Comments on: മാധ്യമങ്ങളുടെ സ്വന്തം മരുമകള്‍

By: പുലിക്കുട്ടി
ദീപികയുടെ കൂടെ ദേശാഭിമാനിയും ആ ലിസ്റ്റില്‍ പെടും  ( ലാവ്‌ലിന്‍ കേസ് )

By: ConfusedExistence
പഴയ കോട്ടയം പുഷ്പനാഥ് ബാറ്റൊന്ബോസ് അപസര്പക കഥകളെ തോല്പികുന്ന തരത്തിലാണ് ഇപ്പോള്‍ പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുകുന്നത്,അതും അവര്കിഷ്ടമുള്ള തരത്തില്‍ വളച്ചൊടിച്ചും മസാലകള്‍ ചേര്‍ത്തും വായനകരുടെയ് ഞരമ്പുകളെ ത്രസിപികുന്ന വിധത്തില്‍ തരിമ്പും മനസാക്ഷി കുത്തില്ലതെയാണ് ഇതൊകെ വിളമ്പുന്നത്.ഇനി മുതല്‍ പത്രങ്ങളും ന്യൂസ്‌ ചാനലും നോക്കുനതിനു പകരം വല്ല ഫയര്‍,കുള്ളിര്‍, രോമാഞ്ചം തുടങ്ഘിയത് വായിച്ചാല്‍ മതിയാവും എന്നാണ് എനിക്ക് തോന്നുനത്.പത്രപവര്‍ത്തനം ഇപ്പോള്‍ ഒരു തരത്തിലുള്ള വ്യഭിച്ചരമായി തരംതാണ് പൊയ്

By: johnykutty
‘ബീഭത്സമായ ദുരന്തചിത്രങ്ങള്‍ രാവിലെ ഒന്നാം പേജില്‍ വായനക്കാര്‍ക്കു മുന്നിലേക്കു നല്‍കുന്ന ഒരു സംസ്കാരമുണ്ടായിരുന്നു ഇവിടെ. ഇന്ന് അപകടങ്ങള്‍ മുമ്പത്തേതിനെക്കാള്‍ ബീഭല്‍സമായിരിക്കുന്നു എങ്കിലും അത്തരമൊൊരു ചിത്രം വായനക്കാരനു നല്‍കുന്ന ഒരു മാധ്യമവും ഇവിടെയില്ല‘
ഇത്തരം ചിത്രങ്ങൾ നൽകുന്നതിൽ എന്നും മുൻപന്തിയിൽ മനോരമ തന്നെയായിരുന്നു ശ്രീ. ബെർളി..ലൈൻ‌കമ്പിയിൽ ഷോക്കടിച്ചു മരിച്ച ലൈൻമാന്റെയും, അപകടങ്ങളിൽ കൊല്ലപ്പേടുന്ന കുഞ്ഞുങ്ങളുടെയും എല്ലാം ചിത്രം ഇപ്പോഴും കാണിക്കുന്നുണ്ട് മലയാളം പത്രങ്ങൾ. ചാനൽ വന്നതോടെ അതിന്റെ വീറൊന്നു കുറഞ്ഞെന്നു മാത്രം. ആന പാപ്പാനെ കൊല്ലുന്ന സീൻ എത്ര തവണ കാണിച്ചു നമ്മുടെ ചാനലുകൾ. 95ലോ 96 ലോ, മറിഞ്ഞ ടാങ്കർ ലോറിക്കടിയിൽ ഒരു പെൺകുട്ടി പെട്ടു. ലോറി നീക്കാനാവാത്തതിനാൽ ആ പെൺകുട്ടി മണിക്കൂറുകളോളം തല മാത്രം പുറത്തായി കരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു. പിറ്റേന്നത്തെ മനോരമയുടെ മുഖചിത്രം. എത്രമാത്രം സാഡിസ്റ്റുകളായി നാം മാറികഴിഞ്ഞിരിക്കുന്നു..

By: johnykutty
നമ്മുടെ പത്രങ്ങൾ എന്നേ മഞ്ഞപത്രങ്ങളായി.. ഇന്ത്യയിൽ ഒരു പത്രം മാത്രമേ പ്രതികളെ കുറ്റാരോപിതർ എന്നു വിളിച്ചു ഞാൻ കണ്ടിട്ടുള്ളൂ. ദീപിക..!!..അതും അഭയക്കൊലകേസിലെ പ്രതികൾ മാത്രം…ബാക്കിയെല്ലാവരും അവർക്കും വെറും പ്രതികളും ചില വാർത്താസാധ്യതകളും…

By: അളുപുളി പറയുന്നു...
ആരുടെയും സ്വകാര്യതകള്‍ക്ക്  മാധ്യമങ്ങള്‍ വിലകൊടുക്കാറില്ല……..

ജിക്കുമോന്‍ 'അളുപുളി' എന്ന് പ്രയോഗിച്ചതില്‍ പ്രതിഷേധിക്കുന്നു.

By: truthaboutlies
പല വിദേശ രാജ്യങ്ങളിലും ഒരാളുടെ മേല്‍ എന്തെങ്കിലും കുറ്റം ആരോപിക്കപെട്ടാല്‍ അവരെ  SUSPECT എന്ന് മാത്രമേ പറയൂ.. ഇതിപ്പം കുറ്റം തെളിയിക്കപെടുന്നതിനും അന്തിമ വിധി വരുന്നതിനു മുന്‍പും എല്ലാം തീരുമാനം  ആയി … പത്രങ്ങള്‍ എല്ലാം എഴുതി ശെരി ആക്കി. ഈ വാര്‍ത്തയില്‍ ഒരു സുന്ദരി ആയ ചെറുപ്പക്കാരി ആയത് കൊണ്ട് പത്രങ്ങള്‍ അത് ആഗോഷിക്കുന്നു… കുറച്ച ദിവസം മുന്‍പ് വൃദ്ധരായ രണ്ടു സ്ത്രീകള്‍ കൊല്ലപെട്ടു.. അതും ആയി ബന്ധ പെട്ട് രണ്ടു തമിഴ് തൊഴിലാളികളെ പിടിച്ചിട്ടുണ്ട്.. അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ കൊടുക്കുണ്ടോ എന്നത് തന്നെ സംശയം ആണ് ഇക്കണക്കിനു പോയാല്‍ നമ്മുടെ മുന്‍നിര പത്രങ്ങള്‍ കുറച്ച കാലത്തിനുള്ളില്‍ മഞ്ഞ പുസ്തകം ആയി മാറും..

By: ജിക്കുമോന്‍
മൊത്തതില്‍ ഒരു അളുപുളി ലുക്ക് ആണല്ലോ ഷെറിന്‍