പത്രമുതലാളിമാരും പത്രതൊഴിലാളികളും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ പത്രമുതലാളിമാരും നല്ല പത്രപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. പത്രധര്‍മം പുലര്‍ന്നുപോകാന്‍ വേണ്ടിയായിരുന്നു അവരില്‍ പലരും പത്രമുതലാളിമാരായതെന്നു ചുരുക്കം. ഇന്നു കാലം മാറി, സമീപനങ്ങളും.മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് മുതലാളിമാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഐഎന്‍എസ് എന്ന ഇന്ത്യന്‍ പത്രമുതലാളി സംഘടന (അവരുടേതാണ് ഇന്ത്യയിലെ പത്രങ്ങള്‍) എന്തിനെയാണ് അല്ലെങ്കില്‍ ആരെയാണ് തങ്ങള്‍ താങ്ങുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ മിക്കവാറും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം പത്രത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരായ ലേഖനത്തോടെ പത്രവും പത്രപ്രവര്‍ത്തനവും രണ്ടു പാത്രത്തിലായിരിക്കുകയാണ്. പത്രങ്ങള്‍ വാര്‍ത്താഫാക്ടറികളായി മാറി എന്ന സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ് ഐഎന്‍എസ്.

എന്താണ് സംഭവം എന്നറിയാത്തവര്‍ക്കു വേണ്ടി കുറച്ചു ചരിത്രം പറയേണ്ടി വരും. ബാങ്കിങ്, ഐടി മേഖലകള്‍ വളരുകയും സമസ്ത മേഖലകളിലും ശമ്പളവര്‍ധന നടപ്പാവുകയും ചെയ്തപ്പോള്‍ കഴിഞ്ഞ 12 വര്‍ഷമായി ശമ്പളവര്‍ധന ഇല്ലാതെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് പത്രപ്രവര്‍ത്തകര്‍. ഏത് തൊലിഞ്ഞ പണിക്കു പോയാലും മാസം 9000 രൂപയൊക്കെ സമ്പാദിക്കാന്‍ പറ്റുന്ന ഇക്കാലത്ത് 3000 രൂപയ്‍ക്ക് വരെ പണിയെടുക്കുന്ന പത്രപ്രവര്‍ത്തകര്‍ കേരളത്തില്‍ പോലുമുണ്ട് എന്നത് എത്ര പേര്‍ക്കറിയാം എന്നതു സംശയമാണ്. എല്ലാ പത്രക്കാരും ഇങ്ങനെയാണോ എന്നു ചോദിച്ചാല്‍ അല്ല.

അതിനു പത്രക്കാരെ രണ്ടായി തരം തിരിച്ചു കാണണം. ഒന്ന്, വാര്‍ത്തകള്‍ തേടിപ്പിടിക്കുകയും റിപ്പോര്‍ട്ടിങ്(എഡിറ്റിങ്)നടത്തുകയും ചെയ്യുന്ന സാധാരണ പത്രപ്രവര്‍ത്തകന്‍. രണ്ട്, ഈ പത്രപ്രവര്‍ത്തകരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ വേണ്ടി മുതലാളിമാര്‍ വളര്‍ത്തിയെടുത്ത പത്രപ്രവര്‍ത്തകരിലെ ചോരകുടിയന്മാരായ കങ്കാണിമാര്‍. ന്യൂസ് എഡിറ്റര്‍ തുടങ്ങി വിവിധ തസ്തികകളില്‍ നിയോഗിക്കപ്പെടുന്ന ഇവര്‍ക്ക് മുതലാളിമാര്‍ക്കു വേണ്ടി നടത്തുന്ന ജോലികള്‍ക്കാണ് പ്രതിഫലം. ഇവരുടെ ഒരു ഗുണം എന്താണെന്നു വച്ചാല്‍, പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും അതോടൊപ്പം മുതലാളിമാരുടെ പണക്കിഴികളും ലഭിക്കും.

ശമ്പളവര്‍ധനയില്ലാതെ ദുരിതത്തില്‍ കഴിഞ്ഞുപോരുന്ന പത്രജീവനക്കാരെപ്പറ്റി (ജേണലിസ്റ്റുകളും അല്ലാത്തവരും) പഠിച്ച് അവരുടെ ശമ്പളപരിഷ്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മജീദിയ കമ്മിഷന്റെ റിപ്പോര്‍ട്ട് പത്രജീവനക്കാരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള അര്‍ഹമായ ശമ്പളവര്‍ധന തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രാലയങ്ങള്‍ അംഗീകരിക്കുകയും പാര്‍ലമെന്റിനു മുന്നിലെത്താനിരിക്കുകയും പാസ്സാവുമെന്നുറപ്പാവുകയും ചെയ്ത സമയത്താണ് കൂട്ടക്കരച്ചിലും നെഞ്ചത്തടിയുമായി ഐഎന്‍എസ് രംഗത്തെത്തിയിരിക്കുന്നത്. ഐഎന്‍എസ് പ്രസിഡന്റായ വണ്‍ മിസ്റ്റര്‍ കുണ്ടന്‍ (Kundan R Vyas) വിവിധ പത്രങ്ങളിലെഴുതിയ ലേഖനം ജീവനക്കാരന് ശമ്പളം കൂട്ടിക്കൊടുക്കുന്നതിലൂടെ പത്രങ്ങളെല്ലാം പൂട്ടിപ്പോവും എന്ന് അടിവരയിട്ടു പറയുകയാണ്. ഒപ്പം കുറെ വിഡ്ഡിത്തരങ്ങളും, കല്ലുവച്ച നുണകളും.

കുണ്ടന്റെ ലേഖനം മലയാളത്തില്‍ മനോരമ, മാതൃഭൂമി, മംഗളം തുടങ്ങിയ മുഖ്യധാരാ പത്രങ്ങളിലും അതിനുള്ള പത്രപ്രവര്‍ത്തകരുടെ മറുപടി മാധ്യമം,ദേശാഭിമാനി എന്നീ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ജീവനക്കാര്‍ ശമ്പളം വാങ്ങാതെ ജോലി ചെയ്യുന്ന ഏതോ സുവര്‍ണകാലഘട്ടമാണ് കുണ്ടനും സംഘവും വിഭാവനം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മജീദിയ രാജ്യമൊട്ടാകെ സിറ്റിങ് നടത്തി ഉണ്ടാക്കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നാണ് ഐഎന്‍എസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു.

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ പത്രസ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000 – 50,000 ശമ്പളം ലഭിക്കും, എന്നാല്‍ രാജ്യത്തെ പട്ടാളക്കാര്‍ക്ക് പോലും ഇത്ര ശമ്പളം നല്‍കുന്നില്ല എന്നതാണ് കുണ്ടന്റെ ലേഖനത്തിലെ പ്രധാന ആരോപണം. പത്രജീവനക്കാരോടില്ലാത്ത സ്നേഹം മുതലാളിമാര്‍ക്ക് പെട്ടെന്ന് പട്ടാളക്കാരോട് ഉണ്ടായി എന്നത് വിസ്മയകരമാണ്. പത്രപ്രവര്‍ത്തകരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനെതാരായുള്ള പ്രചാരണത്തിനായി ടൈം ഓഫ് ഇന്ത്യയില്‍ ഐഎന്‍സ് പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് പ്യൂണിന്റെ ശമ്പളത്തിലെ ഞെട്ടിക്കുന്ന ഉയര്‍ച്ചയെപ്പറ്റി പറയുന്നത്. അതോടൊപ്പം ഒരു ചെറിയ സ്റ്റാര്‍ ഇട്ടിരിക്കുന്നത് ശ്രദ്ധിച്ചാല്‍ താഴെ ആ സ്റ്റാറിന്റെ വിശദീകരണം വായിച്ചു ഞെട്ടാം. പ്യൂണ്‍ 45000 രൂപ ശമ്പളം വാങ്ങുന്ന പത്രത്തിന്റെ വിറ്റുവരവ് 1000 കോടി രൂപയായിരിക്കും, യേത് ?

