ബ്ലോഗിലെ മാണിക്യം: ഒരു പട്ടാപ്പകല്‍ ബലാല്‍സംഗതിയുടെ കഥ
നമസ്കാരം ബെര്‍ളിച്ചായന്‍..
ബെര്‍ളിത്തമ്പ്രാന്‍ എന്നു വിളിയെടീ..
അയ്യോ, ഇന്നലെ വരെ എല്ലാവരും ബെര്‍ളിച്ചായന്‍ ബെര്‍ളിച്ചായന്‍ എന്നാണല്ലോ വിളിച്ചോണ്ടിരുന്നത് ?
ഇന്നു മുതല്‍ എന്നെ ബെര്‍ളിത്തമ്പ്രാന്‍ ബെര്‍ളിത്തമ്പ്രാന്‍ എന്നേ വിളിക്കാമ്പാടുള്ളൂ.. നീയടക്കം സകലരും..
അതെന്താ അങ്ങനെ ?
ശുമ്മാ.. ഒരു രെസം ? നെനക്കെങ്ങനെയാ രെസവൊക്കെ ഇഷ്ടവാണോ ?
എന്നു ചോദിച്ചാല്‍, രസം പല തരത്തിലുണ്ടല്ലോ ?
ഒണ്ടൊണ്ട്.. ഞാനൊരു കടങ്കഥ ചോദിക്കാം.. ഒരു ടൈസ്റ്റ് ട്യൂബില്‍ നമ്മള്‍ കൊറച്ചു രെസവും പിന്നെ കൊറച്ച് വെള്ളോം എടുക്കുന്നു… ഇന്നിട്ടിങ്ങനെ കചകചകചകചകചേന്നും പറഞ്ഞ് കുലുക്കുന്നു… എന്നിട്ട് ടെസ്റ്റ്യൂബിങ്ങനെ നാട്ടിപ്പിടിക്കുന്നു… അങ്ങനെയാണെങ്കില്‍ മുകളില്‍ കെടക്കുന്നതാണോ അടിയില്‍ കെടക്കുന്നതാണോ രെസം ?
അതിപ്പോ എന്റെ അച്ചായാ..
ഹും… തമ്പ്രാന്‍…
ഹാ, തമ്പ്രാനേ.. അങ്ങനെ പിടിച്ചാലും അടിയില്‍ കെടക്കുന്നതാ രസമെന്ന് ആര്‍ക്കാ അറിയാത്തത് ?
ദേടീ.. ത്രേയുള്ളൂ പെണ്ണുങ്ങടെ കാര്യം.. നീയെന്നെ തമ്പ്രാനേന്നേ വിളിക്കാവൂ..
അല്ലമ്പ്രാ ഇതൊക്കെ കാലഹരണപ്പെട്ട നിയമങ്ങളല്ലേ ?
ആണെങ്കില്‍ ? നീയെന്നതേലും ചെയ്യുവോ ?
അല്ല കാലം പുരോഗമിക്കുമ്പോള്‍ അതനുസരിച്ച് നമ്മളും പുരോഗമിക്കേണ്ടേ ? നമുക്കും മാറ്റങ്ങളുണ്ടാകണ്ടേ ?
നീയാരെയാടീ പഠിപ്പിക്കുന്നേ ? കാലം എവിടെക്കെടന്നാ പുരോഗമിച്ചേ ? അവള്‍ടെ അമ്മേടെയൊരു കാലം ? ഇനി ഇമ്മാതിരി വര്‍ത്താനം പറഞ്ഞോണ്ടു വന്നാല്‍ അടിച്ചു നിന്റെ കോലം ഞാന്‍ മാറ്റും.
അല്ലമ്പ്രാ, ജന്മിത്വവും മരുമക്കത്തായവും വര്‍ണ-വര്‍ഗവിവേചനവും ഒക്കെ കാലഹരണപ്പെട്ടില്ലേ ?
ആ എനിക്കറിയാമ്മേല.. ഇതെന്റെ നിയവമാ.. ഇനി വേറം നിയമങ്ങള് ഞാന്‍ കൊണ്ടുവരുന്നുണ്ട്..
അതെന്തൊക്കെയായിരിക്കുമെന്ന് പറയാന്‍ പറ്റുവോ ?
ഫെബ്രുവരി ഒന്നു മുതല്‍ എന്നെക്കാണാമ്പരുന്ന, പ്രത്യേകിച്ച് ഇന്റര്‍വ്യൂ നടത്താന്‍ വരുന്ന പെണ്ണുങ്ങള് മാറു മറയ്ര്‍ക്കാമ്പാടില്ല.. അതുപോലെ വേറം നിയമങ്ങള് വരും..
അല്ലമ്പ്രാ.. ഇതൊക്കെ അനീതിയല്ലേ ? അക്രമവല്ലേ ? ഇതൊരു ജനാധിപത്യരാജ്യവല്ലേ ?
