Comments on: സില്‍ക്കുടുത്ത സ്മരണകള്‍ !!

By: cherupushpam
എത്ര കാലം കഴിഞ്ഞാലും ലോകം സില്‍ക്കിനെ ഓര്‍ക്കും. ഇനിയും പൂത്തോണിയെത്താത്ത പുഴയോരങ്ങളില്‍, ഏഴിമലപ്പൂഞ്ചോലകളില്‍ കാലമെത്ര കഴിഞ്ഞാലും സില്‍ക്ക് ഒരു മാദകക്കാറ്റായി നിലനില്‍ക്കും.

===  very good ===

By: migratorybird
പ്രിയപ്പെട്ടവരേ,
ആദ്യമേ തന്നെ പ്രതികരിച്ചവരോടുള്ള നന്ദി പ്രകാശിപ്പിച്ചുകൊള്ളട്ടെ.കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്‍ പൃഥ്വിരാജുമായുള്ള അഭിമുഖം വായിച്ചു ഞാന്‍ ശരിക്കും ത്രില്ലടിച്ചുപോയിരുന്നു.നല്ല അറിവും പതപാകതയും ഉള്ളൊരു ചെറുപ്പക്കാരന്‍ എന്ന് ഞാന്‍ ആ യുവാവിനെപറ്റി കരുതി.എന്നാല്‍ റോബിന്ഹുഡിന്റെ റിവ്യൂ ബെര്‍ളി എഴുതിയത് വായിച്ചപ്പോള്‍, പടം കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.ഇവിടെ ആരോ സൂചിപിച്ച പോലെ,
success might have gone to his headഎന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.അത് വലിയ കഷ്ടമാണ്.കാരണം ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന സൂപര്സ്റ്റാര്‍ ശ്രീമാന്‍ ബച്ചന്‍, രജനി സാര്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരെല്ലാം ഇത്രയും വര്ഷം തങ്ങളുടെ വിജയം കെട്ടടങ്ങാതെ സൂക്ഷിച്ചത് എങ്ങനെയാണെന്ന് പ്രിത്വിരാജിന്‍ അറിയില്ല എന്ന് തോന്നുന്നു. പുതുമുഖ സംവിധായകരോടും പുതിയ എഴുത്ത്തുകാരോടുമുള്ള തുറന്ന സമീപനം,തലക്കനം ഇല്ലായ്മ,എന്നിവയിലൂടെയാണ് അവര്‍ ഇതിഹാസതുല്യരായി മാറിയത്‌.വിജയം വരുമ്പോള്‍ ഉപജാപകവൃന്ന്ദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം,എന്നാല്‍ അവയില്പെടുപോയാല്‍ എന്താ അസംഭവിക്കുന്നത് എന്നറിയാന്‍ മോഹന്‍ലാല്‍ ഷാജി കൈലാസ് ബാന്ധവം മാത്രം ശ്രദ്ധിച്ചാല്‍ മതി.ആ പ്രതിഭയെ കൊന്നുകൊലവിളിച്ചില്ലേ കൈലാസഭഗവാന്‍? മാത്രവുമല്ല, കാമ്പുള്ള കഥയ്ക്ക് പകരംവെക്കാന്‍ ഒന്നുമില്ല എന്ന് കന്തസാമി പോലുള്ള പടങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.അടിതെറ്റി്യാല് കമലഹാസനും വീഴുമെന്ന് ദാസാവടരം എടുതതൊടെ അങ്ങേര്‍ക്കും മനസിലായി.'തലപ്പാവ്' പോലെയുള്ള സിനിമകള്‍ ചെയ്ത പ്രിത്വിരാജ്‌ ഒന്നാംതരം സിനിമകള്‍ ചെയ്യുന്നതുകാണാന്‍ ആണ് എന്റെ സ്വകാര്യആഗ്രഹം.പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നയാള്‍ ആണെന്ന് കേള്‍ക്കുകയും ചെയ്യുന്നു, അങ്ങനെയുള്ളപ്പോള്‍ ഫോര്‍മുലകളിലും കോക്കസുകളിലും പെട്ട് ഉഴലുന്നത് കാണുന്നത് വലിയ ഖേദകരം ആണ്.നരേന്റെ 'സിത്തിരം പേസുതടി' കാണാന്‍ നാലുകിലോമീറ്റര്‍ ചെന്നയിലൂടെനടന്നു പോയവനാണ് ഞാന്‍. ഒട്ടും നിരാശപെടുത്തിയില്ല, രാത്രിയില്‍ ആഹാരമില്ലാതെ ഉറങ്ങിയപ്പോള്‍ വിഷമവും തോന്നിയില്ല. ധനുഷിന്റെ 'പുതുപ്പേട്ടൈ' കാന്നന്‍ പോയതും എതാന്ട് അങ്ങനെ തന്നെ.സത്യം പറയാമല്ലോ,തിയടരില്‍ കണ്ണും തള്ളി വായും പൊളിച്ചിരുന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായി.അതുപോലെ മോഹിച്ചു പോയി കന്ട് കണ്ണും ഹൃദയവും നിറഞ്ഞ സിനിമകള്‍ ആണ് 'കാതല്‍','കല്ലൂരി','നന്ദ','വെയില്‍','പരുത്തിവീരന്‍','സുബ്രമണ്യപുരം',എന്നിവ.ജോര്‍ജ്‌ ക്ലോനിയുടെ പോളിടിക്കല്‍ ത്രില്ലര്‍ 'സിറിയാനയും, ജെയിമി ഫോക്സിന്റെ കിങ്ഡവും കണ്ടത് കടം വാങ്ങിയ കാശിനായിരുന്നു.എന്നാല്‍ മലയാള സിനിമ അങ്ങനെ കാണാന്‍ അടുത്തകാലത്തൊന്നും സാധിക്കുമെന്ന് തോന്നുനില്ല. 'അഭിമന്യു'വും 'നാടുവാഴികളും' 'കിരീടവും' ഒക്കെ മൂലമറ്റം ജോളി തിയെടരില്‍ ഇടിച്ചുകയറി കണ്ടതു പക്ഷെ ഇപ്പോഴും ഓര്‍മ്മയില്‍ പച്ചയായി തന്നെ നില്‍ക്കുന്നു.ഈയിടെ 'നാന്‍ കടവുളും' 'ഒന്‍പതു രൂപനോട്ടും' അനുരാഗ് കാശ്യപിന്റെ 'ബ്ലാക്ക്‌ ഫ്രൈഡേ' യുമൊക്കെ വീണ്ടും കാണുമ്പോള്‍ തോന്നുന്നത് മലയാളസിനിമ മൃതമായി എന്നാണ്.അനുഗ്രഹീത കലാകാരന്മാരായ ഗൌതം മേനോനും, കേയ്കേ മേനോനും ഒക്കെ ഇതുവരെ മലയാളത്തില്‍ വരാത്തത്‌ അതുകൊണ്ടാവാം.നമ്മള്‍ക്ക് ഷാജികൈലാസും ദീപനും രണ്ജിത്തും ഒക്കെ ഉണ്ടാക്കിതരുന്ന ചപ്പും ചവറും വിഴുങ്ങാനാണ്  തലവിധി.പിന്നെ, ഞാന്‍ ഇക്കാര്യം ഇവിടെ പറയുന്നത് ഇതൊരു പ്രശസ്തമായ ബ്ലോഗ്‌ ആയതിനാല്‍ ആണ്: ഒരു പോതുജനാഭിപ്രായശേഖരണം ആണിത്.അമൃത ടി വി യില്‍ ഒരു അഡ്വെന്ചര്‍ റിയാലിറ്റി ഷോ ചെയ്യാന്‍ എനിക്ക് അനുമതി ലഭിച്ചിട്ടുന്ട്-ഇതുവരെ അഭിപ്രായം പറഞ്ഞ യുവാക്കളെല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്.പൂര്‍ണമായും ചെറുപ്പക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രോഗ്രാം ഒക്ടോബര്‍ ആദ്യം നിങ്ങള്‍ക്കുമുന്നിലെത്തിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തല്ക്കാലം നിര്‍ത്തട്ടെ,