വേജ് ബോര്‍ഡ് നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പരസ്യമായി പ്രസ്താവിക്കുന്നതിലൂടെ തങ്ങള്‍ പരസ്യം തരുന്ന മുതലാളിമാരുടെ താല്‍പര്യങ്ങളും മുതലാളി എന്ന നിലയില്‍ സ്വന്തം താല്‍പര്യങ്ങളും ഇവ രണ്ടിനെയും ഹനിക്കാത്ത രാജ്യതാല്‍പര്യം വല്ലതുമുണ്ടെങ്കില്‍ അതും മാത്രമേ പിന്തുണയ്‍ക്കൂ എന്ന് വ്യക്തമാക്കുകയാണ്. മാന്ദ്യകാലത്ത് ന്യൂസ് പ്രിന്റിനു വിലകൂടിയെന്നു കാണിച്ച് പത്രങ്ങള്‍ വിലകൂട്ടുകയും പരസ്യനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മാന്ദ്യം മാറിയാലും ഇല്ലെങ്കിലും ന്യൂസ് പ്രിന്റിനു വില കുത്തനെ ഇടിഞ്ഞിട്ടും പത്രത്തിനു വില കുറഞ്ഞില്ല എന്നു മാത്രമല്ല, പരസ്യനിരക്ക് പിന്നെയും ഉയരുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരേ പരസ്യമായി നിലപാടെടുക്കുകയും അതേ സമയം അവരുടെ വിയര്‍പ്പുകൊണ്ട് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യുന്ന മറ്റൊരു വ്യവസായം ഉണ്ടെന്നു തോന്നുന്നില്ല. 1000 കോടി രൂപയ്‍ക്കു മുകളില്‍ വിറ്റുവരവുള്ള സ്താപനങ്ങളാണ് ഇത്തരത്തില്‍ ജീവനക്കാരന് ശമ്പളം കൂട്ടിക്കൊടുക്കുന്നതിലൂടെ പൂട്ടിപ്പോകുമെന്ന് പറയുന്നത്.

ഇനിയങ്ങോട്ട് പത്രങ്ങളിലെ മുതലാളി-തൊഴിലാളി ബന്ധം അഥ്ര സുഗമമായിരിക്കുമോ എന്നു പറയാന്‍ കഴിയില്ല. മുതലാളി സമൂഹം രാജ്യത്തെ പത്രജീവനക്കാര്‍ക്കെതിരായി പരസ്യനിലപാടെടുത്തത് ജീവനക്കാരെ എങ്ങനെ സ്വാധിനിക്കും എന്നതും പ്രവചിക്കാനാവില്ല. തൊഴിലാളി-മുതലാളി ബന്ധമല്ല അടിമ-ഉടമ ബന്ധമാണ് തങ്ങളാഗ്രഹിക്കുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും എന്ന സന്ദേശം നല്‍കുന്ന കുണ്ടന്‍ ആര്‍ വ്യാസിന്റെ വാദമുഖങ്ങള്‍ ഇവിടെ വായിക്കാം. കുണ്ടന്റെ മണ്ടത്തരങ്ങള്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹര്‍ മോരായി നല്‍കിയ മറുപടി ഇവിടെയും വായിക്കാം.

സംഭവുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട മറ്റു ലേഖനങ്ങള്‍. [1], [2],[3].

NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.

Related Posts with Thumbnails
  • http://riyasthescribe.blogspot.com/ nadodi I നാടോടി

    അല്ല നെല്‍സന്‍ ചേട്ടാ ഒരു സംശയം… ഐശ്വര്യയും അഭിഷേകും ഒക്കെ
    ഇരിക്കുന്നത് നമ്മള്‍ ഇരിക്കുന്നത് പോലെ തന്നെയല്ലേ???? അപ്പൊ കുട്ടിയും
    അതുപോലെ തന്നെ ഇരിക്കാനല്ലേ സാധ്യത..??? അതോ ഇനി എന്തെങ്കിലും വ്യത്യാസം
    ഉണ്ടോ.??? അറിയത്തതുകൊണ്ടാനെ….. ചാപ്പരുത്… (ക്രൂശിക്കരുത്…)
     
  • http://riyasthescribe.blogspot.com/ nadodi I നാടോടി

    ആയതിനെക്കു റിച്ചല്ല, ആക്കിയതിനെക്കുരിച്ചാണ് …. വല്ലാതെ തുള്ളിയാല്‍
    നീയായിരിക്കും പ്രതി!!!!!!!! അതുകൊണ്ട് മോന്‍ വേകം വീട്ടി പോ… മള
    വരത്…………

  • Dervin Tom

    “കുന്ദന്‍” എന്നാകാനേ വഴിയുള്ളൂ. മുകുന്ദന്‍ എന്ന പോലെ. പിന്നെ സാഹചര്യം ഇതായിപ്പോയതുകൊണ്ട് മറ്റേ പേര്‍് വിളിക്കുന്നതാണ് നല്ലത്‌. ഏത്‌…..

  • http://profiles.google.com/nelsonthannickal Nelson Thannickal

    പിന്നല്ലാണ്ട് പേരുതന്നെ ഗോവിന്ദ ചാര്‍ലി എന്നല്ലേ

  • http://profiles.google.com/nelsonthannickal Nelson Thannickal

    ജഗ്ഗുവിന്റെ ഒഴിവിലേക്ക് വരണമെന്നുണ്ടായിരുന്നു പക്ഷെ എനിക്കിതിലൊന്നിലും താല്‍പര്യമില്ല (മുതലകളുടെ കാര്യമാ പറഞ്ഞെ,ഡിസ്കോ ശാന്തിയും അനുരാധയും ആന വര്‍ക്കിയുടെ വാറ്റും ഒക്കെ എനിക്ക് വളരെ താല്പര്യം തന്നെ ആണ് ).

    • http://profiles.google.com/nelsonthannickal Nelson Thannickal

                       ഈ രണ്ടു കമന്റും ഞാന്‍ മറ്റു രണ്ടു കമന്റുകള്‍ക്ക് reply  ആയിട്ട് ഇട്ടതാണ്
      ഇത് എങ്ങനെ ഇവിടെ വന്നു. ഇതിനു മുന്‍പും ഇതേപോലെ സംഭവിച്ചിട്ടുണ്ട്.
      ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌
      മേശപ്പുറത്തു വയ്ക്കണം. ഇല്ലെങ്കില്‍ ഞാന്‍ പ്രതിഷേധ പരിപാടികള്‍
      ആരംഭിക്കുന്നതായിരിക്കും എന്ന് ഇതിനാല്‍ മുന്നറിയിപ്പ് തരുന്നു

  • Anonymous

    next topic : ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍http://www.youtube.com/watch?v=DQ5oQvR2_pA

  • http://profiles.google.com/nelsonthannickal Nelson Thannickal

    ബെസ്റ്റ് ഡോക്ടര്‍ ആരാന്നു അനുഭവ പരിചയം ഉള്ള ആരെങ്കിലും ഒന്ന് ……………

  • art

    “NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.”

    ഗൂഗിളിന്റെ ആടുകള്‍ മാസാമാസം ചെക്ക് അയച്ചു തരുന്നത് കൊണ്ട്, മേല്‍പ്പറഞ്ഞ  സര്‍ക്കസിലൊന്നും താല്പര്യമില്ല എന്നല്ലേ ബെര്‍ളി ഉദ്ദേശിച്ചത്? ഇവിടെ കമന്റിയ പാവങ്ങള്ക്കൊന്നും ഒരു ചുക്കും മനസ്സിലായില്ല എന്ന് തോന്നുന്നു ;)

  • http://pulse.yahoo.com/_SJGUBE37SNFSXWOTQWEJIXPV3Y Renjith

    Ellam thaniye cheythittu mattullavare kuttam parayuka. ithentha rogam Doctor Berly????