അതിന് ? നിന്നെ ഞാന്‍ കെട്ടിവലിച്ചോണ്ടു വന്നതാണോ ? നീ ഇങ്ങോട്ടു വന്നുകേറിയതല്ലേ ?
ഇൌ നിയമങ്ങളൊന്നും പാലിക്കാമ്പറ്റുകേലേ നീ വരണ്ടാടീ..
വെല്‍, ബൈദ ബൈ.. നമ്മള്‍ ആവശ്യമില്ലാത്ത കാര്യങ്ങളെന്തിനാ സംസാരിക്കുന്നേ ? നേരിട്ടു കാര്യങ്ങളിലേക്കു കടക്കാം..
ആണോ ? എന്നാ അകത്തോട്ടു പോകാം.. ബെഡ്റൂം അവടെയാ..
ഐ മീന്‍.. നേരിട്ടു ചോദ്യങ്ങളിലേക്കു കടക്കാം… തമ്പ്രാന് മൊത്തത്തില്‍ ക്ഷീണമാണല്ലോ.. പോസ്റ്റുകള്‍ക്കൊന്നും ഒരു ഗുമ്മുമില്ലാതായി.. വായനക്കാര്‍ നിരാശരായി മടങ്ങുന്നു..
വായനക്കാരന്‍ ചെലവിനു തന്നിട്ടാണല്ലോ ഞാന്‍ എഴുതുന്നത്.. ഒന്നു പോടീ അവിടുന്ന്.. ഞാന്‍ എനിക്കു സൌകര്യമുള്ളതെഴുതും.. അത് സൌകര്യമുള്ളവന്‍ വായിക്കും.. അല്ലാതെ ഇത്രമാസം ഇത്ര ഗുമ്മുള്ള പോസ്റ്റുകളെഴുതിക്കോളാന്നു പറഞ്ഞ് ഏതെങ്കിലും നാറീടെ കയ്യീന്ന് ര്‍ഞാന്‍ പൈസ വാങ്ങീട്ടൊണ്ടോ ? ഒണ്ടെങ്കില്‍ പറയെടീ പലിശയടക്കം ഞാന്‍ തീര്‍ത്തു തരാം.. പലിശ എനിക്കു പണ്ടേ ഇഷ്ടവാ.. നെനക്കിഷ്ടവാണോ ?
ഇതു ശരിയാണോ ? ഇതെന്റെ ബ്ലോഗ് എനിക്കിഷ്ടമുള്ളതെഴുതും സൌകര്യമുള്ളവര്‍ വായിച്ചാ മതി എന്ന് മ്പ്രാന്‍ എന്നും പറയാറുണ്ടല്ലോ. അഹങ്കാരം കൊണ്ടല്ലേ ഇങ്ങനെ പറയുന്നത് ? ശരിക്കും പറഞ്ഞാല്‍ ഇതു മാടമ്പിത്തരമല്ലേ ?
ഭയങ്കര അഹങ്കാരവൊള്ള ഒരു പാലാ മാടമ്പിയാണ് ഞാന്‍. നീ എന്നാ ചെയ്യും ?
വായനക്കാരില്ലെങ്കില്‍ പിന്നെ മ്പ്രാനുണ്ടോ ? മ്പ്രാന്റെ ബ്ലോഗുണ്ടോ ?
ഒന്നു പോടീ കോപ്പേ, വായില്‍നോക്കികളും ജാക്കിവയ്ര്‍ക്കുന്നവരും ഉള്ളതുകൊണ്ട് നീ സുന്ദരിയാണെന്ന് നെനക്കൊരു തോന്നലു കാണും.. എന്നുവച്ച് ഇവന്‍മാരൊക്കെ നിന്നെ നോക്കാതായാല്‍ നീീ തൂങ്ങിച്ചാകുവോ ?
തമ്പ്രാന്റെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്ന ഒരു പ്രശ്നമുണ്ടല്ലോ.. അതില്‍ തമ്പ്രാന്‍ പ്രകോപിതനാകുന്നതായി ഒരാക്ഷേപമുണ്ടല്ലോ ?
ആക്ഷേപമുള്ള നാറികളെ ഇങ്ങു വിളിച്ചോണ്ടുവാ.. ടീ പെണ്ണേ… എന്റെ ബ്ലോഗില്‍ കയറി പോസ്റ്റുകള്‍ മോഷ്ടിച്ച് ഫോര്‍വേഡ് ചെയ്യുന്നവനെ പിന്നെ ര്‍ാന്‍ പുറത്തു തട്ടി അഭിനന്ദിക്കണോ ?
തമ്പ്രാന്‍.. ഇതിനെ മോഷണമെന്നു വിളിക്കുന്നത് കഷ്ടമാണ്.. വലിയ വലിയ ആളുകളെയൊക്കെയാണ് തമ്പ്രാന്‍ തെളിവിളിക്കുന്നതെന്നു വല്ല ചിന്തയുമുണ്ടോ ?
