Comments on: ചാര്‍ളിയുടെ അപ്രകാശിത ഡയറിക്കുറിപ്പുകള്‍ (1994 ജനുവരി-മാര്‍ച്ച്)

By: Mumbai malayali
Theere Nilavaram kuranjathayallo mane

By: ആര്യന്‍
നമിച്ചു!
ബെര്‍ളി, ബെര്‍ളി, ബെര്‍ളി, ബെര്‍ളി… ആ പേര് പറഞ്ഞു പഠിച്ചാല്‍ ഇത് പോലെ കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് എഴുതാന്‍ പറ്റുമോ എന്ന് നോക്കാതെ. കുറെ ഉണ്ട്, കിടുകിട്ക്കന്‍ സംഗതികള്‍ ക്വോട്ട് ചെയ്യാന്‍:

“പാവാടയ്ക്കുള്ളില്‍ സത്യമായും നീ മാത്രമേയുള്ളൂ” (superb!)

“ചിരിക്കുമ്പോള്‍ തുടുക്കുന്ന അവളുടെ വെണ്ണ പോലുള്ള കവിളുകള്‍ കടിച്ചുതിന്നാന്‍ എത്രകാലം ഞാന്‍ കൊതിച്ചതാണ്. അതു പോയി. എല്ലാം അവസാനിച്ചു”

“നിന്നില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തുകയാണ് ജാനെറ്റ്”

“നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത് അപ്പോള്‍ എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നും. വല്ലാത്ത പരീക്ഷണം തന്നെ”

കൂടുതല്‍ ക്വോട്ടുന്നില്ല, ഇത് പോലെ എഴുതാന്‍ എനിക്ക് പറ്റില്ല എന്ന് മാത്രം…

By: ദീപക് രാജ്|Deepak Raj
kollam

By: Justine
ഹോ ഞാന്‍ ഇത്ര വലിയ ഒരു സംഭവം ആണല്ലേ…

ജസ്റ്റിന്‍

By: ശ്രീ

By: MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ
ബെര്‍ളി, ഇന്നു പെമ്പിള്ളേര്‍ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലെങ്കില്‍ അതു മുത്തലിക്കിന് അയച്ചു കൊടുത്തതാകാം എന്നുറപ്പിച്ച് വിശ്വസിക്കാം. പക്ഷെ 1994ലും മുത്തലിക്കുമാരും പിങ്ക് ജട്ടികളും ഉണ്ടായിരുന്നുവൊ ആവോ?

By: ശ്രീ @ ശ്രേയസ്
അണ്ടര്‍വെയര്‍ ഇടാത്ത നഗ്ന കൌമാര സത്യങ്ങള്‍ ആണല്ലോ ബെര്‍ളീ പറഞ്ഞു വരുന്നത്. അണ്ടര്‍വെയര്‍ ഇടുന്നതുതന്നെ പ്രകൃതി വിരുദ്ധം ആണല്ലോ; കുറച്ചു കാറ്റും വെളിച്ചവും ആഗ്രഹിക്കാത്തവര്‍ ആരുണ്ടീ ബ്ലൂ/ഭൂ ലോകത്തില്‍.

By: shyju
xxx

By: ചെലക്കാണ്ട് പോടാ
നിന്നോടു സംസാരിക്കാന്‍ ഞാനിന്നും ശ്രമിച്ചു. എനിക്കു സാധിക്കുന്നില്ല. നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നീ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ലല്ലോ എന്നതാണ് എന്റെ മനസ്സിലേക്കു വരുന്നത്…

ഇന്നലെ ദൂരദര്‍ശനില്‍ നസീറിന്റെ സിനിമ നീയും കണ്ടതല്ലേ. മൂന്നു തവണ സത്യം എന്നു പറഞ്ഞാല്‍ അതില്‍ കള്ളമില്ല.

By: കൂട്ടുകാരന്‍ | Friend
ബെര്‍ളി “അണ്ടര്‍വെയര്‍” എന്ന് എഴുതാനും പറയാനും ഒരു ബുദ്ധിമുട്ട്. “ജെട്ടി” മതിയായിരുന്നു.  എന്തായാലും ഡയറിക്കുറിപ്പ്‌  എഴുതിയില്ലെങ്കിലും കൌമാര ദശകളില്‍ ഇതുപോലെ ചിന്തിക്കാത്തവര്‍ ചുരുക്കം  )  ഒരു  നോട്ടീസും  കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത്‌ കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.