  • http://pulse.yahoo.com/_SJGUBE37SNFSXWOTQWEJIXPV3Y Renjith

    Ellam thaniye cheythittu mattullavare kuttam parayuka. ithentha rogam Doctor Berly????

  • Rocky

    മിസ്റ്റര്‍ കുണ്ടന്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ ആരും ‘കുണ്ടി’തപ്പിടെണ്ട ഒരു കാര്യോം ഇല്ല . ഐഎന്‍ എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നും വായിച്ചു നോക്കേണം  സാര്‍… മൊതലാളീടെ ബിസിനസ്‌ താല്‍പ്പര്യങ്ങള്‍ “ഉയര്‍ത്തി” പിടിക്കും എന്ന് തന്നെയാണ് അവര് പറയുന്നത്. അല്ലാതെ പീറ പത്ര പ്രവര്‍ത്തകരുടെ കാര്യമൊന്നും അവരുടെ തല വേദന അല്ല.

    ” To promote and safeguard the business interests of its members incidental to the production of their publications and to take suitable steps in respect of such business as are affected by the action of Legislatures, Governments, Law Courts, Municipal and local bodies, and Associations or Organizations, commercial or formed for any other purpose.”

  • http://www.facebook.com/people/Gopan-Nechully/100000039288211 Gopan Nechully

    കുണ്ടന്റെ മണ്ടത്തരം : പത്ര മുതലാളിമാര്‍ ധര്‍മം ( പിച്ച) എടുക്കുനതിനേ ആണോ അങ്ങ് ഈ
    പത്രധര്‍മം എന്ന് വിളിക്കുനേ ?? ഭാരതത്തില്‍ എല്ലാ മേഖലകളിലും
    വ്യാപിച്ച ഒന്നാണ് അഴിമതി , സ്വജനപക്ഷപാതം , ആര്‍ത്തി , മുതലാളിത ചിന്താധാര എന്നിവ
    , പക്ഷേ എന്നെങ്ങിലും എപ്പോഴെങ്ങിലും മാറ്റം വരും !! [ എന്‍ ബി ]
    ഈ കുണ്ടന്‍ മാധ്യമ സിന്ധിക്കെറ്റ്ലേ ആരായിട്ടു വരും ?

  • കോയമോന്‍

    ബെര്‍ളി മൊയലാളീ …. ഫോര്‍ത്ത് എസ്റ്റേറ്റ്
    ഗുണ്ടകള്‍ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാലമാണ് ….
    ആരെങ്കിലും  കൊട്ടേഷന്‍ ഫഗവാന്  ഒരു നേര്‍ച്ച നേര്‍ന്നാല്‍ കഴിഞ്ഞില്ലേ
    എല്ലാം … യേശുദാസ് പാട്ട് നിര്‍ത്തണം എന്ന് പറയുന്നത് പോലെ … സച്ചിന്‍
    ക്രിക്കറ്റ് നിര്‍ത്തണം എന്ന് പറയുന്നത് പോലെ ബെര്‍ളി  മൊയലാളി മനോരമ
    വിടണം എന്ന് ഞാന്‍ പറയൂലാ … എന്നാലും…. സൂക്ഷിച്ചാല്‍ …….. വരില്ലല്ലോ

    • http://profiles.google.com/nelsonthannickal Nelson Thannickal

      സച്ചിന്‍ ക്രിക്കറ്റ്‌ നിര്‍ത്തണം എന്ന് പറയുന്നപോലെ ആണെങ്കില്‍ ബെര്‍ലി
      ബ്ലോഗെഴുത്ത് നിര്‍ത്തണം എന്നാണ് പറയേണ്ടത്. സച്ചിന്‍ ഇടക്കൊക്കെ
      പരസ്യത്തില്‍ അഭിനയിക്കുന്നതുപോലെ ഒരു സൈഡ് ബിസിനസല്ലേ ഈ മനോരമേലെ ജോലി.

  • Anonymous

    ടൈംസ്‌ ഓഫ് ഇന്ത്യ എന്നാ പത്രത്തെ മുഖ്യ ധാര  പത്രം എന്ന് മാറ്റി വല്ലോ കമ്പി പത്രം എന്നോ മറ്റ് അക്കികുടെ? അത് മാതിരി വാര്‍ത്തയും പടവും ആണ്.

  • വഴിപോക്കന്‍

    നെല്‍സാ..ഇങ്ങള് ആള് ഭയങ്കര സംഭവമാണ്  കേട്ട.ഇവിടെ ഇങ്ങള്‍ ഇട്ട കമ്മന്റുകള്‍ കാരണം മനുഷ്യന് വഴി നടക്കാന്‍ പറ്റാണ്ടായിട്ടുണ്ട്‌.ഗോമഡിയുടെ  അസ്കിത കുറച്ചു കൂടുതല്‍ ആണെന്ന കുഴപ്പം മാത്രമേ കാണാനുള്ളൂ : -)ബൈ ദി ബൈ..മിസ്ടര്‍ പെരേര..കമ്മന്റുകള്‍ ഇഷ്ടപ്പെട്ടു..ജഗ്ഗു ഗള്‍ഫില്‍ പോയ ഒഴിവിലേക്ക് എന്റെ മുതലകള്‍ക്ക് തീറ്റ കൊടുക്കുവാന്‍ പോരുന്നോ?ഇടം വലം നില്‍ക്കുവാന്‍ ഡിസ്ക്കോ ശാന്തിയും അനുരാധയും പിന്നെ അടിച്ചു പാമ്പ് ആവാന്‍ ആന വര്‍ക്കിയുടെ വാറ്റും ഉണ്ടാവും..

    • http://profiles.google.com/nelsonthannickal Nelson Thannickal

      താങ്കു  താങ്കു.

      എന്നെ ഇങ്ങനെ പുകഴ്തല്ലേ ഞാന്‍ ചിലപ്പോള്‍ വഴി തെറ്റി പോകും എന്നാലും ഒരിക്കല്‍ കൂടി ഡാങ്ക്സ്

  • http://www.facebook.com/people/Joseph-George-Padamadan/1096668943 Joseph George Padamadan

    നെല്‍സാ, അമ്മ വിളിക്കുന്നു. വീട്ടിപോ മോനെ.

    • http://profiles.google.com/nelsonthannickal Nelson Thannickal

      അമ്മയല്ല അമ്മൂമ്മ വിളിച്ചാലും ഞാന്‍ പോകില്ല മോനെ ഡഗ ഡഗാ

  • Anonymous

    കാശ് കൊടുത്തല്‍ എത്തും പ്രസിദീകരിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമ,പത്രപ്രവര്‍ത്തന സംസ്ക്കാരത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുവാന് ഇന്ദിയയിലെ പത്രപ്രവര്‍ത്തനം.( ലോകത്തും അതുതന്നെ അല്ലേ ?)

  • http://riyasthescribe.blogspot.com/ nadodi I നാടോടി

    thalayirikkumbol val aadanda.. alle???? 

