ചാര്‍ളിയുടെ അപ്രകാശിത ഡയറിക്കുറിപ്പുകള്‍ (1994 ജനുവരി-മാര്‍ച്ച്)

ജാനെറ്റ് നീ സത്യമായും അണ്ടര്‍വെയര്‍ ഇടാറില്ലേ ? എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. നിന്നെപ്പോലെ ഉന്നതകുലജാതയായ ഒരു പെണ്‍കുട്ടി അണ്ടര്‍വെയര്‍ ഇടാതെ സ്കൂളില്‍ വരാന്‍ പാടുണ്ടോ ? സത്യത്തില്‍ ജസ്റ്റിന്‍ അതു പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് കലങ്ങിപ്പോയി. അണ്ടര്‍വെയര്‍ ഇടാനുള്ള ധൈര്യം എനിക്കുമില്ല പക്ഷേ, ധീരവനിതയായ നീ, അതും ഒരു പെണ്ണായ നീ അണ്ടര്‍വെയര്‍ ഇടാതെ സ്കൂളില്‍ വരുന്നു എന്നത് എന്നെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ്.

നിന്നെ കാണുമ്പോള്‍ എന്റെ നെഞ്ചിടിപ്പു വര്‍ധിക്കുന്നു. മുമ്പ് സംഗീത മാത്രമേ എന്നെ ഇങ്ങനെ എന്നെ ത്രസിപ്പിച്ചിട്ടുള്ളൂ. അവള്‍ക്ക് എന്നെ തകര്‍ത്തു കളയാന്‍ പറ്റുന്ന വിധത്തില്‍ സങ്കീര്‍ണമായ നുണക്കുഴികള്‍ ഉണ്ടായിരുന്നല്ലോ. ചിരിക്കുമ്പോള്‍ തുടുക്കുന്ന അവളുടെ വെണ്ണ പോലുള്ള കവിളുകള്‍ കടിച്ചുതിന്നാന്‍ എത്രകാലം ഞാന്‍ കൊതിച്ചതാണ്. അതു പോയി. എല്ലാം അവസാനിച്ചു.

#########

എങ്കിലും ആരായിരിക്കും ചാള്‍സ് രാജകുമാരനെ വെടിവച്ചത് ? ഹൊ, പാവം ചാകാതെ രക്ഷപെട്ടു. ഡയാന രാജകുമാരി ഇതൊന്നും അറിയുന്നില്ലേ ? അതോ ഇനി എല്ലാം ഡയാന അറിഞ്ഞുകൊണ്ടാവുമോ ? ഈശ്വരാ, എങ്കില്‍ ആര്‍ക്കു വേണ്ടിയായിരിക്കും ആ വധശ്രമം ? ഹൊ, കട്ടപ്പനയില്‍ കാമുകന്റെ കൂടെ ജീവിക്കാന്‍ വേണ്ടി കെട്ടിയോനെ കരിങ്കല്ലിനിടിച്ചു കൊന്ന തങ്കമ്മയുടെ കഥ ഇന്നു ദീപിക പത്രത്തില്‍ വായിച്ചതേയുള്ളൂ. കര്‍ത്താവേ, ജാനെറ്റ് അങ്ങനെയൊന്നുമാവല്ലേ.

#########

ജാനെറ്റ്, ശരിയാണ്. ഇന്നു നീ ലാബില്‍ നിന്നിറങ്ങി ക്ളാസ്സിലേക്കു വരുമ്പോള്‍ നിന്റെ പിന്നാലെ ഞാനുണ്ടായിരുന്നു. കൃത്യമായും നിന്റെ അരക്കെട്ടിന്റെ കുലുക്കം ഞാന്‍ നിരീക്ഷിച്ചു. ജസ്റ്റിന്‍ പറഞ്ഞത് ശരിയാണ്. അണ്ടര്‍വെയര്‍ ഇടാത്ത പെണ്ണിന്റെ അരക്കെട്ട് മാത്രമേ ഇങ്ങനെ കുലുങ്ങുകയുള്ളൂ. പോരെങ്കില്‍ നീ ക്ളാസ്സിലേക്കു കയറുമ്പോള്‍ നീ പോലും അറിയാതെ ഞാന്‍ നിന്റെ അരക്കെട്ടില്‍ പുറംകൈ കൊണ്ട് തട്ടി. കനംകുറഞ്ഞ യൂണിഫോം പാവാടയ്ക്കുള്ളില്‍ സത്യമായും നീ മാത്രമേയുള്ളൂ. ജാനെറ്റ്, നിന്നെ ഞാന്‍ ഈ ജന്മം മറക്കില്ല.

