കാവ്യയും നിഷാലും പിരിയുന്നു ?

കാവ്യയും നിഷാലും പിരിയുന്നു ?

ഓരോ നടിയും വിവാഹിതയാകുമ്പോഴും മലയാളി പ്രേക്ഷകര്‍ നിരാശപ്പെടുകയാണ് പതിവ് എന്നാല്‍ അവിശ്വസനീയമായ ഈ വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുകയാണ്. അടുത്തിടെ വിവാഹിതയായ കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും വിവാഹമോചനത്തിന്റെ വഴിയിലാണ് എന്നതാണ് പുതിയ വിവരം. കാവ്യയുടെ മധുവിധുവിന്റെ വിശേഷങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷിച്ചു തീരും മുമ്പേ ഇത്തരമൊരു വിവരം തീര്‍ത്തും അവിശ്വസനീയവും അമ്പരപ്പുളവാക്കുന്നതുമായിരിക്കും.

വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങളുമായി കാവ്യ അഭിഭാഷകനെ സന്ദര്‍ശിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. വിവാഹത്തിനു മുമ്പേ പൊരുത്തക്കേടുകള്‍ പ്രകടമായിരുന്ന ഇവര്‍ക്കിടയിലെ ആശയക്കുഴപ്പങ്ങള്‍ മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിച്ച് വിവാഹത്തിലെത്തിക്കുകയായിരുന്നത്രേ. തന്റെ വിവാഹക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കാവ്യ അവസാനഘട്ടത്തില്‍ വിവാഹത്തില്‍ നിന്നു പിന്മാറാനാവാതെ പൊരുത്തപ്പെടുകയായിരുന്നെന്നത്രേ. എന്നാല്‍, വിവാഹശേഷം പൊരുത്തക്കേടുകള്‍ ക്ളൈമാക്സിലേക്കു നീങ്ങിയതോടെ ഇരുവരും വേര്‍പിരിയാമെന്നു തീരുമാനിക്കുകയായിരുന്നെന്നും വിശ്വസനീയമായ കേന്ദ്രങ്ങള്‍ പറയുന്നു.

ഇക്കാര്യത്തില്‍ ഇരുകുടുംബങ്ങളുടെയും ഭാഗത്തു നിന്ന് ഒരു വിശദീകരണം ലഭ്യമായിട്ടില്ല. ചില ഗോസിപ്പുകള്‍ രസമാണ്. എന്നാല്‍ ഇത്തരം ചിലത് ഒരിക്കലും സത്യമാവരുതേ എന്നാഗ്രഹിക്കാനാവും നമുക്കിഷ്ടം. എന്നാല്‍, പറഞ്ഞു കേട്ട വിവരങ്ങളുടെയും ലഭ്യമായ സൂചനകളുടെയും അടിസ്ഥാനത്തില്‍ വെറുമൊരു ഗോസിപ്പിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.

അപ്‍ഡേറ്റ്-
ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് കാവ്യയുടെ വീട്ടുകാര്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. പ്രധാനമാധ്യമങ്ങളും ചാനലുകളും വെബ്‍സൈറ്റുകളും കാവ്യ വിമാഹമോചനത്തിനായി അഭിഭാഷകനെ സമീപിച്ചു എന്നും ഒരു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വിവാഹമോചനത്തിനു ഫയല്‍ ചെയ്യാനാവൂ എന്ന് അഭിഭാഷകന്‍ പറഞ്ഞു എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി തങ്ങള്‍ കോടതിയെ സമീപിക്കുകയോ അഭിഭാഷകനെ കാണുകയോ ചെയ്തിട്ടില്ലെന്ന് രക്ഷകര്‍ത്താക്കള്‍ വ്യക്തമാക്കി. എന്നാല്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും വീട്ടുകാര്‍ പറഞ്ഞു.

പരിഹരിക്കാന്‍ വയ്യാത്തെ പ്രശ്നങ്ങളാണെങ്കില്‍ അപ്പോള്‍ വേണ്ടത് ചെയ്യും. കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് മൂടിവയ്ക്കേണ്ട യാതൊരു രഹസ്യങ്ങളും കാവ്യയുടെ ജീവിതത്തിലില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

” ഒരു സായാഹ്നപത്രത്തില്‍ കാവ്യ ആത്മഹത്യക്കു ശ്രമിച്ചുവെന്ന് വാര്‍ത്ത കണ്ട് പരിഭ്രാന്തരായി ഞങ്ങളുടെ ബന്ധുക്കള്‍ നീലേശ്വരത്തു നിന്നു വിളിച്ചു. എന്തു മറുപടിയാണ് ഞങ്ങള്‍ അവര്‍ക്കു നല്‍കുക ? എന്റെ മകള്‍ എറണാകുളത്തെ വീട്ടിലുണ്ട്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് എന്താണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നെങ്കിലും കേള്‍ക്കാമായിരുന്നു -കാവ്യയുടെ അമ്മ ശ്യാമള പറഞ്ഞു.
-മനോരമ