  • വഴിപോക്കന്‍

    ബെര്‍ളി സാറിനു ഇതിലൊന്നും താല്പര്യം ഇല്ലെങ്കില്‍ പിന്നെ ആവണക്കെണ്ണ  കുടിച്ചു രണ്ടാം നമ്പറിനു പോയ മാതിരി ഇങ്ങിനെയൊരു പോസ്റ്റ്‌ വായനക്കാരുടെ മേല്‍ പ്രയോഗിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടി ആണ്?കഞ്ഞി കുടിക്കുവാന്‍ വകയില്ലാത്ത സാധാരണ പത്ര പ്രവര്‍ത്തകരുടെ വകുപിലോ അതോ മുതലാളിയുടെ കിഴി കിട്ടുന്ന യൂദാസുകളുടെ വകുപ്പിലോ ശ്രി ബെര്‍ളി പെടുന്നത്?ഒരേ സമയം ഇരയുടെ കൂടെ നില്‍ക്കുകയും തരം കിട്ടുമ്പോള്‍ വേട്ടക്കാരുടെ കൂടെ ചേര്‍ന്ന് ഇരയെ ഓടിച്ചിട്ട്‌ പിടിക്കുകയും ചെയ്യുന്ന പരിപാടി നിര്‍ത്തി സ്വന്തം നിലപാട് വ്യക്തമാക്കുവനുള്ള ആര്‍ജവം  കാണിക്കണമായിരുന്നു.മുതലാളിക്കെതിരെ വല്ലതും എഴുതിയാല്‍ തന്റെ സുനാപ്പി മുതലാളി വെട്ടി കളയുമോ എന്ന പേടി കൊണ്ടായിരിക്കും കയ്യാലപുറത്തിരിക്കുന്ന തേങ്ങയെ പോലെ അവിടെയും ഇവിടെയും അല്ലാത്ത തരത്തിലുള്ള ഒരെഴുത്ത്.നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ കണക്കെ,കുണ്ടാനെതിരെ രണ്ടു വാക്ക് പറഞ്ഞു സ്വയം തൊഴിലാളി ആവുകയും എന്നാല്‍   പരസ്യമായി  മുതലാളിമാരെ എതിര്‍ക്കതിരിക്കുകയും ചെയ്യുന്ന ഒരു തരം കിട്ടുണ്ണി സര്‍ക്കസ്!NB :- എനിക്കിതിലോക്കെ വലിയ താല്പര്യമാണ്.

  • http://www.facebook.com/rajuabin Abin Raju

    Why should a peon or driver be paid around 50K per month….In todays situation its truly an unjustifiable amount for such work….

  • http://www.facebook.com/rajuabin Abin Raju

    why should a peon or driver be paid 50000 per month….under todays economic condition its really an unjustifiable amount for such work…..

    • art

      Any peon/driver vacancy at your end? :)

      • http://riyasthescribe.blogspot.com/ nadodi I നാടോടി

        ഒഴിവുണ്ട്… പക്ഷെ രണ്ടിനും താങ്കള്‍ പറ്റില്ല… പിന്നെ താങ്കള്‍ക്കു പറ്റുന്ന ജോലിക്ക് അവിടെ വേറെ ആളുമുണ്ട്… ഇനിയിപ്പോ എന്താ ചെയാ???

  • http://profiles.yahoo.com/u/BY6QQD6NJYITHLAOC3QMC2WZ4Q suku

    എനിക്കിതിലൊന്നിലും താല്‍പരമില്ല!!

    പിന്നെ  പത്രം തൂക്കിവിറ്റു വരുമാനമുണ്ടാക്കുന്ന ഞങ്ങള്‍ക്കാണോ ഇതില്‍ താല്പര്യം വേണ്ടത്?

    ‌വീണിടത്തു കിടന്ന് ഞങ്ങളെ  കാണിക്കാനായി വെറുതെ….പുഷ് അപ്പ് അടിക്കാതെ എന്‍റെ അച്ചായാ…..

  • http://www.facebook.com/profile.php?id=100002547048709 Joby Ka

    കുത്തക പത്ര മുതലാളിമാരുടെ താല്പര്യങ്ങള്ക്ക് വഴങ്ങിക്കൊണ്ട് അവര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്ന പത്ര പ്രവര്‍ത്തകര്‍ ഇനിയെങ്കിലും മാറി ചിന്തിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • http://pulse.yahoo.com/_EDTUS74DAZMXSC64B2HMSV33WI joy eluvathingal

    നമ്മള് മൊയലാളീ മൊയലാളീ എന്ന് വിളിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ മോയലളിമാരല്ല!
    യഥാര്‍ത്ഥത്തില്‍ അവരുടെ ജോലിക്കാരനു മോയലളിമാരെക്കള്‍ വരുമാനം ഉണ്ട്
    നമ്മുടെ എണ്ണ കമ്പനീ മോയലളിമാരെ നോക്ക് .   എത്രമാത്രം നഷ്ടത്തിലാണ് അവരൊക്കെ?
    എന്നിട്ടും രാജ്യസ്നേഹം മാത്രം കൈമുതലുള്ള അവര്‍ കമ്പനി ഓടിക്കുന്നില്ലേ?
    പത്രമുതലാളിമാരുടെ കാര്യം അതിലേറെ കഷ്ടമാണ്.  
    അവരും രാജ്യസ്നേഹം കൊണ്ട് മാത്രം പ്രസ്ഥാനം നടതികൊണ്ടുപോകുന്നവരാന്ചിലവുകലാനെങ്കില്‍ ഒരു ഭാഗത്ത്‌ കൂടി കൂടി പോകുന്നു, വരുമാനം ചിലപ്പോഴൊക്കെ വല്ല 500 കോടിയോ മറ്റോ ആയാലായി  സ്വിസ് ബാങ്കില്‍ ചേര്‍ന്നിട്ടുള്ള മാസകുറി തവണകളായി മുടങ്ങി കിടക്കുകയാണ് കുഴി മടിയന്മാരായ ജോലിക്കാരെ വച്ച് എങ്ങനെ ഒരു സ്ഥാപനം നടത്തികൊണ്ട് പോകാന്‍ പറ്റും?  
     സമയാസമയത് ഒരുത്തനും ജോലിക്ക് വരില്ല 
    എല്ലാവരും സ്വന്തമായീ ബ്ലോഗും പത്തിരുപതു ഐ ഡി കളും ഉള്ളവരാനത്രേ !
    പിന്നെ പരസ്യ വരുമാനവും.  വല്ല ജാനുവിനെ പറ്റിയോ സിനിമയെ പറ്റിയോ ഒക്കെ എന്തെങ്കിലും എഴുതി വിട്ടാല്‍ മതി. ചില ജോലിക്കാര്‍ക്ക്  500  ഏക്ര  റബ്ബറും പിന്നെ എന്തെക്കൊയോ ഉണ്ട് മോയലാളിക്കോ? നിങ്ങള് പറ , മൊയലാളി ആണോ യഥാര്‍ത്ഥത്തില്‍ മൊയലാളി?

  • Anonymous

    “”"വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ പത്രസ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000 – 50,000 ശമ്പളം ലഭിക്കും,”"” ഹലോ     മിസ്ടര്‍ ബെര്‍ലി…. സന്തോഷമായല്ലോ… നമ്മള്‍ക്കില്ല നിങ്ങള്‍ക്കെങ്കിലും കിട്ടട്ടെ…നമുക്ക് ചോയിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ പാവം ജനം…..

  • njaannjaanthanne

    കുണ്ടന്റെ സങ്കടങ്ങളും മോരായിയുടെ എതിര്‍പ്പുകളും വായിച്ചു. ആരുടേയും പക്ഷം പിടിക്കാനല്ല, പക്ഷെ കുണ്ടന്‍ പറയുന്നതൊക്കെ കള്ളമാണെന്ന് പറയുന്നതല്ലാതെ മോരായി കാര്യമായി ഒരു സ്ഥിതി കണക്കുകളും പറയുന്നില്ല. കുണ്ടന്‍ പറയുന്നു attender  ഇന്   50,000  കിട്ടുമെന്ന് . മോരായി പറയുന്നു ഇല്ല, അത് കള്ളമാണെന്ന്. എന്നാല്‍ എത്ര കിട്ടുമെന്ന് പറയുന്നുമില്ല.   സംസാരം കേട്ടിട്ട് ഇത് രണ്ടു കൂട്ടര്‍ക്കും ശെരിയായ വിവരം ഒന്നും കിട്ടിയിട്ടില്ലെന്നും എന്നാല്‍ അവിടെയോ ഇവിടെയോ ആരൊക്കെയോ പറയുന്നത് കേട്ടിട്ട് തുള്ളുന്നതാനെന്നും തോന്നുന്നു. രണ്ടു കൂട്ടരും പ്രസ്താവന ഇറക്കുമ്പോള്‍ അത് കണക്കിന്റെ ബലത്തില്‍ ആകണം. ഇത് ചുമ്മാ ബഹളം എന്നല്ലാതെ എന്ത് പറയാന്‍. പിന്നെ ഇതിനെ പിന്തുണയ്ക്കുന്ന ദേശാഭിമാനി എത്ര രൂപ ശമ്പളം ആയി കൊടുക്കുന്നുണ്ട് ? പണ്ട് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണം എന്നും പറഞ്ഞു സമരം ഇരുന്നവരെ തളി ഓടിച്ചപ്പോള്‍ ഈ തൊഴിലാളി സ്നേഹം ഒന്നും ഇല്ലായിരുന്നോ ?  സ്വന്തം കാശിന്റെ കാര്യം വരുമ്പോള്‍ എല്ലാപേരും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ ആണ്. അത് ടൈംസ്‌ ഓഫ് ഇന്ത്യ ആയാലും, മനോരമയായാലും, ദേശാഭിമാനി ആയാലും.  

