നഗ്നസത്യങ്ങള്‍ (ചിത്രങ്ങള്‍ സഹിതം)

നഗ്നസത്യങ്ങള്‍ (ചിത്രങ്ങള്‍ സഹിതം)

തുണിയില്ലാത്ത പെണ്ണുങ്ങളെ കാണുക എന്നത് ഒരു പുണ്യമാണ്. എന്നാല്‍, തുണിയില്ലാതെ മാത്രം പ്രത്യക്ഷപ്പെടുന്ന പെണ്ണുങ്ങളെ തുണിയുടുത്ത് കാണുന്നതാണ് കൂടുതല്‍ ഉത്തേജകം. അപ്പോള്‍ തുണിയില്ലാതാവുന്ന പെണ്ണിന്റെ സാമൂഹികനിലവാരവും മറ്റും മറ്റുമായി അനേകം ലോ പോയിന്റ്സ് ചേരുമ്പോഴാണ് നഗ്നതയുടെ പോയിന്റ് ഓഫ് അട്രാക്ഷന്‍ തീരുമാനിക്കപ്പെടുന്നത്. ഇത് കൃത്യമായറിയാവുന്ന സംഘടനയാണ് പെറ്റ.

എപ്പോള്‍ എവിടെ വച്ചും തുണിയുരിയാന്‍ റെഡിയാവുന്ന പാര്‍ട്ടീസിനെ വിട്ട് കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെ മതിലു ചാടിച്ച് കൊണ്ടുപോയി വിവസ്ത്രരാക്കുന്നതിലാണ് എന്നെപ്പോലെ തന്നെ പെറ്റയ്ക്കും താല്‍പര്യം. പെറ്റ ഒരു സംഘടനയും ഞാന്‍ വെറും ചെറ്റയുമാണെന്നൊരു വ്യത്യാസമേയുള്ളൂ. പാവപ്പെട്ട പെണ്ണുങ്ങള്‍ അരച്ചാണ്‍ വയര്‍ നിറയ്ക്കുന്നതിനു വേണ്ടി കിടന്നുകൊടുക്കുത്താല്‍ അത് വ്യഭിചാരവും വല്യ വീട്ടിലെ കൊച്ചമ്മമാര്‍ (കൊച്ചമ്മാസ്, പ്ളീസ് ഷമി) കൊള്ളാവുന്ന ക്ളബുകളുടെ മറവില്‍, പിക്കപ്പില്ലാത്ത ചേട്ടന്‍മാര്‍ക്കു ചുമ്മാ ഒരു ചെയ്ഞ്ചിനു വേണ്ടി ലതൊക്കെ ചെയ്താല്‍ സമൂഹികപ്രവര്‍ത്തനവും ആകുന്നതുപോലെ തന്നെ.

മൃഗാവകാശസംരക്ഷണമാണ് പെറ്റയുടെ ഉന്നം. ഉന്നം തെറ്റാതെ ഉണ്ടകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഒരു ചോദ്യം പാവപ്പെട്ട കത്തോലിക്കാ സഭയോടു കൂടി ചോദിക്കണം. കാരണം, പെറ്റയും സഭയുമായുള്ള ഇരിപ്പുവശം ഒരു ലെവളുടെ നില്‍പുവശത്തിലെ പിടിപ്പുകേടു കാരണം തകരാറിലായിരിക്കുകയാണ്. പെറ്റയുടെ പ്രചാരണത്തിനു വേണ്ടി പെണ്ണുങ്ങളെ നഗ്നരാക്കി പോസ്റ്റര്‍ അടിച്ചും കൂട്ടില്‍ പൂട്ടിയിട്ടും കുണ്ടിയില്‍ പെയിന്റടിച്ച് വഴിയില്‍ കിടത്തിയുമൊക്കെയായി ഈ കളി തുടങ്ങിയിട്ട് കാലം കുറെയായി.

