ഇതാരുടെ ചാറ്റ് ഹിസ്റ്ററി
മലയാളം ബൂലോഗത്തിന്റെ രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക പ്രവാഹങ്ങളെ നിയന്ത്രിക്കുന്നത് ബ്ലോഗും പോസ്റ്റും കോപ്പുമൊന്നുമല്ല ബ്ലോഗര്‍മാര്‍ തമ്മിലുള്ള ജിമെയില്‍ ചാറ്റുകളാണ് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞവന്‍ പിന്നെ ഒരു ജിമെയില്‍ ചാറ്റിനിടെ കുഴഞ്ഞുവീണു മരിച്ചതായും കഥകളുണ്ട്. എന്തരോ എന്തോ ?
ജിമെയില്‍ ചാറ്റുകള്‍ അത്രത്തോളം പ്രധാനമായതിനാലാണ് ഇതാരുടെ ചാറ്റ് ഹിസ്റ്ററി എന്ന പേരില്‍ ഇവിടൊരു ഗോംപറ്റീഷന്‍ നടത്താന്‍ ഞാന്‍ തീരുമാനിച്ചത്. ഗോംപറ്റീഷന്‍ എന്നു പറയുന്നത് ഒരാളുടെയും കുത്തകയൊന്നുമല്ലല്ലോ. ഇതിനു പ്രത്യേകിച്ചൊരു നിയമാവലിയൊന്നും ഞാന്‍ വയ്ക്കുന്നില്ല. എന്നാലും യാഹു, ഹോട്ട്മെയില്‍, വൈമെയില്‍ എന്നിവയില്‍ നിന്നുള്ള ജിമെയില്‍ ചാറ്റ് ഹിസ്റ്ററികളാണ് മല്‍സരത്തിനയക്കേണ്ടത്. ചാറ്റ് സേവ് ചെയ്യും എന്നു ചാറ്റ് പങ്കാളിയോടു മുന്‍കൂട്ടി പറഞ്ഞ ശേഷം സേവ് ചെയ്തിട്ടുള്ള ചാറ്റ് ഹിസ്റ്ററികള്‍ പരിഗണിക്കുന്നതല്ല. അതീവരഹസ്യമായി സേവ് ചെയ്ത സംഗതികളാണ് വേണ്ടത്.
ആദ്യഘട്ടത്തില്‍ ലഭിച്ച മൂന്നു ചാറ്റ് ഹിസ്റ്ററികള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതാരുടേതാണെന്ന് പറയുന്നവര്‍ക്ക് പുലര്‍ച്ചെ രണ്ടു മണിമുതല്‍ അഞ്ചു മണി വരെ ഞാനുമായി ചാറ്റ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.
ചാറ്റ് ഹിസ്റ്ററി- 1
A: hi
B: hi
A: how do you do ?
B: I do, I do..
A: Sukhamano ?
B: Sukham.. avideyo ?
A: Sukham
Puthiya post onnum elle ?
B: Ho.. am getting bored
A: Why ?
B: Malayalam blog has became a hell..
Nammude nilavaramulla alukal ella..
Njan mathram nannayi ezhuthiyittu
Enthu karyam ?
A: Hmmm.. Chila nalla postukal varunnundu
B: Njan onnum vayikkarilla
A: bloganayil koduthu koode ?
B: no, I don’t like that..
Blog ezhuthunnathu print cheyyanalla.
Ennodu chodichatha, njan koduthilla
Enikkishtamalla athonnum..
ചാറ്റ് ഹിസ്റ്ററി- 2
A: daaaaa
B: deeee
A: enthe ?
B: njan pinangi
A: why ?
B: ennale kandillallo
A: ennale.. holiday alle ?
Chettan evide undayirunnu
B: oh.. I missed u
A: njanum..
B: ninte kavitha njan vayichu
A: ennittu ? engane ?
B: njan comment ittittundu
A: njan kandeda.. thanks..
B: thanks mathrame ulloo ?
A: pinnentha vende ?
B: onnum ella ?
A: enthada ?
B: nee tharilla ?
A: ……..
B: ok am going..
Aa coment delete cheyyum..
A: daaa.. enthuvada ?
B: am desperate..enikkarum ella..
A: edaaaaa…pls..stop..
B: enkil tha…
A: daaa pls..
B: tha, tha, tha, tha, tha..
A: ok..
B: then.. vegam..
A: ummmmma
B: UMMMMMMMMMMMMM
MMMMMMMMMMMMMM
MMMMMMMMMMMMMM
MMMMMMMMMMMMMM
MMMMMMMMMMMMMM
MMMMMMMMMMMMMM
MMMMMMMMMMMMMA
ചാറ്റ് ഹിസ്റ്ററി- 3
A: http://avanteammedeblog.appanteblog.com/odukkathepost_01
B: wht’s this ?
A: my new post
B: so what ?
A: read and comment
B: ellenkil
A: hahaha.. that’s funny
B: what’s funny
A: haahaha
B: what ‘hahahahaha’ ?
A: stop kidding and read my blog
B: am not going to read your blog
A: okay.. do you have anony comment option ?
B: in my blog ?
A: yeah..
B: undenkil ?
A: wait for something interesting
B: bheeshaniyano ?
A: not actually, but something like that
B: I can track comments
A: hahahahaha
B: I will track ur IP adress
A: haaaahaaaahaaaahaaaa
B: I will file a complaint against you
A: hoooooooooooo hooooooooooo
B: u r making unwanted problems
A: r u sure ?
B: yes I am..
A: then we should solve that
B: sure, I want peace of mind..
A: then do one thing
B: what ?
A: http://avanteammedeblog.appanteblog.com/odukkathepost_01
Read this and post good comments
ഈ ഗോംപറ്റീഷനു ശേഷം ഇതാരുടെ ഐപി അഡ്രസ് എന്ന പേരില്‍ അടുത്ത ഗോംപറ്റീഷന്‍ നടത്തും. അതില്‍ എല്ലാ ബ്ലോഗര്‍മാരുടെയും ഐപി അഡ്രസ് ട്രാക്ക് ചെയ്ത് ഞാന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. ഓരോ ഐപി അഡ്രസും ആരുടേതാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് സമ്മാനം. ഉദാഹരണത്തിന് ചില ഐപി അഡ്രസുകള്‍ താഴെ കൊടുക്കുന്നു.
220.227.88.34
420.247.88.45
120.223.82.67
340.347.81.87

