Comments on: കലാഭവനു 40

By: harijith
പോരാ, abraham mathew കറച്ചു കൂടി അര്‍ഹിക്കുന്നുണ്ടായിരുന്നു.

By: cherupushpam

By: jijo
മിസ്റ്റര്‍ അബ്രഹാം മാത്യു, എണ്റ്റേയും താങ്കളുടേയും സിനിമാ/കോമഡി ആസ്വാദനത്തിണ്റ്റെ നിലവാരം മറ്റു സാധാ കിഴങ്ങന്‍മാരേക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കിലും ഈ സിനിമകളില്‍ കോമഡി തന്നെ എന്തിനാ? വല്ല തമാശയും വരുന്നെന്നു തോന്നിച്ചാല്‍ തന്നെ ഞാനെഴുന്നേറ്റ്‌ മൂത്രമൊഴിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും പുലികള്‍ എഴുതിയ ആത്മകഥകള്‍ വായിച്ച്‌ മനസ്സ്‌ വികസ്സിപ്പിക്കാനോ പോകും. അല്ലാതെ ഈ കൂതറ കോമഡികള്‍ കണ്ട്‌ അറിവില്ലാത്തവര്‍ ചിരിക്കുമ്പോള്‍ അവരെ നോക്കി സഹതപിച്ചിട്ട്‌ നമുക്കെന്തു കാര്യം. ഹിറ്റ്ലറുടെ മെയിന്‍ കാംഫും മാക്സിണ്റ്റെ മൂലധനവും വായിച്ചത്‌ ഏതോ റാംജിറാവ്‌ സ്പീകിംഗ്‌ എന്നോ ക്രൈയിംഗ്‌ എന്നോ ഒരു സിനിമയും പിന്നെ ഒരു 'നാടോടികാറ്റ്‌' എന്ന സിനിമയും കാണാന്‍ പോയ നേരത്താണ്‌. പുസ്തകങ്ങള്‍ എടുത്തതു കാരണം സമയം പോയതറിഞ്ഞില്ല.

ഈ കൂതറ മിമിക്രിക്കാര്‍ വന്നതു കൊണ്ട്‌ എത്ര എത്ര അരവിന്ദന്‍മാരും, അടൂരുമാരും, ജോണ്‍ എബ്രഹാമുകളും ഷാജി എന്‍ കരുണ്‍മാരുമാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌? എലിപത്തായം അമ്പതു പ്രാവശ്യം കണ്ട എണ്റ്റെ അമ്മൂമ്മ ഗോഡ്ഫാദര്‍ കണ്ടിട്ട്‌ വാവിട്ട്‌ ചിരിക്കുന്ന കണ്ടപ്പോള്‍ മലയാള സിനിമയ്ക്ക്‌ വന്ന ദുരവസ്ഥയോറ്‍ത്ത്‌ ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്‌.

അല്ലേലും ഈ പാതിരിയ്ക്ക്‌ കുര്‍ബ്ബാനയും ഒപ്പീസുമൊക്കെ എഴുതിയും പാടിയും ഒക്കെ അങ്ങിരുന്നാല്‍ പോരായിരുന്നോ? ഈശ്വരനെ തേടിയും, പരിശ്ശുദ്ധാത്മാവേ നീയെഴുന്നുള്ളി വരണമേ എന്നൊക്കെ പാടി നടക്കുന്ന നേരം കണ്ട ഹിന്ദുക്കളുടേയും മുസ്ളീമുകളുടേയും കൂടെ കൂടി കോമഡിയെന്നും പറഞ്ഞ്‌ സത്യ ക്രിസ്ത്യാനികളെ മുഴുവന്‍ ചിരിപ്പിച്ചു പണ്ടാരടക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?

P.S. ലോക സിനിമയെ നശിപ്പിക്കാന്‍ പണ്ട്‌ ചാര്‍ലി ചാപ്ളിന്‍ എന്നൊരാള്‍ കുറെ ശ്രമിച്ചിരുന്നു. പക്ഷെ അത്രക്ക്‌ അങ്ങ്‌ വിജയിച്ചില്ല എന്നു വേണം കരുതാന്‍. ലോകസിനിമയുടെ ഭാഗ്യം.