  • http://www.thattukadablog.com/ Thattukadablog | Click here…

    NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.Berlytharangal ബെര്‍ളി : ഇവിടെ മനുഷ്യന് സ്വസ്ഥമായി ബ്ലോഗില്‍ പോസ്ടിടാന്‍ സമയമില്ല അപ്പോളാ അവന്റെ ഒരു……:-))))

  • http://www.facebook.com/roopesh.kattoor Roopesh Kattoor

    അല്ലേലും താല്‍പര്യമില്ലായമയാണല്ലോ ബെര്‍ളിയുടെ പ്രശ്നം…………….

    • http://riyasthescribe.blogspot.com/ nadodi I നാടോടി

      താല്പര്യമില്ലയ്മയാണോ പ്രശനം? എന്നാല്‍ ഡോ. കുല്‍ക്കര്‍ണിയാ ബെസ്റ്റ് ….
      സമീപിക്കുക… ഡോ. കുല്‍ക്കര്‍ണി, മൊഫ്യൂസല്‍ ബസ്‌ സ്ടന്റ്റ്,
      കാലിക്കറ്റ്‌…….

      • Anonymous

        ഡോക്റ്റര്‍ ഊക്കന്‍ എന്താ മോശമാണോ..?

        • http://profiles.google.com/nelsonthannickal Nelson Thannickal

          ബെസ്റ്റ് ഡോക്ടര്‍ ആരാന്നു അനുഭവ പരിചയം ഉള്ള ആരെങ്കിലും ഒന്ന് ……………

        • http://riyasthescribe.blogspot.com/ nadodi I നാടോടി

          സോറി ഡോക്ടര്‍ … അങ്ങിവിടുണ്ടായിരുന്നോ???? ഞാന്‍  അറിഞ്ഞില്ല …..

          പറഞ്ഞത് വാപസ്  വാങ്ങിയിട്ടേന്‍…… ഇന്ത ഡോക്ടര്‍ താന്‍ നല്ല ഡോക്ടര്‍….!!!!!!!!!!!!

          സന്തോഷമായിട്ച്ചാ?????????

          (ഹബ്പോ എന്നാ പാടാ ഈ തമിഴ് ഭാഷ…)

  • http://profiles.google.com/drratheeshkumar ratheesh kumar

    നാട്ടുകാരെ പറ്റിക്കാന്‍ ബ്ലോഗില്‍ അതും ഇതും ഒക്കെ എഴുതി വിപ്ലവം മൌസിന്‍ കുഴലിലൂടെ (കിടക്കട്ടെ…) വരുത്താന്‍ നോക്കുംപോളും മുതലാളിയെ പിനക്കാനും കഞ്ഞി കുടി മുട്ടിക്കാനും താല്‍പ്പര്യമില്ല… അല്ലെ?

    • http://profiles.google.com/nelsonthannickal Nelson Thannickal

      മൌസിനെവിടെയാ ചേട്ടോ കൊഴല് സോറി കുഴല്

  • Anonymous

    അച്ചായോ ,കുണ്ടന്‍ എന്ന വാക്കിനെ അസ്ഥാനത്തുപയോഗിച്ച്ചതിലുള്ള പ്രതിഷേധം ശക്തമായി രേഖപ്പെടുത്തുന്നു .നമ്മുടെ നാട്ടില്‍ ‘കുണ്ടന്‍’ എന്ന് പറഞ്ഞാല്‍ ‘കുട്ടി’ എന്നാണര്‍ത്ഥം . എന്തിനതികം പറയുന്നു എന്റെ grand father എന്നെ കുണ്ടാ എന്നാണു അഭിസംബോധനം ചെയ്യുന്നത് . ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ വാക്കിനെ ഈ മണകുണാന്ജന്റെ പേരാക്കി മാറ്റിയതിലുള്ള പ്രതിഷേധം വീണ്ടും അറിയിച്ചു കൊണ്ട് നിറുത്തുന്നു .

    • മാന്നാര്‍ മത്തായി

      best family…

    • Anonymous

      താങ്കളുടെ വീട്ടിലെ പെണ്കുട്ടികളെ Grand father എങ്ങനാ അഭിസംബോധന ചെയ്യുന്നതെന്നറിഞ്ഞാല്‍ കൊള്ളാം

      • http://profiles.google.com/nelsonthannickal Nelson Thannickal

        അന്യ വീട്ടിലെ പെണ്‍കുട്ടികളെക്കുറിച്ചൊക്കെ ഇങ്ങനെ അന്വേഷിക്കുന്നത് ശരിയാണോ

    • http://pulse.yahoo.com/_SJGUBE37SNFSXWOTQWEJIXPV3Y Renjith

      Njangade nattil kundanu vere arthama ketto..

    • http://pulse.yahoo.com/_SJGUBE37SNFSXWOTQWEJIXPV3Y Renjith

      Njangade nattil kundanu vere arthama ketto..

    • http://pulse.yahoo.com/_SJGUBE37SNFSXWOTQWEJIXPV3Y Renjith

      Aa artham ivide parayanulla thrani enikkilla. pinne oooohicholoo.  

    • http://pulse.yahoo.com/_SJGUBE37SNFSXWOTQWEJIXPV3Y Renjith

      Aa artham ivide parayanulla thrani enikkilla. pinne oooohicholoo.  

  • http://civil-notes.blogspot.com observer

    ഹല്ലേലും ഈ കണ്ണെത്താദൂരത്തോളം ഉരുണ്ടോ, പരന്നോ മറ്റോ കിടക്കുന്ന റബര്‍ എസ്റ്റേറ്റും, മുതലക്കുഞ്ഞുങ്ങളും ഒക്കെ ഉള്ളപ്പോള്‍ എന്തിനാ ഒരു സബ്-എഡിറ്ററുടെ ജോലി. ചുമ്മാ വലിച്ചെറിയന്നേ… എന്നിട്ട് പൂഞ്ഞാറ്റില്‍ ഒരു ഷാപ്പൊക്കെ പിടിച്ച് അങ്ങു കൂടാന്നേ…

    • http://profiles.google.com/nelsonthannickal Nelson Thannickal

                       മുതലാക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ വല്യ ബുദ്ധിമുട്ടാണെന്നാ കേട്ടത്. ജഗ്ഗു രാജിവച്ചു ഗള്‍ഫില്‍ പോയതില്‍ പിന്നെ തീറ്റയൊക്കെ
      കാശുകൊടുത്തു വാങ്ങേണ്ട അവസ്ഥയാ (ചതിയന്‍ ജഗ്ഗ) . അല്ലെങ്കില്‍ ജഗ്ഗു എവിടെനിന്നെങ്കിലും
      തീറ്റ സംഘടിപ്പിച്ചോണ്ടെനെ. കിട്ടുന്ന ശമ്പളം അതിനായിട്ട്‌ മാറ്റി
      വച്ചേക്കുവാ. അപ്പോള്‍ രാജി വച്ചാല്‍ പാവം മുതലക്കുഞ്ഞുങ്ങള്‍ പട്ടിണി
      ആവില്ലേ

  • Tittu Varghese

    NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല… pinne enthila thalparyam chooshanam aano ??????