ഇനിയും അണ്ടര്‍വെയര്‍ ഇട്ടില്ലെങ്കില്‍ സ്കൂളില്‍ പോകേണ്ട എന്നു പറഞ്ഞ എന്റെ അമ്മച്ചിക്ക് കാലം നല്‍കുന്ന ഉത്തരമാണ് നീ. പക്ഷെ, നിന്റെ കുണ്ടിയില്‍ തട്ടിയ കഥ എങ്ങനെ ഞാന്‍ വീട്ടില്‍ ചെന്നു പറയും. നെവര്‍ മൈ ഗേള്‍. വേണ്ട, അല്ലെങ്കിലും വീട്ടുകാരെയും ഈ സമൂഹത്തെയും ബോധിപ്പിക്കാനല്ലല്ലോ നമ്മള്‍ അണ്ടര്‍വെയര്‍ ഇടാതിരിക്കുന്നത്. നമ്മുടെ ഈ സഹനസമരം യുഗയുഗാന്തരങ്ങളോളം നിര്‍വചിക്കപ്പെടാനാവാതെ തുടരട്ടെ. നിന്നില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തുകയാണ് ജാനെറ്റ്.

#########

നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത് അപ്പോള്‍ എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നും. വല്ലാത്ത പരീക്ഷണം തന്നെ. അതിനു പുറമേയാണ് നീ ഇന്ന് എന്റെ നേരേ മുന്നില്‍ വന്ന് കുനിഞ്ഞു നിന്നത്. ഞാന്‍ നിന്റെ ഷര്‍ട്ടിനുള്ളിലേക്ക് നോക്കി എന്നത് നീ കണ്ടു. ജാനെറ്റ്, നിന്നോടിതെനിക്ക് പറയാന്‍ കഴിയുമോ എന്നെനിക്കറിയില്ല. പക്ഷെ, രണ്ടു കാര്യങ്ങള്‍ ഞാന്‍ നിന്നോട് പറയാനാഗ്രഹിക്കുന്നു.

ഒന്ന്, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്റെ ഷര്‍ട്ടിനുള്ളിലേക്ക് നോക്കിയിട്ടില്ല. രണ്ട്, ഒന്നോ രണ്ടോ നിമിഷം മാത്രം നീണ്ടു നിന്ന ആ നോട്ടത്തില്‍ ഞാനൊന്നും കണ്ടിട്ടില്ല. കണ്ണിലേക്ക് ഇരുട്ടുകയറുകയായിരുന്നു. നിന്റെ ഷര്‍ട്ടിനുള്ളിലെ കാഴ്ചകള്‍ കാണണം എന്നാഗ്രഹിച്ച് ദിവസങ്ങളോളം ഞാന്‍ നടന്നിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങാതെ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ, ഇന്നു ഞാന്‍ അറിഞ്ഞുകൊണ്ട് നോക്കിയിട്ടില്ല. ഇതു സത്യം, സത്യം, സത്യം. ഇന്നലെ ദൂരദര്‍ശനില്‍ നസീറിന്റെ സിനിമ നീയും കണ്ടതല്ലേ. മൂന്നു തവണ സത്യം എന്നു പറഞ്ഞാല്‍ അതില്‍ കള്ളമില്ല.

#########

ആരും ഞരമ്പുരോഗികളായി ജനിക്കുന്നില്ല, ഈ സമൂഹമാണവരെ ഞരമ്പുരോഗികളാക്കുന്നത് എന്നൊരു പഴഞ്ചൊല്ല് ഉണ്ടോ ജാനെറ്റ് ? ഇല്ലെങ്കില്‍ അങ്ങനൊരെണ്ണം ഉണ്ടാക്കണം. എന്നിട്ട് ഇന്നെന്നെ നോക്കി ഇന്റര്‍വെല്‍ സമയത്ത് ഞരമ്പുരോഗി എന്നു പിറുപിറുത്ത പൂച്ചക്കണ്ണി ഡിംപിളിന്റെ നെറ്റിയില്‍ എഴുതി ഒട്ടിച്ചു വയ്ക്കണം. ഞരമ്പുരോഗി – കൊള്ളാം. എനിക്കു ചേരുന്ന പേര്. അപ്പോള്‍ നീ ചിരിച്ചതും ഞാന്‍ കണ്ടു. സമ്മതിച്ചു, ഞാന്‍ ഞരമ്പുരോഗി തന്നെ.

