കഴിഞ്ഞ കുറെ നാളുകളായി ആംഗലേയത്തിലായിരുന്നു പിടി…മടുത്തു. സായിപ്പിന്റെ സംസ്കാരം ശുഷ്കം (അല്ലാതെ ആംഗലേയം രചിക്കുന്നതിന് തടസ്സമുണ്ടായിട്ടല്ല. സത്യം !)ഇനി മുതലിവിടെ നിങ്ങളോടാപ്പം അറുമാദിക്കാം.അറുമാദിക്കപ്പെടാം.. !
You are currently reading "മലയാളം…"
Published: 30.11.2006 / 06:09 AM
Category: Blogging
Tags: Blogging