joanna-krupaഅങ്ങനെ സ്ത്രീവിരുദ്ധമെന്നു പോലും പഴി കേട്ട പെറ്റ പുതിയ പ്രചാരണ പോസ്റ്ററിലൂടെ സഭാവിരുദ്ധവുമായിരിക്കുകയാണ്. അങ്ങനെ ആയിട്ടുണ്ടോ എന്നറിയില്ലെങ്കിലും കുറെയേറെ കത്തോലിക്കാസഭാ വിശ്വാസികള്‍ പെറ്റ ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു എന്നു വിശ്വസിക്കുന്നു. പ്ളേബോയ് മാഗസിന്റെ പ്രസിദ്ധയായ സ്വിംസ്യൂട്ട് മോഡല്‍ ജോവാന ക്രുപ നഗ്നയായി പോസ് ചെയ്യുന്ന പോസ്റ്റര്‍ മൃഗങ്ങളുടെ ദത്തെടുക്കലിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ളതാണ്. നല്ലതു തന്നെ. പക്ഷെ, നഗ്നയായ ജോവാന തന്റെ പ്രധാന പോയിന്റുകള്‍ മറയ്ക്കാന്‍ കുരിശ് ഉപയോഗിച്ചതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മൃഗങ്ങള്‍ക്കായി ഒരു മാലാഖയാകൂ എന്നാഹ്വാനം ചെയ്യുന്ന പോസ്റ്ററില്‍ വിശ്വാസികളുടെ വിശുദ്ധ പ്രതീകമായ കുരിശിനെ ദദുരുപയോഗിച്ചതില്‍ കത്തോലിക്കാ സഭ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

എന്ന തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ജോവാനയെ സഭയുടെ പ്രതികരണം ഞെട്ടിച്ചിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ വേണ്ടി താന്‍ ചെയ്തത് ദൈവം ആഗ്രഹിക്കുന്ന കാര്യം തന്നെയാണെന്നാണ് പുള്ളിക്കാരി പറയുന്നത്. നഗ്നത പാപമാണെന്ന അഭിപ്രായം സഭയ്ക്കുമില്ലത്രേ. എന്നാല്‍ നഗ്നത മറയ്ക്കാന്‍ കുരിശ് ദുരുപയോഗിച്ചത് വലിയ പാപമായെന്നു പറയുന്നു. നഗ്നത പാപമല്ലെങ്കില്‍ പിന്നെ കുരിശ് ഉപയോഗിച്ചത് തെറ്റാവുന്നതെങ്ങനെയാണ് ? എനിക്കൊന്നും അറിയാമ്മേല.

പെറ്റയുടെ ഇടപാടുകള്‍ ലോകത്തെ മൃഗങ്ങളെ സംരക്ഷിക്കുമെന്ന് പെറ്റ പോലും പറയുമെന്നു തോന്നുന്നില്ല. മൊത്തത്തില്‍ ഓഷോയുടെ ആശ്രമം പോലെയാണത്രേ പെറ്റ ക്യാംപുകള്‍. പ്രചാരണം അവസാനിക്കുമ്പോള്‍ നല്ല വെടിയിറച്ചി മുയലിന്റെ കരളും കൂട്ടി കഴിച്ച് കമ്പിളി പുതച്ചു കിടന്നുറങ്ങാനും മതി. എന്തായാലും പെണ്ണുങ്ങളെ തുണിയില്ലാതെ അവതരിപ്പിക്കുന്നിടത്തോളം കാലം പെറ്റയെ ഞാനെതിര്‍ക്കില്ല.

