ബ്ലോഗനയിലൂടെ ഒരിക്കല്‍ക്കൂടി
മാതൃഭൂമി ബ്ലോഗനയ്‍ക്കു നന്ദി. ഈ ബ്ലോഗിലെ ഒരു പോസ്റ്റ് കൂടി പ്രസിദ്ധീകരിച്ചതിനല്ല.സ്ലംഗോഡ് മില്യനെയര്‍ എന്ന സിനിമയെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ വ്യക്തമായ മുന്‍തൂക്കമുള്ള ചിന്തകളെ പിന്തുണച്ചതിന്. പോസ്റ്റെഴുതിയ എന്നെപ്പോലും വിസ്മയിപ്പിക്കും വിധം തീവ്രമായ പ്രതികരണങ്ങള്‍ നല്‍കിയ വായനക്കാരോടൊപ്പം നിന്നതിന്. പോസ്റ്റിന്‍റെ ലിങ്ക് ഇവിടെ. ബ്ലോഗന വെട്ടിമുറിച്ചെടുത്തത് താഴെ-