    • http://thinkdifferentdodifferentbedifferent.blogspot.com/ RK

      അല്ല പീഡനം. എന്തേയ് ?

      • Tittu Varghese

        ഒന്നുമില്ല സുഹൃത്തേ ഒരു സംശയം താനും ആ ഗോവിന്ദചാമിയുടെ ആളാണോ ??

        • http://profiles.google.com/nelsonthannickal Nelson Thannickal

          പിന്നല്ലാണ്ട് പേരുതന്നെ ഗോവിന്ദ ചാര്‍ലി എന്നല്ലേ

      • Tittu Varghese

        ഒന്നുമില്ല സുഹൃത്തേ ഒരു സംശയം താനും ആ ഗോവിന്ദചാമിയുടെ ആളാണോ ??

  • http://profiles.google.com/nelsonthannickal Nelson Thannickal

    ഈ പോസ്റ്റുമായിട്ട് ബന്ധമില്ലാത്തതാണെങ്കിലും എനിക്കൊരു കാര്യം പറയാന്‍
    ഉണ്ട്. ബെര്‍ലിത്തരങ്ങളില്‍ നിന്ന് ഇനി ആര്‍ക്കും പോസ്റ്റുകള്‍ ഇമെയില്‍
    അയച്ചു കൊടുക്കരുത്. ഒരേ പോസ്റ്റ്‌ തന്നെ പല പേരുകളില്‍ എനിക്ക്
    കിട്ടുന്നുണ്ട്. ഇനി സ്വന്തം പേരില്‍ ഇതൊക്കെ അയക്കണമെന്ന് അത്ര നിര്‍ബന്ധം
    ഉള്ളവന്‍ ഒക്കെ കുത്തിപ്പിടിച്ചിരുന്നു ടൈപ്പ്  ചെയ്തയക്കട്ടെ

    ഒന്നുരണ്ടുദാഹരണം പറയാം

    1 .   ഷക്കീലപ്പടം നിര്മിക്കുന്നതെങ്ങനെ എന്ന പോസ്റ്റ്‌ ഇന്നും രണ്ടുതവണ എനിക്ക് കിട്ടി (അതും രണ്ടു പേരില്‍ )

    2 .   പഴഞ്ചൊല്ലുകളുടെ മലയാളം പരിഭാഷയും കിട്ടി അതും നാല് പേരില്‍നിന്നും (ഇതിലും വേറെ ആരുടെയോ പേരാണ് ഉള്ളത്)

    ഇതില്‍ ഒന്നില്‍ പോലും ബെര്‍ലി തോമസ്‌ എന്ന പേര് ഞാന്‍ കണ്ടിട്ടില്ല.
    ഒരേ പോസ്റ്റ്‌ തന്നെ പലപേരുകളില്‍ ഒരേ ദിവസം കിട്ടുന്നത് സത്യം പറഞ്ഞാല്‍ അരിശം വരുന്ന പരിപാടിയാണ്

    അതുകൊണ്ട് പറഞ്ഞതാ

    ഇനി ഇതുവായിച്ചിട്ടാരും എന്നെ തെറി പറയാന്‍ വരണ്ട

  • Anonymous

    താല്പര്യമില്ലാത്ത കാര്യങ്ങള്‍ എഴുതി താങ്കളുടെയും വായനക്കാരായ ഞങ്ങളുടെയും സമയം കളയുന്നതിനു പകരം ഏതെങ്കിലും movie review ഇടുന്നതല്ലേ നല്ലത്? ശ്വേത മേനോന്‍ തുടര്ന്നഭിനയിക്കുന്നുണ്ടല്ലോ  ? അല്ലേല്‍ പുതിയ വെള്ള സത്യഗ്രഹങ്ങളും? ഒരു ദിവസത്തെ ധാര്‍മിക രോഷം ഈ ബ്ലോഗ്‌ണ്ടെ മുഖചായ മാറ്റുമെന്ന് കരുതിയനെങ്കില്‍ ………… എനിക്കൊന്നും പറയാനില്ല 

  • മാന്നാര്‍ മത്തായി

    “ഇനിയങ്ങോട്ട് പത്രങ്ങളിലെ മുതലാളി-തൊഴിലാളി ബന്ധം അഥ്ര സുഗമമായിരിക്കുമോ എന്നു പറയാന്‍ കഴിയില്ല.”

    —  മാമ്മച്ചന്‍ മുതലാളീ…. ജാഗ്രതെ……  നമ്മുടെ പടനായകന്‍ നിരത്തിലിറങ്ങിയിരിക്കുന്നു….  വിട മാട്ടെന്‍…

  • copyleft

    കഷ്ടപ്പെട്ട്,ബുദ്ധിമുട്ടി,ജനതാത്പര്യം മാത്രം മുന്നില്‍ക്കണ്ടു കാല്‍ക്കാശ് വരുമാനമില്ലാതെ  വെള്ളാനകളായ മനോരമയും മാതൃഭൂമിയും ടൈംസ് ഒഫ് ഇന്ത്യയും  നടത്തിക്കൊണ്ടു പോകുന്ന പട്ടിണിപാവങ്ങളായ മാധ്യമപ്രഭൂക്കന്മാരുടെ കൊച്ചു കൊച്ചു വേദനകളും  വിഷമങ്ങളും കണ്ടില്ലെന്നു നടിക്കരുത്.പത്രസ്വാതന്ത്ര്യത്തിലടിയുറച്ച് വിശ്വസിക്കുന്ന അവരുള്ളതുകൊണ്ടാണല്ലോ രാജ്യത്തെ ബഹുഭൂരിപക്ഷം പത്രങ്ങളും അടിയന്തരാവസ്ഥക്കാലത്ത്,” അടിയന്തിരാവസ്ഥയോ ?എന്ത് അടിയന്തരാവസ്ഥ?” എന്ന രീതിയിലുള്ള ശക്തമായ സമീപനം പുറത്തെടുത്തത്.താന്താങ്ങള്‍ക്ക് ആഭിമുഖ്യമുള്ള മുന്നണി അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ സ്വീകരിച്ച നിഷ്പക്ഷമായ നിലപാടുമൂലമാണല്ലോ രാജ്യത്ത് അഴിമതിയും കെടുകാര്യസ്ഥതയും കേട്ടുകേള്‍വി പോലുമില്ലാത്ത നിലയില്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടത്.പെണ്‍വാണിഭം പോലുള്ള സാമൂഹികപ്രസക്തമായ വിഷയങ്ങളിലവരെടുത്ത സമീപനം കാരണം ഈ നാട്ടിലെ സ്ത്രീജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും പറഞ്ഞറിയിക്കാനാവത്തതാണെന്ന് ഈയിടെ സെക്രട്ടറിയേറ്റിലെ ഒരു ചേച്ചി പറഞ്ഞതായി ഞാന്‍ പറഞ്ഞുകേട്ടു.

    താങ്കള്‍ക്കൊട്ടും താത്പര്യമില്ലാത്ത വിഷയമായ സ്ഥിതിയ്ക്ക് വല്ല സിനിമാനിരൂപണമോ സ്വാമിചരിതമോ എഴുതി നോക്കൂ.മാധ്യമപ്രസാധകരുടെ നന്ദി താങ്കള്‍ക്കെന്നും ഉണ്ടാകും.

    P.S. :-”നന്ദി മാത്രമേ ഉള്ളോ?”എന്നു ചോദിയ്ക്കരുത്.നന്ദി മാത്രമേ ഉണ്ടാകൂ.

  • saritha venu

    once upon time i worked as subeditor…initially my salary was Rs 2000.(juz imagine 5 years back) we were all destine to live a happy life with whatever we get.and we were happy too. 