ഇന്നലെ നിന്റെ ഷര്‍ട്ടിനുള്ളിലേക്ക് നോക്കിയ ഞരമ്പുരോഗിയായ എന്റെ മുന്നില്‍ ഇന്ന് വീണ്ടും വന്നു കുനിഞ്ഞു നില്‍ക്കാന്‍, അതും മുകളിലത്തെ ബട്ടണ്‍ അഴിച്ചിട്ട ശേഷം വന്നു നില്‍ക്കാന്‍ നിന്നോടാര് പറഞ്ഞു ? നീ ഏഴാം ക്ളാസ്സ് വരെ ഊട്ടിയിലെ സ്കൂളിലാണ് പഠിച്ചതെന്നു കരുതി എനിക്കൊരു പുല്ലുമില്ല. അവിടെയെല്ലാവരും അണ്ടര്‍വെയറിടാതാണോ നടക്കുന്നത് ? ഇങ്ങനെ തറവാട്ടില്‍ പിറന്ന ആണ്‍പിള്ളേരുടെ മുന്നില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ തുറന്നിട്ടു കുനിഞ്ഞു നിന്നാണോ അവിടെയൊക്കെ ഞരമ്പുരോഗം തീര്‍ക്കുന്നത് ? കോപ്പേ, എന്നെ പരീക്ഷിക്കരുത്.

#########

ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്, ജാനെറ്റ്.
ഈ പേര് ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ തോന്നുന്നു. ഈ ഡയറി നിറയെ നിന്റെ പേരെഴുതി വയ്ക്കാനാണ് എനിക്കു തോന്നുന്നത്. ആരായിരിക്കും നിനക്കീ പേരിട്ടത്. പട്ടാളത്തിലുള്ള നിന്റെ ഡാഡിയോ, അതോ മസ്കറ്റിലുള്ള മമ്മിയോ ? കൊള്ളാം, നല്ല പേര്. ജാനെറ്റ് ചാര്‍ളി എന്നെഴുതിയാലും ഒരു വെയിറ്റുണ്ട്. ജാനെറ്റ്, നിന്നെ ഞാന്‍ ജാനീ എന്നു വിളിക്കട്ടെ ? ജാനു എന്നായാലോ ? ഛെ, അതൊരുമാതിരി അലമ്പ് പേരാണല്ലോ, ജാനി മതി.

ജാനീ, എന്റെ ജാനീ, സ്കൂള്‍ കഴിഞ്ഞ്, കോളജിലെത്തുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടു തുടങ്ങുമോ ? അതോ അപ്പോഴും ആര്‍ക്കെങ്കിലുമൊക്കെ ഗവേഷണവിഷയമായി വലിയ അരക്കെട്ട് കുലുക്കി നീ നടക്കുമോ ? കോളജിലെത്തിയാല്‍ നീ എന്താണ് ഇടുക ? മിഡിയും ടോപും. അതോ ഇപ്പോള്‍ കാണുന്ന ചുരിദാര്‍ എന്നു പറയുന്ന സാധനം ഇടുമോ ? എനിക്കറിയില്ല, എന്തായാലും എവിടെയായാലും നീ അണ്ടര്‍വെയര്‍ ഇടാറില്ല എന്ന മഹാസത്യം എനിക്കു മാത്രമാണല്ലോ അറിയാവുന്നത് എന്നു നീയറിയുന്നുണ്ടാവുമോ ?

#########

ജാനീ, എന്റെ പിടിവിട്ടുപോവുകയാണ്. വേദപാഠം പഠിപ്പിക്കുന്ന സിസ്റ്റര്‍ പറയുന്നതുപോലെ എനിക്കു നിന്നെ എന്റെ സഹോദരിയായി കാണാന്‍ പറ്റുന്നില്ല. കര്‍ത്താവ് ശിക്ഷിക്കുമായിരിക്കും. എന്നാലും ജാനെറ്റ്, എനിക്കു നിന്നെ മുറുക്കെ മുറുക്കെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നു. നിന്റെ കഴുത്തില്‍ കടിക്കാന്‍ തോന്നുന്നു. ജാനീ, എനിക്കൊന്നും പഠിക്കാന്‍ സാധിക്കുന്നില്ല, പഠിച്ചതൊന്നും തലയില്‍ നില്‍ക്കുന്നുമില്ല. ഒന്‍പതാം ക്ളാസ്സില്‍ തോറ്റാല്‍ ജോലി വല്ലതും കിട്ടുമോ ജാനീ ? എനിക്കിനി പഠിക്കാന്‍ വയ്യ. ഇത്രയൊക്കെ മതി. ലോകത്തിലെ മഹാന്‍മാരായ പലരും കഷ്ടിച്ച് എട്ടാം ക്ളാസ്സുവരെയേ പഠിച്ചിട്ടുള്ളൂ. എന്റെ ജാനീ, ഞാനിവിടെ നിന്നെ മാത്രം ഓര്‍ത്ത് ഉരുകിയിരുകി കഴിയുന്നത് നീയറിയുന്നുണ്ടോ ?