ഇതൊക്കെ കാണുമ്പോള്‍ നഗ്നത ഒരു കൊള്ളാവുന്ന സംഭവമാണെന്ന് ആര്‍ക്കും തോന്നും. നഗ്നയായി പോസ് ചെയ്യുന്നത് അല്‍പം ഗട്ട്സുള്ള പെണ്ണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാണെന്നും തോന്നും. എന്നാല്‍, ഈ ഗട്ട്സുമായി നഗ്നയാവാനിറങ്ങിയാല്‍ ഫലം എന്താവും എന്നത് പ്രവചനാതീതമാണ്. ഓസ്ട്രേലിയന്‍ മാസികയായ സ്റ്റാബിന്റെ കവറില്‍ നഗ്നയായി പോസ് ചെയ്ത 16കാരിക്ക് ഇനി പര്‍ദയിട്ടാലും രക്ഷ കിട്ടുമെന്നു തോന്നുന്നില്ല. എല്ല റോസ് കോര്‍ബി എന്ന കൌമാരക്കാരി മാഗസിന്‍ കവറില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് പരസ്യ-ഫോട്ടോഗ്രഫി ലോകത്ത് വലിയ കൊടുങ്കാറ്റായിരിക്കുകയാണ്. ഇതിനും മാത്രം കാറ്റടിക്കാനെന്തിരിക്കുന്നു എന്നു തോന്നാം. കേരളത്തിലെ പീഡനക്കേസുകള്‍ പോലെ അവിടെയും പ്രായമാണ് പ്രശ്നം.

Ellarose18 കഴിഞ്ഞിട്ടായിരുന്നെങ്കില്‍ കോര്‍ബിമോള്‍ എന്നാ കാണിച്ചാലും ഒരു കോപ്പുമില്ലായിരുന്നു. ബട്ട് ദിസ് ഈസ് എ കേസ് ഓഫ് ടീനേജ് ഗേള്‍ ഗോയിങ് ന്യൂഡ്. കോര്‍ബിക്കിടാവിന്റെ നഗ്നതയുണ്ടെങ്കിലും പ്രധാനഭാഗങ്ങള്‍ അന്തസ്സായി മറച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല. പണി കാണിച്ച പരസ്യ ഏജന്‍സി പുലിവാലു പിടിച്ചിരിക്കുകയാണ്. പെങ്കൊച്ചിനെ കൂട്ടുകാരും നാട്ടുകാരും ഇതിന്റെ പേരില്‍ മാനസികമായി പീഢിപ്പിക്കുകയാണെന്നു ബന്ധുക്കള്‍ പറയുന്നു. രക്ഷിതാക്കള്‍ ഞെട്ടി പണ്ടാരമടങ്ങിയിരിക്കുകയാണെന്നും പറയുന്നു.

കൊമ്പത്തെ മേഡലാവാമെന്ന മോഹവുമായാണ് എല്ല റോസ് കോര്‍ബി ഈ പണി കാണിച്ചതെങ്കിലും വെളുക്കാന്‍ വേണ്ടി ദേഹത്തു തേച്ചുപിടിപ്പിച്ച പാണ്ടുകള്‍ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമോ എന്ന ആശങ്കയിലാണ് കാര്യങ്ങള്‍. എന്തായാലും എല്ല ഒരു സംഭവമാണ് എന്നു തെളിച്ചു പറഞ്ഞ പരസ്യ ഏജന്‍സി കാലം തികയുമ്പോള്‍ എല്ലയെ തുടര്‍ന്നും ഉപയോഗിക്കുമെന്ന നിലപാടിലാണ്. തുണിയുരിഞ്ഞതിന്റെ ധാര്‍മികത എന്തായാലും ശരി ഇ പ്രായത്തില്‍ ഇങ്ങനൊരു തീരുമാനമെടുത്ത എല്ല പോ പുല്ലേഎന്ന മട്ടില്‍ എല്ലാം ഡീല്‍ ചെയ്യുമെന്നു പ്രത്യാശിക്കാം. ഹല്ല പിന്നെ !