Related Posts:-
ഇന്നു പ്രതിഷേധം, കരിദിനം

Related Posts with Thumbnails
  • valare nannaayi azhinjaady nadanaa asatthu allae..... ingane thanne wenam... awalkku pande aanungale puchama.... nishalinu athu aadya divasamae mansilaayi kaanum... pinne kittiya chalukkine kondu nadannu maduthu kaanum... kollam monae nischale nee aanedaa aankutty....
  • kollaam
  • " :)
  • JojiJoseph
    അത് ശരി അപ്പൊ അണനാനല്ലേ ഇതിന്‍റെ എല്ലാം പിന്നില്‍....... പിന്നെ അണ്ണാ നമ്മടെ മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത എന്തെ ബ്ലോഗില്‍ ഇടാഞ്ഞത്... അണനത് ശ്രദ്ധിക്കാതെ പോയല്ലോ... :( ഞാന്‍ എന്തായാലും അതിട്ടു
  • malayali
    hmmmmmmmmmm

    കാത്തിരുന്നു കാണാം.
  • jinadcruz
    ഒരു പാട് പറഞ്ഞു കേട്ടിടു ഉണ്ടെങ്കിലും..ആദ്യമായിട്ട ഇവിടെ...ചേട്ടാ അടിപൊളി.കാവ്യയുടെ കാര്യം അല്ല കേട്ടോ.ചേട്ടന്റെ ബ്ലോഗ്‌ ഇന്റെ കാര്യമാ
  • JojiJoseph
    അണ്ണാ ബെര്‍ലിച്ചായ ഞാനും ഈ പണിയിലേക്ക്‌ കേറിയാലോ എന്ന് വിചാരിക്കുവാ .. എന്തായാലും ഗണപതിക്ക്‌ വച്ചിട്ട് എന്നാണല്ലോ .... അണ്ണന് കമന്റ്‌ ഇട്ടു ഞാനും തുടങ്ങുന്നു..... ജയ് ഹോ....

  • ulpreksha
    satymavatheyirikkate.... pavam kochu... lavante first day comment kandappozhe thonniyathaaa... mandabudi ayirikkumennu..
  • വളരെ നന്നായി, അഡ്രസ്സില്ലാത്തവറ് വന്നു കമന്റിട്ടു നാറ്റിച്ചു പരുവമാക്കിയിരുന്നു.
  • :)
  • Guest
    WE LEARNED A LESSON....SWANTHAM ERIYA VITTITTU പണിYAN POYAL പണി KITTUM
  • Guest
    ENIKKU LOCAL പണികിട്ടി, AVALKKU INTERNATIONAL പണികിട്ടി
  • Guest
    VAAA....LET US GO ONE MORE TIME TO NEW ZEALAND FOR SHOOTING
  • Guest
    GOPIKA CAME BACK DUE TO TWO REASONS( GOSSIPS)

    1) IN IRELEND, GOVT IS SACKING 12000 MEDICAL PROFESSIONALS SO Mr Gopika may loose his job

    2) i heard that he is not a full fledged doctor...a male nurse
  • Guest
    I CANNOT SAY I AM HAPPY BUT LITTLE RELIEVED ...THANKS KUTTA..THANKS
  • Guest
    HIS ORIGINAL NAME WAS NISCHAL...WHEN PEOPLE RELATE IT TO JAGATHY KAVYA CHANGED IT TO NISHAL....THAT TIME I TOLD GRAHAPPIZHA THUDANGI....LET US HEAR THE VERSION OF NISHCHAL ALSO THEN WE WILL DECIDE WHO IS AT FAULT
  • ങ്യാ ഹ ഹ ഹ
    ഗൂഡ്ഫ്രോഗ് എന്നെ ഒരു പുണ്യവാളന്‍ ഇവിടെ ഒക്കെ കറങ്ങി നടപ്പുണ്ടല്ലോ ! ങയ ഹാ ഹാ .. ബെര്‍ളിയുടെ സൈറ്റില്‍ കമന്റ്‌ നോക്കി മറുപടി കൊടുക്കുന്ന ജോലി ആണോ അങ്ങേര്‍ക്കു .. ? ഏതായാലും എന്റെ അശ്ലീലത്തില്‍ ഇവിടെ തമ്മിലടി വേണ്ട എന്നപേക്ഷിക്കുന്നു ..
  • സുധീന്ദ്രന്‍
    ബെര്‍ളി ഇതെഴുതിയതിനു അയാള്‍ടെ തലയിലെന്തിനാ മെക്കിട്ടു കയറുന്നത്. ഇതിപ്പോള്‍ എല്ലായിടത്തും വാര്‍ത്തയാണ്.
    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5748088&tabId=11&contentType=EDITORIAL&BV_ID

    http://www.panasianbiz.com/india/bollywood/kavya-madhavan-kavya-divorce/

    http://entertainment.oneindia.in/malayalam/top-stories/2009/kavya-madhavan-divorce-230709.html

    ഇനിയും ഈ വാര്‍ത്ത ബെര്‍ളി ഉണ്ടാക്കിയതായി തോന്നുന്നവര്‍ ഗൂഗിളില്‍ പോയി കാവ്യാ മാധവന്‍ ഡിവോര്‍സ് എന്നു സെച്ച് ചെയ്യു. അല്ല പിന്നെ!
  • Its a bad news :(
  • Dhikkari
    കുളത്തിലെ മീന്‍പിടുത്തം പാവത്തിനു മടുത്തുകാണും.
blog comments powered by Disqus