#########

തൃപ്തിയായി ജാനീ. എനിക്കിതു തന്നെ കിട്ടണം. സംഗീതയെപ്പോലെ നീയും വെറും വെറും ഒരു പെണ്ണു മാത്രമാണല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞാന്‍ നിങ്ങളുടെയൊക്കെ ഇര. വെറും ഞരമ്പുരോഗി. ജാനെറ്റ്, സംഗീത സൌന്ദര്യമായിരുന്നു. അവളെ പ്രേമിക്കുമ്പോഴും എന്നെ വഞ്ചിക്കാനുള്ള സ്വാതന്ത്യ്രം ഞാനവള്‍ക്കു കൊടുത്തിരുന്നു. അവളത് ഉപയോഗിച്ചു എന്നു മാത്രം. പക്ഷെ നീ… നിന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്നവന്‍ ഞാന്‍ മാത്രമാണെന്ന് കരുതി നിന്റെ പേരു മാത്രം ഉരുവിട്ട് ഉരുകിയുരുകി ജീവിച്ച എന്നോടിതു വേണ്ടായിരുന്നു. സത്യത്തില്‍ ഞാനാണ് മണ്ടന്‍. നീ അണ്ടര്‍വെയര്‍ ഇടാറില്ല എന്നെന്നോടു പറഞ്ഞ ജസ്റ്റിന്‍ അതെങ്ങനെ അറിഞ്ഞു എന്ന് ഞാനൊരിക്കലും ആലോചിച്ചില്ല. മണ്ടനാണ് ഞാന്‍, ആനമണ്ടന്‍.

എങ്കിലും സ്റ്റേജില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഗ്രീന്‍റൂമില്‍ ആ ചെറ്റയുടെ കൂടെ കെട്ടിമറിയാന്‍ നിനക്കു ധൈര്യം വന്നല്ലോ ജാനീ. നന്നായി, എല്ലാം ഇങ്ങനെ തന്നെ അവസാനിച്ചല്ലോ. എന്റെ എല്ലാ സൌഭാഗ്യങ്ങളും തട്ടിയെടുത്ത ജസ്റ്റിന്‍ ഇനി ഈ സ്കൂളിലുണ്ടാവില്ല. ജാനീ, ഇതും നീയറിയാന്‍ സാധ്യതയില്ല എങ്കിലും ഞാന്‍ പറയട്ടെ, ജസ്റ്റിനെ ഒറ്റുകൊടുത്തത് ഞാനാണ്. നിന്റെ പട്ടാളത്തിലുള്ള ഡാഡിയെ ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് പറഞ്ഞത് ഞാനാണ്. ഇനി മുതല്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടുണ്ടോ എന്നു കന്യാസ്ത്രീകള്‍ പരിശോധിക്കാന്‍ പോകുന്നതും ഞാന്‍ കാരണമാണ്. കാരണം, ആ മഹാസത്യം അവരോട് പറഞ്ഞതു ഞാനാണ്. അപ്പോഴും ഞാന്‍ അണ്ടര്‍വെയര്‍ ഇടില്ല എന്ന സത്യം നിന്റെ മറ്റവനായ ജസ്റ്റിനു പോലുമറിയില്ല. എനിക്കതു മതി ജാനീ, എനിക്കതു മാത്രം മതി.

Related Posts with Thumbnails
  • Mumbai malayali
    Theere Nilavaram kuranjathayallo mane
  • ആര്യന്‍
    നമിച്ചു!
    ബെര്‍ളി, ബെര്‍ളി, ബെര്‍ളി, ബെര്‍ളി... ആ പേര് പറഞ്ഞു പഠിച്ചാല്‍ ഇത് പോലെ കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് എഴുതാന്‍ പറ്റുമോ എന്ന് നോക്കാതെ. കുറെ ഉണ്ട്, കിടുകിട്ക്കന്‍ സംഗതികള്‍ ക്വോട്ട് ചെയ്യാന്‍:



    "പാവാടയ്ക്കുള്ളില്‍ സത്യമായും നീ മാത്രമേയുള്ളൂ" (superb!)