Related Posts with Thumbnails
  • ഈശ്വരാ 'പെറ്റ' തള്ള സഹിക്കതില്ല....
  • തീപ്പൊരി
    ഹാ ഹാ സത്യം കുര്യച്ച
  • sainu
    എല്ല പോ പുല്ലേഎന്ന മട്ടില്‍ എല്ലാം ഡീല്‍ ചെയ്യുമെന്നു പ്രത്യാശിക്കാം. ഹല്ല പിന്നെ
  • sree1010
    പ്രണയം എന്നത് ഒരു ആളെ മാത്രം ജീവിതാവസാനം വരെ സ്നേഹിക്കുക. വേറെ പുരുഷന്മാര്‍/സ്ത്രീകള്‍ എലാരും അയാള്‍/ അവളെ ക്കാള്‍ മോശക്കാരാണ്‌ എന്ന് അയാളെ/അവളെ പറഞ്ഞ് വിശ്വസ്സിപ്പിക്കുക, അയാളുടെ/അവളുടെ മുന്‍പില്‍ വച്ച് വെറെ ആരെം നോക്കാതിരിക്കുക തുടങ്ങിയ സംകുചിത മാനസ്സോടെ ജീവിക്കുക എന്നും മറ്റും ആണ്‌.

    ഒരു വ്യക്തിയെ തന്നെ എല്ലാ സമയവും പ്രണയിച്ചു കൊണ്ടിരിക്കുക, അയാള്‍/അവള്‍ വേറെ ആരേം നൊക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, ഇതെല്ലാം പ്രക്റുതീ വിരുധമാണു്‌. സത്യത്തിനു ചേരാത്തതുമാണ്‌.

    ഇഷ്ടപ്പെട്ട എതു യുവതീ യുവാവിനേയും സ്നേഹത്തോടെ സമീപിക്കാനും, ചുംബിക്കാനും, പരസ്പരം താല്പര്യം ആണെങ്കില്‍ ഇണ ചേരാനും കഴിയുന്ന ലോകം വരണം. എങ്കിലെ മനസ്സിന്റെ ഭാരം കറയുക ഉള്ളൂ. ജീവിതത്തില്‍ സന്തോഷം ഉണ്ടാവുകയുള്ളൂ.
  • truthaboutlies
    താങ്കള്‍ പറഞ്ഞത് ഒന്നും മനസിലായില്ല ...ഇവിടെ പ്രണയത്തിനെ കുറിച്ച പറയാനുള്ള കാരണം ? മുകളില്‍ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ PETA , nudity എന്നിവയെ കുറിച് ആണ് എന്നാണ് എനിക്ക് തോന്നിയത് . .. അങ്ങിനെ അല്ലന്നുണ്ടോ ???സുഹൃത്തേ ഒന്നും തോന്നരുത് ഒരു സംശയം ചോദിച്ചൂ എന്നേ ഉള്ളൂ ..
  • sree1010
    maari post cheythathanu
    sorry
    sreekumar

    2009/12/10 Disqus <>
  • രായപ്പന്‍
    പെറ്റ ഒരു സംഘടനയും ഞാന്‍ വെറും ചെറ്റയുമാണെന്നൊരു വ്യത്യാസമേയുള്ളൂ. ..

    നഗ്നത പാപമാണെന്ന അഭിപ്രായം സഭയ്ക്കുമില്ലത്രേ. എന്നാല്‍ നഗ്നത മറയ്ക്കാന്‍ കുരിശ് ദുരുപയോഗിച്ചത് വലിയ പാപമായെന്നു പറയുന്നു. നഗ്നത പാപമല്ലെങ്കില്‍ പിന്നെ കുരിശ് ഉപയോഗിച്ചത് തെറ്റാവുന്നതെങ്ങനെയാണ് ?


    ഗംപ്ലീറ്റ് പോയന്‍സാണല്ലോ ബര്‍ളിച്ചായാ....

    "എപ്പോള്‍ എവിടെ വച്ചും തുണിയുരിയാന്‍ റെഡിയാവുന്ന പാര്‍ട്ടീസിനെ വിട്ട് കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെ മതിലു ചാടിച്ച് കൊണ്ടുപോയി വിവസ്ത്രരാക്കുന്നതിലാണ് എന്നെപ്പോലെ തന്നെ പെറ്റയ്ക്കും താല്‍പര്യം." ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയാന്‍ പാടുണ്ടോ? നമ്മടെയൊക്കെ ആഗ്രഹം അങ്ങനെയാണേലും... :)

    എന്തായാലും പെണ്ണുങ്ങളെ തുണിയില്ലാതെ അവതരിപ്പിക്കുന്നിടത്തോളം കാലം പെറ്റയെ ഞാനെതിര്‍ക്കില്ല.... ഞാനും സോറി ഞങ്ങളും........
  • പെറ്റ ഒരു സംഘടനയും ഞാന്‍ വെറും ചെറ്റയുമാണെന്നൊരു വ്യത്യാസമേയുള്ളൂ.