ദേശാടനകലാകരന്‍.

By: ചെലക്കാണ്ട് പോടാ
ലാല്‍സലാം…അത് കലക്കി…

By: sooryakiran
വളരെ നല്ല കമന്റ് .. നോക്കൂ ഇപ്പോള് താങ്കള് ഒട്ടുമേ ജെനറലൈസ് ചെയ്തില്ല. കോണ്ടെക്സ്റ്റിനു ഉതകുന്ന കമന്റും … ഇതു പ്രശംസനീയം തന്നെ .. ഇങ്ങനത്തെ കമന്റ് കാണുമ്പോള് സന്തോഷമുണ്ട്. അല്ലാതെ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിലെ വികാരപ്രകടനം ഒന്നിനും പരിഹാരമല്ല.

ജിക്കുമോനുമായി സമരസപ്പെട്ടതില് വളരെ സന്തോഷം …

നല്ല സിനിമകള് താങ്കളില് നിന്നും ഉണ്ടാകട്ടെ … എല്ലാ ആശംസകളൂം

By: kannandairy
ബര്‍ളിയുടെ അനുസ്മരണവും ദേശാടനപക്ഷിയുടെ കുറുപ്പും കലക്കി. മലയാളിത്താന്‍ മാരുടെ കപട സദാചാരം തുലയട്ടേ!!!!!!!!!!!!!!!!!!!

By: ജിക്കുമോന്‍
താങ്കള്‍ടെ മറുപടിക്ക് നന്ദി… ഞാനും ഒരു വലിയ സിനിമ ആരാധകന്‍ ആണ് പക്ഷെ ആരുടേയും ഫാന്‍ അല്ല.. സിനിമ എന്റെ ജീവിതത്തില്‍ എന്നും ഉണ്ട്.. താങ്കള്‍ അന്ന് അങ്ങനെ പരെഞ്ഞ്ച കൊണ്ട ഞാന്‍ പ്രേതികെരിച്ചത്. അത് താങ്കളില്‍ ഒരു മാറ്റം വരുത്താന്‍ സാദിച്ചു എന്ന് അറിഞ്ഞ്ത്തില്‍ വളരെ ആഹ്ലാദം ഉണ്ട്. സിനിമ എന്ന പ്രാന്ത്‌ തലയ്ക്കു പിടിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ മല്ട്ടിപ്ലെക്സില് ‍ജോലി ചെയ്തിട്ടും ഉണ്ട് PVR സിനിമാസ് ബാംഗളൂരില്‍ .. എന്തായാലും നല്ല ഭാവകങ്ങള്‍ നേരുന്നു ഞാന്‍ …..   http://thattukadail.blogspot.com/

By: migratorybird
പ്രിയ ജിക്കുമോനേ,
കാലദേശങ്ങള്‍ക്ക് മീതെ ചിറകടിച്ചുപറക്കുന്ന മൈഗ്രേറ്ററിബേഡുകള്‍ക്ക്ആരോടും വിരോധം വെച്ചുപുലര്ത്താനാവില്ല. ആറുമാസം കുമാരകത്തനെന്കില്‍ അടുത്ത ആറുമാസം സയ്ബീരിയയില്‍ ആണ് ഞങ്ങള്‍.ഇവിടെ കേരളത്തില്‍ സ്ഥിരമായി വന്നുപോകുന്നതുകൊണ്ട്ചില കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നു ഏന് മാത്രം,മാത്രവുമല്ല- സിനിമയെടുത്ത് കാണിക്കാന്‍ താങ്കള്‍ പറഞ്ഞത് ഞാന്‍ ചലന്ജ് ആയി എറെടുക്കുകയാണ്.അടുത്തയാഴച ബാംഗളൂരില്‍ കഥാചര്‍ച്ചക്ക് പോകയാണ്.താങ്കള്‍ തന്ന പ്രചോദനം ആകാം ഒരുപക്ഷെ ഊര്‍ജം ആയത്‌.
പ്രതികരിച്ചതില് സന്തോഷം,
ദേശാടനപ്പക്ഷി.

By: ജിക്കുമോന്‍
അതു കലക്കി എന്റെ മൈഗ്രാറ്റ്റീ ബിര്‍ഡേ….. എന്നൊടുള്ള വിരോധമൊക്കെ മറക്കണേ

By: migratorybird
കൊള്ളാം സുഹൃത്തേ,
അരച്ചാണ്‍ വയറു പുലര്‍ത്താന്‍ വേണ്ടി നമ്മുടെയൊക്കെ അരക്കെട്ടിലെ തീയണച്ചുതന്ന ആ പാവം പെണ്ണിനെ സ്മരിച്ചതില്‍ നന്ദി.ഏതായാലും കന്യാസ്ത്രീമഠത്തിന്റെ അടുക്കളയില്‍ വെച്ച് സ്വപ്നപൂര്‍ത്തി വരുത്തിയശേഷം, ആത്മവന്ചനയും ചെയ്ത് ഇപ്പോള്‍ നാടുമുഴുവനുള്ള കോടതികളില്‍ കയറിയിറങ്ങി നാണം കെട്ടുനടക്കുന്ന ചിലരെക്കാള്‍ ഉയര്ന്നതാണ് ആ പാവം കലാകാരിയുടെ സ്ഥാനം.ബെര്‍ളീ, താങ്കള്‍ ബൌധികസത്യസന്ധതയുള്ള എഴുത്തുകാരന്‍ ആണ്.
GoodJob,Keep it up.

By: desertfox
ആ ഓര്‍മകള്‍ക്കു മുന്നില്‍ എന്റെ ഒരു പിടി വാടാമല്ലി പൂക്കള്‍