    • http://profiles.google.com/nelsonthannickal Nelson Thannickal

      കുടുംബത്ത് ജോര്‍ജുകുട്ടി ഉണ്ടെങ്കില്‍ 2000  അല്ല 200  ആണെങ്കിലും ഹാപ്പി ആയിട്ടു ജീവിക്കാം യേത്

      • മാന്നാര്‍ മത്തായി

        കേരളത്തിലെ ഇപ്പോഴത്തെ trend വച്ച്….  ജോര്‍ജുകുട്ടിയല്ല, ജാനകി
        വീട്ടിലുന്ടെങ്കിലും ജീവിക്കാം….  നന്നായി സമ്പാദിക്കുകയും ചെയ്യാം…. 
        യേത്…

  • http://www.facebook.com/vinitha.george2000 Vinitha George

    Q . തൊലിഞ്ഞ പണിക്കാര്‍ ,   ചോരകുടിയന്മാരായ കങ്കാണിമാര്‍, എമ്പോക്കികള്‍ , കുണ്ടന്‍      ?

     എ. പത്രമുതലാളി, ബി. ന്യൂസ് എഡിറ്റര്‍  സി. സാധാരണ പത്രപ്രവര്‍ത്തകന്‍

  • http://profiles.google.com/nelsonthannickal Nelson Thannickal

    ഞാന്‍ മുന്‍പ് പറഞ്ഞ അഭിപ്രായം കണക്കിലെടുക്കണ്ട. പിന്നെ എന്റെ
    വ്യക്തിപരമായ അഭിപ്രായം പറഞ്ഞാല്‍ ട്രെയിനിംഗ് പിരിഡില്‍ 3000 
    അല്ലെങ്കില്‍ 5000  സാരമില്ല. അതിനുശേഷം കുറഞ്ഞത് ഒരു 15000  രൂപായെങ്കിലും
    കൊടുക്കണം. ഇന്നത്തെ കാലത്ത് പട്ടിണി കിടക്കാന്‍ വരെ മിനിമം ഒരു 5000 
    രൂപാ വേണം

    (NB  : ഞാന്‍ പത്രപ്രവര്‍ത്തകന്‍ അല്ല പത്രങ്ങളില്‍ നിന്ന് എനിക്ക്
    കിട്ടുന്ന ഏക വരുമാനം പഴയ പത്രം തൂക്കി വില്‍ക്കുമ്പോള്‍ കിട്ടുന്നതാണ് )

  • http://profiles.google.com/nelsonthannickal Nelson Thannickal

    NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.

    താല്പര്യം കാണില്ലല്ലോ നമ്മള്‍ റിപ്പോര്‍ട്ടര്‍ അല്ലല്ലോ സബ് എഡിറ്റര്‍ അല്ലേ.

    അതിനു പത്രക്കാരെ രണ്ടായി തരം തിരിച്ചു കാണണം. ഒന്ന്, വാര്‍ത്തകള്‍
    തേടിപ്പിടിക്കുകയും റിപ്പോര്‍ട്ടിങ്(എഡിറ്റിങ്)നടത്തുകയും ചെയ്യുന്ന സാധാരണ
    പത്രപ്രവര്‍ത്തകന്‍. രണ്ട്, ഈ പത്രപ്രവര്‍ത്തകരെക്കൊണ്ട്
    പണിയെടുപ്പിക്കാന്‍ വേണ്ടി മുതലാളിമാര്‍ വളര്‍ത്തിയെടുത്ത
    പത്രപ്രവര്‍ത്തകരിലെ ചോരകുടിയന്മാരായ കങ്കാണിമാര്‍. ന്യൂസ് എഡിറ്റര്‍
    തുടങ്ങി വിവിധ തസ്തികകളില്‍ നിയോഗിക്കപ്പെടുന്ന ഇവര്‍ക്ക് മുതലാളിമാര്‍ക്കു
    വേണ്ടി നടത്തുന്ന ജോലികള്‍ക്കാണ് പ്രതിഫലം. ഇവരുടെ ഒരു ഗുണം എന്താണെന്നു
    വച്ചാല്‍, പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും അതോടൊപ്പം
    മുതലാളിമാരുടെ പണക്കിഴികളും ലഭിക്കും. വിവിധ പത്രസ്ഥാപനങ്ങളുടെ തലപ്പത്ത്
    വലിയ പോസ്റ്റുകളില്‍ ലക്ഷത്തോളം രൂപ ശമ്പളം കൈപ്പറ്റുകയും ഒപ്പം
    സര്‍ക്കാരില്‍ നിന്ന് 2500 രൂപ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൈപ്പറ്റുകയും
    ചെയ്യുന്ന എമ്പോക്കികള്‍ ഉദാഹരണം(refer paragraph no 4)

  • Anonymous

    aa NB enikkangottu bothichu keto….Kastam…

  • http://thinkdifferentdodifferentbedifferent.blogspot.com/ RK

    “മാധ്യമങ്ങള്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണാണെന്നാണ് പഴയ സങ്കല്‍പം”.

    ചോദ്യം :ആരുടെ ?

    “കുണ്ടന്റെ ലേഖനം മലയാളത്തില്‍ മനോരമ, മാതൃഭൂമി, മംഗളം തുടങ്ങിയ മുഖ്യധാരാ
    പത്രങ്ങളിലും അതിനുള്ള പത്രപ്രവര്‍ത്തകരുടെ മറുപടി മാധ്യമം,ദേശാഭിമാനി
    എന്നീ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.”  നോട്ട് ദി പോയിന്റ്‌ .

    ചോദ്യം :മുഖ്യധാരാ പത്രങ്ങളില്‍ മുതലാളിമാര്‍  മാത്രം ഉള്ളത് കൊണ്ടാകും/എല്ലാവരും മുതലാളിമാര്‍ ആയതു കൊണ്ടാകും  അതില്‍ വരാഞ്ഞത്  അല്ലേ ?

    “വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ പത്രസ്ഥാപനങ്ങളിലെ
    ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000 – 50,000 ശമ്പളം
    ലഭിക്കും”.

     ചോദ്യം :മനോരമയില്‍ അറ്റന്‍ഡര്‍മാരുടെ  ഒഴിവു വല്ലതും ഉണ്ടോ ?

    “പത്രപ്രവര്‍ത്തകരിലെ ചോരകുടിയന്മാരായ കങ്കാണിമാര്‍. ന്യൂസ് എഡിറ്റര്‍
    തുടങ്ങി വിവിധ തസ്തികകളില്‍ നിയോഗിക്കപ്പെടുന്ന ഇവര്‍ക്ക് മുതലാളിമാര്‍ക്കു
    വേണ്ടി നടത്തുന്ന ജോലികള്‍ക്കാണ് പ്രതിഫലം. ഇവരുടെ ഒരു ഗുണം എന്താണെന്നു
    വച്ചാല്‍, പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും അതോടൊപ്പം
    മുതലാളിമാരുടെ പണക്കിഴികളും ലഭിക്കും. വിവിധ പത്രസ്ഥാപനങ്ങളുടെ തലപ്പത്ത്
    വലിയ പോസ്റ്റുകളില്‍ ലക്ഷത്തോളം രൂപ ശമ്പളം കൈപ്പറ്റുകയും ഒപ്പം
    സര്‍ക്കാരില്‍ നിന്ന് 2500 രൂപ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൈപ്പറ്റുകയും
    ചെയ്യുന്ന എമ്പോക്കികള്‍ ഉദാഹരണം”.  സബ്
    എഡിറ്റെര്മാര്‍ക്കു കൂടി പണക്കിഴികള്‍ കൊടുക്കാന്‍ മുതലാളിമാര്‍
    തയ്യാരാവനമെന്നു  ഈ അവസരത്തില്‍ ഞാന്‍ ഊന്നി ഊന്നി പറയുകയാണ്‌
    സുഹൃത്തുക്കളേ .                     

    ചോദ്യം : സബ് എഡിറ്റെര്മാര്‍ക്കു പെന്‍ഷന്‍ ഇല്ല അല്ലേ ?