    ഹ എന്നാ പ്രാസം...ഒരു പ്രയാസവുമില്ലാതെ ഇതെങ്ങനെ വരുന്നു....
  • അപ്പറഞ്ഞത്‌ സത്യം...! പ്രാസം ഒക്കെ പാട്ടും പാടി അല്ലെ ഇങ്ങു വരുന്നെ....ഇടയ്ക്കു അസൂയ തോന്നും..!
  • I(A)chaayan pinnem GOAL atikkuvaa kantille..."പെറ്റ ഒരു സംഘടനയും ഞാന്‍ വെറും ചെറ്റയുമാണെന്നൊരു വ്യത്യാസമേയുള്ളൂ." Kotu 100..00 Point avite..

    Ati...kkai...
  • cloth,, what cloth ?
  • KUTTY
    HOW EVE COVERED HER NUDENESS WHEN GOD CAUGHT ADAM AND EVE RED HAND!!!!!!!

    NUDENESS IS NOT A SIN IF YOU ARE SINFREE.

  • truthaboutlies
    PETA ക്ക് വേണ്ടി തുണി ഉരിയുന്ന പലരും അവരുടെ Career Peak ആയി നില്‍കുന്ന സമയത്ത് അല്ല , ഇന്ത്യയില്‍ തുണി ഉരിഞ്ഞവരില്‍ മുന്‍ നിരയില്‍ ഉള്ള സിനിമ നടികളോ മോഡല്കളോ ഇല്ല എന്നത് വാസ്തവം ആണ്.. അവര്‍ക്ക് വേണ്ടി തുണി ഉരിയുന്നത് അവസരം ഇല്ലാതെ വീട്ടില്‍ ചുമ്മാ ഇരിക്കുന്നു എന്ന് സമ്മതിക്കാത്ത തൊഴില്‍ രഹിതര്‍ ആണ് ! അവര്‍ക്ക് പത്രത്തില്‍ വാര്‍ത്ത വരാനും Publicity ക്കും വേണ്ടി ആണ് പലരും അത് ചെയ്യുന്നത് അല്ലാതെ ഇവള് മാരൊക്കെ ഇതിനോടുള്ള ഇഷ്ടം കൊണ്ടല്ല തുണി ഉരിയുന്നത് .. രാഖി സാവന്ത് , മല്ലിക ഷെരാവത് ,ശേര്‍ല്യ്ന്‍ ചോപ്ര എന്നിവരെ പോലുള്ള രണ്ടാന്‍കിട നടിമാര്‍ അല്ലെ ഇവര്‍ക്ക് വേണ്ടി തുണി അഴിക്കുന്നത് ? Vegeterian എന്നത് ഇപ്പം ലോകം മുഴുവന്‍ ഫാഷന്‍ ആയിട്ടുണ്ട്‌ ..നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെ നോക്കാന്‍ ജോലിക്കാരെ വെച്ച് അഫ്രികയിലും എന്റാര്‍ത്ടികയിലും പോയി കുഞ്ഞുങ്ങളെ ദത്ത് എടുക്കുന്ന സായിപ്പിന്റെ സദാചാരം അല്ലെ..ഇവളുമാര്‍ തുണി ഉരിഞ്ഞിട്ടു എത്ര പേര്‍ ഇറച്ചി കഴിക്കുന്നത് നിര്‍ത്തി ? കുറച്ച പേര്‍ക്ക് കുളിക്കാന്‍ കുളിമുറിയില്‍ കേറിയാല്‍ കൈയിക്ക് കുറച്ച പണി കൂടി എന്നല്ലാതെ ഇതിനെ കൊണ്ട് എന്ത് ഗുണം ?
