അവാര്‍ഡ് ഗാലറി (വിഡിയോ)
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍- ഒരു വിഡിയോ വിക്ഷണം.
കാഞ്ചീവരം- മികച്ച ചിത്രം, മികച്ച നടന്‍ (പ്രകാശ് രാജ്)
നാലു പെണ്ണുങ്ങള്‍- മികച്ച സംവിധായകന്‍ (അടൂര്‍ ഗോപാലകൃഷ്ണന്‍ -ചിരിച്ചു ചിരിച്ചു മടുത്തു),എഡിറ്റിങ് (ബി.അജിത്കുമാര്‍)
ഓം ശാന്തി ഓം- കലാസംവിധാനം (സാബു സിറിള്‍)
ഒരേ കടല്‍- മികച്ച സംഗീതം (ഔസേപ്പച്ചന്‍),പ്രാദേശിക ചിത്രം (ശ്യാമപ്രസാദ്)
പരദേശി- മേക്കപ്പ് (പട്ടണം റഷീദ്)
താരേ സമീന്‍ പര്‍- മികച്ച ഗായകന്‍ (ശങ്കര്‍ മഹാദേവന്‍),മികച്ച കുടുംബക്ഷേതചിത്രം
ജബ് വി മെറ്റ്- മികച്ച ഗായിക (ശ്രേയാ ഘോഷാല്‍), നൃത്തസംവിധാനം