By: Abraham Mathew
ആബേല്‍ അച്ഛനെ ഞാന്‍ ഓര്‍മിക്കുന്നത്‌ കലാഭവന്റെ peril alla
അദ്ദേഹം എഴുതിയ പുതിയ കുര്‍ബാന ക്രമതിലെയും ക്രിസ്തിയ ഭക്തി ഗാനങളുടെയും പേരിലാണ്‌
ഈശ്വരനെ തേടി ഞാന്‍ നടന്നു മുതലായ പാട്ടുകള്‍

പക്ഷെ kalabhavan എന്നാ komaali prasthanam undakkuka vazhi അച്ഛന്‍ kala keralathinte അടി vayattil kathi irakkukayanu cheythathu

mimicry എന്നാ തറ koothara kala roopam vazhi malaya cinema lokathe nashippichathinte responsiblityyil നിന്ന് ഈ pathirikku thalayooran pattilla

By: jijo
1984ല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ചാണ്‌ (ഞാനന്ന്‍ 8ല്‍ പഠിക്കുന്നു) ആദ്യമായി ഈ മിമിക്സ് പരേഡ് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. അന്നത്തെ അമ്പരപ്പോടെയുള്ള ഒരു തരം ആരാധന ഇന്നും അങ്ങിനെ തന്നെ നില്‍ക്കുന്നു. പ്രസാദ്, ജയറാം, സൈനുദ്ദീന്‍, റഹ്മാന്‍, അന്‍സാര്‍, നാരായണന്‍ കുട്ടി, എന്‍ എഫ് വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിവരും. അതു പോലെ തന്നെ അന്ന്‍ കസെറ്റുകളില്‍ വന്നിരുന്നവയും ചിരിപ്പിചു ചിരിപ്പിച്ചു കണ്ണില്‍ നിന്നും വെള്ളം വരുത്തുന്നവയായിരുന്നു. തിരുവനന്തപുരത്തു മീറ്റിങിനെത്തുന്ന കോഴിക്കോട്ടുകാരന്റെ ഒരു സ്കിറ്റ് മലയാളത്തിന്റെ ഭാഷാന്തരങ്ങളെ ഉപയോഗിച്ച് ചെയ്തിട്ടുള്ള ഏറ്റവും നല്ല പരിപാടി തന്നെയാണ്‌ ഇന്നും. മൂന്നാനേം കൂട്ടി പെണ്ണു കാണാന്‍ പോകുന്നത്, പത്താംക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവനും ഏറ്റവും കുറവു മാര്‍ക്ക് വാങ്ങിയവനും നടത്തുന്ന ഇന്റെര്‍വ്യൂ, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന നമ്മുടെ സിനിമാ നടന്മാര്‍ – ഇതെല്ലാം ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്ന ഫസ്റ്റ് ക്ലാസ് കോമഡികളാണ്‌.

മിമിക്സ് പരേഡ് എന്ന വാക്ക് കോയിന്‍ ചെയ്തത് ആരാണെന്നറിയില്ല. എന്തായാലും നമ്മുടെ മലയാളത്തില്‍ മാത്രമേ ഇങ്ങനെ ഒന്നു ഉള്ളൂ. ഒരു തലമുറയുടെ തന്നെ നര്‍മ്മബോധത്തെ തന്നെ ഉന്നതിയിലേക്കുയര്‍ത്തിയ ആ കലാകാരന്മാര്‍ക്കും, അതിന്‌ കാരണഭൂതനായ ആബേലച്ചനും (ഞാന്‍ ബഹുമാനിക്കുന്ന ചുരുക്കം ചില പുരോഹിതരില്‍ ഒരാള്‍) പ്രണാമം.

By: bhakta_khanna
nannayi berly…

By: shibin
ചിരിയുടെ പുരോഹിതന്റെ ഓര്‍മയ്ക്ക് മുമ്പില്‍…

By: rakesh666
ഉചിതമായ ഓർമ്മപ്പെടുത്തൽ..നന്നായി

By: sonyanto
ദയവായി എല്ലാവരും ഇത് വായിക്കുക

By: rintucp
ithu nannayi