    NB: നമുക്കു വല്ല രതി നിര്‍വേദമോ, സ്വാമിയുടെത്  (മോര്ഫിങ്ങാനന്ദ) ഒറിജിനല്‍ ആണോ , അല്ലേ  എന്നീ  അന്വേഷണമോ ഒക്കെ മതി

    • http://profiles.google.com/nelsonthannickal Nelson Thannickal

      ചോദ്യോത്തര പരിപാടി നടത്താന്‍ ഇയാള്‍ ആര് നികേഷ് കുമാറോ അതോ ജോണി ലൂക്കൊസോ, അതുമല്ലെങ്കില്‍ ബ്രിട്ടാസോ

      • http://riyasthescribe.blogspot.com/ nadodi I നാടോടി

        ശെടാ.. ഇവനുള്ള മറുപടി ഞാന്‍ തന്നതായിരുന്നല്ലോ… കാണുന്നില്ല… പിന്നെ നോക്കിയപ്പോയുണ്ട് മുകളില്‍ കിടക്കുന്നു…

        thalayirikkumbol val aadanda.. alle???? 

  • http://mottamanoj.blogspot.com/ മൊട്ട മനോജ്‌

    ഇത്രേം പരസ്യം ഉള്ള മനോരമ  പോലും നഷ്ടത്തിലവും എന്ന് തോനുകയനെന്കില്‍ പിന്നെ ഇവര്‍ക്ക് സ്വിസ് ബാങ്കില്‍ കൊണ്ടുവയ്കാന്‍ ഒന്നും ബാക്കി ഉണ്ടാവില്ല.

  • http://mottamanoj.blogspot.com/ മൊട്ട മനോജ്‌

    ഇത്രേം പരസ്യം ഉള്ള മനോരമ  പോലും നഷ്ടത്തിലവും എന്ന് തോനുകയനെന്കില്‍ പിന്നെ ഇവര്‍ക്ക് സ്വിസ് ബാങ്കില്‍ കൊണ്ടുവയ്കാന്‍ ഒന്നും ബാക്കി ഉണ്ടാവില്ല.

  • Anonymous

    കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ പോലെ ബെര്‍ളിയും മനോരമ വിട്ട് ദേശാഭിമാനിയില്‍ ചേരുന്ന സുവര്‍ണ കാലഘട്ടം വരുമോ? 

  • Anonymous

    കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ പോലെ ബെര്‍ളിയും മനോരമ വിട്ട് ദേശാഭിമാനിയില്‍ ചേരുന്ന സുവര്‍ണ കാലഘട്ടം വരുമോ? 

    • http://profiles.google.com/nelsonthannickal Nelson Thannickal

      യേയ് പുള്ളിക്കാരന്‍ നികേഷ് കുമാറിന്റെ ടൈപ്പ് ആളാ ചിലപ്പോള്‍ ഇടമറുക് കേന്ദ്രമാക്കി സ്വന്തമായി പത്രം തുടങ്ങാന്‍ പ്ലാനിട്ടിട്ടുണ്ടാവും

      • http://pulse.yahoo.com/_3FFPXWAE35CUBWZFNCT2U6AK4E majnu

         athinthra rosham kollanathenthinaaa maasheee ithellaamm ullathalle

        • http://profiles.google.com/nelsonthannickal Nelson Thannickal

          ഇതൊക്കെ രോഷം കൊള്ളലാണെന്നു തോന്നിയ ചേട്ടനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു

  • Anonymous

    pathram veetil kond tharunna agentmarum ithu pole oru kadha paranju oru notice okke thannu.. adutha aazhca muthal pathra vitharanam nirthi samaram thudangan pokuvanennum paranju… 

    paavam muthalalimar… 

  • Anonymous

    pathram veetil kond tharunna agentmarum ithu pole oru kadha paranju oru notice okke thannu.. adutha aazhca muthal pathra vitharanam nirthi samaram thudangan pokuvanennum paranju… 

    paavam muthalalimar… 

  • http://www.facebook.com/people/Joseph-George-Padamadan/1096668943 Joseph George Padamadan

    “പത്രസ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000 – 50,000 ശമ്പളം ലഭിക്കും ”
    അതിമോഹമാണ് മോനെ ദിനേശാ. അതിമോഹം.

  • http://www.facebook.com/people/Joseph-George-Padamadan/1096668943 Joseph George Padamadan

    “പത്രസ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000 – 50,000 ശമ്പളം ലഭിക്കും ”
    അതിമോഹമാണ് മോനെ ദിനേശാ. അതിമോഹം.

    • http://profiles.google.com/nelsonthannickal Nelson Thannickal

      അതിമോഹമാല്ല മോനെ ദിനേശാ അതിമോഹമല്ല………

      പക്ഷെ ആറുമാസം കൂടുമ്പോഴേ ശമ്പളം കിട്ടൂ

  • http://chelakkandupoda.blogspot.com ചെലക്കാണ്ട് പോടാ

    മിസ്റ്റര്‍ കുണ്ടന്‍ (Kundan R Vyas)

    കുന്ദന്‍ എന്ന് എഴുതാമായിരുന്നിട്ടും പുള്ളിയുടെ പേരിനെ നിങ്ങള്‍ ഇങ്ങനെ  മനപ്പൂര്‍വ്വം എഴുതിയതല്ലേ…. ഉം ഉം

    NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.
    സ്വന്തമായി ബ്ലോഗും, പതിനായിരക്കണക്കിന് ഹിറ്റും, അതിനൊത്ത് പരസ്യവരുമാനവും(ചുമ്മാ ഇരിക്കട്ടേ…) സ്വന്തമാക്കുന്നു താങ്കളെപ്പോലൊരു പത്രപ്രവര്‍ത്തകന് ഇതിലൊന്നും താല്പര്യം കാണില്ല

    അതെല്ലാം പോട്ട് ശമ്പളം കൂടുമോ? ഒരു ചെലവ് കിട്ടാന്‍ വകുപ്പുണ്ടോന്നറിയാനാ…..

  • http://chelakkandupoda.blogspot.com ചെലക്കാണ്ട് പോടാ

    മിസ്റ്റര്‍ കുണ്ടന്‍ (Kundan R Vyas)

    കുന്ദന്‍ എന്ന് എഴുതാമായിരുന്നിട്ടും പുള്ളിയുടെ പേരിനെ നിങ്ങള്‍ ഇങ്ങനെ  മനപ്പൂര്‍വ്വം എഴുതിയതല്ലേ…. ഉം ഉം

    NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.
    സ്വന്തമായി ബ്ലോഗും, പതിനായിരക്കണക്കിന് ഹിറ്റും, അതിനൊത്ത് പരസ്യവരുമാനവും(ചുമ്മാ ഇരിക്കട്ടേ…) സ്വന്തമാക്കുന്നു താങ്കളെപ്പോലൊരു പത്രപ്രവര്‍ത്തകന് ഇതിലൊന്നും താല്പര്യം കാണില്ല

    അതെല്ലാം പോട്ട് ശമ്പളം കൂടുമോ? ഒരു ചെലവ് കിട്ടാന്‍ വകുപ്പുണ്ടോന്നറിയാനാ…..

    • http://profiles.google.com/nelsonthannickal Nelson Thannickal

      അതാ ജോലിസ്ഥലത്തിന്റെ എഫെക്റ്റ് ആണ് കാര്യമാക്കണ്ട

  • http://profiles.google.com/rakeshkn Rakesh KN

    “NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.”  -  എനിക്കും :)

    • http://profiles.google.com/nelsonthannickal Nelson Thannickal

      പിന്നെ എന്തിലാണാവോ താല്പര്യം?

  • http://profiles.google.com/rakeshkn Rakesh KN

    “NB: എനിക്കിതിലൊന്നിലും താല്‍പര്യമില്ല.”  -  എനിക്കും :)

  • Anonymous

    ഓ .. എനിക്കിതിലൊന്നിലും ഒരു താല്‍പര്യമില്ല…………

  • Anonymous

    ഓ .. എനിക്കിതിലൊന്നിലും ഒരു താല്‍പര്യമില്ല…………