  • രാഖി സാവന്ത് , മല്ലിക ഷെരാവത് ,ശേര്‍ല്യ്ന്‍ ചോപ്ര എന്നിവര്‍ യേത് വകുപ്പില രണ്ടാം കിട നടിമാരാകുന്നെ ..എന്താ സാറെ അതിന്റെ ഒരു മാനദണ്ഡം?
  • truthaboutlies
    ശശീ സാര്‍ .. ഇത് എന്റെ സ്വന്തം അഭിപ്രായം അല്ല.. സിനിമ ഇന്ടസ്ട്രിയില്‍ ഉള്ള സംവിധായകരുടെയും , പിന്നെ പ്രമുഖ പത്രങ്ങളുടെയും, പൊതുവേ ഒരു ഉള്ള അഭിപ്രായം ആണ് , ചില സ്ഥലത്ത് വായിച്ചതും കേട്ടതും ആയ ഒരു കാര്യം ഞാന്‍ ഇവിടെ പറഞ്ഞു എന്നെ ഉള്ളൂ , അത് താങ്കള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിച്ചുകള.. ഇനി ശ്രദ്ധിക്കാം ! .. അവരെ രണ്ടാം നിര നടിമാര്‍ എന്ന് വിളിച്ചാല്‍ എന്റെ ശമ്പളം കൂട്ടി കിട്ടില്ല സാറേ !
    ബോളിവുഡ് ആയാലും , സൌത്ത് ഇന്ത്യന്‍ സിനിമ ഇന്ടുസ്ട്രി ആയാലും മുന്‍ നിര / സൂപ്പര്‍ താരങ്ങള്‍ , രണ്ടാം നിര / സൂപ്പര്‍ അല്ലാത്ത താരങ്ങള്‍ എന്നിങ്ങനെ വേര്‍ തിരിവ് ഉണ്ട് എന്നാണ് ഞാന്‍ കരുതിയത് .. അങ്ങിനെ അല്ല എന്ന് ഇപ്പോള്‍ മനസിലായി.. തെറ്റ് തിരുത്തി തന്നതിന് വളരെ നന്ദി ഉണ്ട് സാറേ ..താങ്കളുടെ അഭിപ്രായത്തില്‍ കോടികള്‍ പ്രതിഫലം വാങ്ങി സിനിമകള്‍ക്ക്‌ കരാര്‍ ഒപ്പിടുന്ന ഐശ്വര്യാ റായി , കരീന കപൂര്‍, പ്രിയങ്ക ചോപ്ര , കത്രീന കൈഫ്‌ എന്നിവരും മുകളില്‍ പറഞ്ഞ നടിമാരും തമ്മില്‍ വ്യത്യാസം ഇല്ല ..
    മലയാളത്തില്‍ മമ്മൂട്ടിയും , മോഹന്‍ലാലും , സൂരജ് വെഞ്ഞാറമൂടും തമ്മില്‍ ഒരു വ്യത്യാസം ഇല്ല.. എല്ലാവരും മുന്‍ നിര നടന്മാര്‍ !
  • സാറ് ഇത്രക്ക്കും രോഷകുലനയിപോകും എന്ന് വിചാരിച്ചില്ല കേട്ടോ...ക്ഷമി സാറെ ക്ഷമി !!
    എത്ര വലിയ തെറ്റ് ചെയതാലും ക്ഷമി എന്ന് ഒന്ന് പറഞ്ഞാല്‍ കോട്ടയതൊക്കെ അല്ക്കുഅരു ക്ഷമിച്ചു കളേം :)