    "ചിരിക്കുമ്പോള്‍ തുടുക്കുന്ന അവളുടെ വെണ്ണ പോലുള്ള കവിളുകള്‍ കടിച്ചുതിന്നാന്‍ എത്രകാലം ഞാന്‍ കൊതിച്ചതാണ്. അതു പോയി. എല്ലാം അവസാനിച്ചു"



    "നിന്നില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തുകയാണ് ജാനെറ്റ്"



    "നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത് അപ്പോള്‍ എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നും. വല്ലാത്ത പരീക്ഷണം തന്നെ"



    ...



    കൂടുതല്‍ ക്വോട്ടുന്നില്ല, ഇത് പോലെ എഴുതാന്‍ എനിക്ക് പറ്റില്ല എന്ന് മാത്രം...
  • ദീപക് രാജ്|Deepak Raj
    kollam
  • Justine
    ഹോ ഞാന്‍ ഇത്ര വലിയ ഒരു സംഭവം ആണല്ലേ...


    ജസ്റ്റിന്‍
  • ശ്രീ
    :)
  • MOHAN PUTHENCHIRA മോഹന്‍ പുത്ത
    ബെര്‍ളി, ഇന്നു പെമ്പിള്ളേര്‍ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലെങ്കില്‍ അതു മുത്തലിക്കിന് അയച്ചു കൊടുത്തതാകാം എന്നുറപ്പിച്ച് വിശ്വസിക്കാം. പക്ഷെ 1994ലും മുത്തലിക്കുമാരും പിങ്ക് ജട്ടികളും ഉണ്ടായിരുന്നുവൊ ആവോ?
  • ശ്രീ @ ശ്രേയസ്
    അണ്ടര്‍വെയര്‍ ഇടാത്ത നഗ്ന കൌമാര സത്യങ്ങള്‍ ആണല്ലോ ബെര്‍ളീ പറഞ്ഞു വരുന്നത്. അണ്ടര്‍വെയര്‍ ഇടുന്നതുതന്നെ പ്രകൃതി വിരുദ്ധം ആണല്ലോ; കുറച്ചു കാറ്റും വെളിച്ചവും ആഗ്രഹിക്കാത്തവര്‍ ആരുണ്ടീ ബ്ലൂ/ഭൂ ലോകത്തില്‍.
  • shyju
    xxx
  • ചെലക്കാണ്ട് പോടാ
    നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത്...


    ഇന്നലെ ദൂരദര്‍ശനില്‍ നസീറിന്റെ സിനിമ നീയും കണ്ടതല്ലേ. മൂന്നു തവണ സത്യം എന്നു പറഞ്ഞാല്‍ അതില്‍ കള്ളമില്ല.





    :)
  • കൂട്ടുകാരന്‍ | Friend
    ബെര്‍ളി "അണ്ടര്‍വെയര്‍" എന്ന് എഴുതാനും പറയാനും ഒരു ബുദ്ധിമുട്ട്. "ജെട്ടി" മതിയായിരുന്നു. എന്തായാലും ഡയറിക്കുറിപ്പ്‌ എഴുതിയില്ലെങ്കിലും കൌമാര ദശകളില്‍ ഇതുപോലെ ചിന്തിക്കാത്തവര്‍ ചുരുക്കം :)) ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത്‌ കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.
  • ഉപ ബുദ്ധന്‍
    അണ്ടര്‍വെയറിടാത്ത ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ എഴുതാന്‍ സാധിക്കൂ..
  • Akshay S Dinesh
    I am 16 only. Can I comment???
  • ആർപീയാർ | RPR
    ഇതൊക്കെ പറയാന്‍ ബെര്‍ളിച്ചായന്‍ തന്നെ വേണം...
  • കനല്‍
    പാവം അണ്ടറുവയറു കച്ചോടക്കാര്‍
    ഈ ജാനറ്റുമാരൊക്കെ ഇങ്ങനെ തൊടങ്ങിയാല്‍...



    ഒമ്പതാം ക്ലാസല്ലേ ആയുള്ളൂ. കൊറച്ചൂടെ കഴിയട്ടെ അവള് അണ്ടറ്വയറിടുന്ന സമയം വരും.

    കലക്കീ ന്റെ ബര്‍ലിച്ചായാ.. വഷളത്തരങ്ങളും വരണുണ്ടിപ്പോ.
  • ജോണികുട്ടി..
    കൊമന്റിട്ട ശേഷമാണു..പഴേപോസ്റ്റിലെ വിശദീകരണം വായിച്ചത്. അതുകൊണ്ട് അതു ഡിലീറ്റുന്നു..
  • rpa
    Kudos to you for started using twitter. i knew you had been there for a while, but never updated. I would appreciate if you follow me too. I go by the handle rptony (I am on your followers list)
blog comments powered by Disqus