ഞാനെഴുതിയ സാധനങ്ങള്‍ മോഷ്ടിക്കുന്നത് ആരായാലും എന്നെ സംബന്ധിച്ച് വെറും കൂതറകളാണ്.. എന്തു കോപ്പായാലും ശരി..
ജാക് ആന്‍ഡ് ജില്‍ എന്നു പറയുന്ന ഇംഗ്ലീഷ് പോസ്റ്റ് അടിച്ചുമാറ്റിയിട്ടാണ് തമ്പ്രാന്‍ നെയ്യപ്പം ദുരന്തം എന്നു പറയുന്ന പോസ്റ്റ് എഴുതിയതെന്ന് പറയുന്നുണ്ടല്ലോ ?
നല്ല ബ്ലൂഫിലിം കണ്ടിട്ട് ഫസ്റ്റ്നൈറ്റിനു കയറുന്ന എവനൊക്കെ ജനിക്കുന്ന പിള്ളേരുടെ തന്ത ഇൌ തിയറി അനുസരിച്ചാണെങ്കില്‍ സായിപ്പായിരിക്കുമല്ലോ ? കഷ്ടം സ്വന്തം ശേഷിയില്‍ വിശ്വാസമില്ലാത്തവന്‍മാരാണ് ഇങ്ങനെ പറയുന്നത്. ഇൌ അഭിപ്രായമുള്ള എല്ലാവരെയും എന്റെ സഹതാപം അറിയിക്കണം. സ്വന്തമായിട്ട് എന്തു ചെയ്താലും അതിന്റെയൊക്കെ പിതൃത്വം മറ്റാര്‍ക്കെങ്കിലുമാണോ എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ഇതിന് ഫാദര്‍ലെസ് സിന്‍ഡ്രോം എന്നു പറയും. മറ്റുള്ളവരുടെ വസ്തുക്കള്‍ മോഷ്ടിച്ച് സ്വന്തമാണെന്നു പറഞ്ഞ് പ്രചരിപ്പിക്കുക, സ്വന്തമായിട്ടുള്ളതെല്ലാം മറ്റാരുടേയോ ഒക്കെയാണെന്നു ധരിക്കുക… പുവര്‍ പീപ്പിള്‍… സ്വന്തം കാര്യം ഇങ്ങനെയൊക്കെയാകുമ്പോള്‍ മറ്റുള്ളരും അങ്ങനെയായെങ്കില്‍ എന്ന ആഗ്രഹം കൊണ്ടാണ് ഇവറ്റകള്‍ ഇങ്ങനെ പറയുന്നത്.. പാവങ്ങള്‍.. മനോരോഗം ഒരു കുറ്റമല്ലല്ലോ..
വായനക്കാര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ് ?
ഞാനെഴുതുന്നത് വായിക്കുന്നതൊക്കെ കൊള്ളാം, അത് വീട്ടിലൊള്ള പിള്ളേരെം പെണ്ണുങ്ങളേം ഒക്കെ കാണിക്കുന്നത് സൂക്ഷിച്ചു വേണം.. ഇനിയിപ്പോള്‍ പെണ്ണുങ്ങളാരെങ്കിലും വായിക്കുന്നൊണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നോട് അഡിക്ഷന്‍ തോന്നുന്നത് സ്വാഭാവികമാണ്.. എന്നുകരുതി ഞാന്‍ നിങ്ങളുടെ സ്വന്തമാണെന്നൊന്നും വിശ്വസിച്ചു കളയരുത്.. ഞാന്‍ സുന്ദരനും സല്‍സ്വഭാവിയുമായ ഒരു സെലബ്രിറ്റിയാണ്.. ആരും ആക്രാന്തം കാണിക്കരുത്..
നന്ദി തമ്പ്രാ..
ഹ.. അങ്ങനങ്ങു പോയാലോ ?
പിന്നെ ?
ഇങ്ങോട്ടു വാ പെണ്ണേ…
അയ്യോ.. തമ്പ്രാ.. എന്നെ വിടൂ..
പെടയ്ക്കാതെ നിക്കെടീ..
അയ്യോ.. അയ്യോ.. തമ്പ്രാ.. തമ്പ്രാ.. അയ്യോ.. പ്ലീസ്… എന്നെയൊന്നും ചെയ്യല്ലേ..
അനങ്ങാതെടീ..
നീചാ.. ദുഷ്ടാ.. ചതിയാ.. ഹയ്യോ.. ഹാാ…ങ്ഹും.. എന്റെ ദുഷ്ടാ.. ദുഷ്ടേട്ടാ… എന്റെ പൊന്നേ.. ങ്ഹൂം..ങ്ഹാ…*******..*******..******…********…*********