    പിന്നെ സാറ് ഇത്രേം പ്രഞ്ഞപോള്‍ ഞാന്‍ ചുമ്മാ ഒന്ന് തപ്പി നോക്കി...അതിന്റെ ലിങ്ക് ദേ കിടക്കുന്നു ....നമ്മുടെ മല്ലിക മോള്‍ അത്ര മോശം ഒന്നും അല്ല കേട്ടോ...എന്നും പറഞ്ഞു സാറ് സാറിന്റെ അഭിപ്രായം മാറ്റാന്‍ ഒന്നും പോവണ്ട കേട്ടോ...ചുമ്മാ ഒന്ന് കംമെന്റിയെന്ന്യുല്ല് സാറെ വിട്ടു കള.


    http://a2zindianews.com/2009/12/02/indian-bollywood-top-actors-actress-salary-for-movies-bollywood-top-actors-salary-bollywood-top-actress-salary/

    http://www.entertainmentime.co.cc/bollywood/bollywood-masala/bollywood-remuneration.html

  • truthaboutlies
    അയ്യോ ശശി സാറേ !! മറുപടി ഞാന്‍ രോഷാകുലനായി കലിതുള്ളി എഴുതിയത് ആണ് എന്ന് ശ്രീ ശശി സാറിനു തോന്നിയതില്‍ എനിക്ക് വിഷമം ഉണ്ട് , അവളുമാരെ രണ്ടാം കിട നടികള്‍ എന്ന് എന്ത് മാനധണ്ട്ടത്തില്‍ ആണ് വിളിച്ചത് എന്ന് സാറ് ചോദിച്ചത് കൊണ്ട് മറുപടി പറഞ്ഞു എന്നെ ഉള്ളൂ സാറേ .. ഞാന്‍ എന്റെ അഭിപ്രായം മാറ്റി.. ഈ മൂന്ന് നടികളും സൂപ്പര്‍ താരങ്ങള്‍ ആണ്.. അവര്‍ രണ്ടാം കിട നടികള്‍ അല്ല..സാറേ എനിക്ക് തെറ്റ് പറ്റീ...രാഖി സാവന്ത് , ശേര്‍ല്യ്ന്‍ ചോപ്ര എന്നിവര്‍ ജോലി ഇല്ലാത്തത് കൊണ്ടല്ല റിയാലിറ്റി പരിപാടിയും കൊണ്ട് TV യില്‍ കറങ്ങി നടക്കുന്നത് ...മല്ലിക ഷെരാവത്തിനെ കാണാന്‍ വേണ്ടി ഇപ്പം മഷി ഇട്ടു നോക്കണം..അവര്‍ക്ക് ഇപ്പം മുംബൈയില്‍ നടക്കുന്ന പാര്‍ടികളില്‍ കറങ്ങി നടക്കല്‍ ആണ് മുഖ്യ തൊഴില്‍ എന്ന് ഈയിടെ അവരെ കണ്ടു കൂടാത്ത ആരോ എഴുതിയത് വായിച്ചിരിന്നു..ഞാനതങ്ങ് വിശ്വസിച്ചു പോയീ ഞാന്‍ ഒരു നിഷ്കളങ്കന്‍ ആയി പോയി സാറേ.. !
    അല്ല സാറേ ഒരു സംശയം.. നമ്മള്‍ രണ്ടു പേരും എന്തിനാ ലവല് മാരുടെ കാര്യം പറഞ്ഞു വെറുതെ സമയം കളയുന്നത് അല്ലെ ? ഞാന്‍ നിര്‍ത്തി.. ലാല്‍ സലാം ..
  • johnykutty
    രണ്ടാംകിടയും രണ്ടാംനിരയും ഒന്നാണോ.. സാറെ...
  • ഞാന്‍ അപ്പോഴേ വിട്ടു കളഞ്ഞു സാറേ ..വാ അലിക്കും ഉസ്സലം എന്നെ ഇനി പറയുന്നുള്ളൂ ....ലാല്‍ സലാം എന്ന് പറയാന്‍ ഈയിടെയായി മൂത്ത സഖാക്കള്‍ക്ക് പോലും മടിയാ പിന്നാ ...
  • art
    ഹാ... ആ കുരിശിന്റെ ഒരു ഭഗ്യം!
blog comments powered by Disqus