Archive for 'Videos'
കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ്

കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ്

Posted 16 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News, Videos | View Comments

ചിരിയുടെ തല്‍സമയചിത്രങ്ങള്‍ ജീവനോടെ വരച്ചു കാണിച്ച കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ് അഥവാ നമ്മുടെ സൊന്തം കാരിക്കേച്ചര്‍ ഷോക്കളിക്കാരന്‍ ജയരാജ് വാര്യര്‍ കളിയാണ് ചിരിയാണ് എന്നൊക്കെ പറഞ്ഞ് വാര്യത്തു നിന്നിറങ്ങിയിട്ട് വര്‍ഷം 25 ആകുന്നു. ആക്ഷേപവും മിമിക്രിയും അഭിനയവും ചിരിയും ചിന്തയും അങ്ങനെ എല്ലാം ചേര്‍ത്ത് ‘ഒരു കൂട്ടാ അങ്ങ്ട് കൂട്ടി’ സ്റ്റേജില്‍ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു പോലെ ഒന്നിനു പിറകെ ഒന്നായി നമ്പരുകളിറക്കുന്ന ചിരിയുടെ ഈ പതിനെട്ടാം കൂറ്റുകാരന് ഇനിയൊരന്‍പതാണ്ടു കൂടി ഗലാപരിപാടി തുടരാനുള്ള യൌവ്വനം [...]

അനുരാഗദിനാശംസകള്‍ !

അനുരാഗദിനാശംസകള്‍ !

Posted 14 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

“എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിന്‍ നടുവെ നിന്റെ കണ്ണു പ്രാവിന്‍ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടം പോലെയാകുന്നു.
നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
നിന്റെ അധരം കടുംചുവപ്പുനൂല്‍പോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികള്‍ നിന്റെ മൂടുപടത്തിന്‍ ഉള്ളില്‍ മാതളപ്പഴത്തിന്‍ ഖണ്ഡംപോലെ ഇരിക്കുന്നു.
നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന്‍ ഗോപുരത്തോടു ഒക്കും; [...]

ഡയലോഗളം !!

ഡയലോഗളം !!

Posted 11 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

കേരളമെന്നാല്‍ ഡയലോഗുകളുടെ തലസ്ഥാനമാണ്. എന്നു വച്ചാല്‍ ജനത്തിന്‍റെ പ്രതികരണശേഷി ഡയലോഗുകളില്‍ അധിഷ്ഠിതമാണ്. അത് രഞ്ജി പണിക്കര്‍ മുതല്‍ കൂതറ ബെര്‍ളി തോമസ് വരെ എല്ലാവരുടയും കഥ അങ്ങനെ തന്നെ. സമൂഹത്തില്‍ എന്തു ചെയ്യുന്നു എന്നതല്ല സമൂഹജീവികളെ വികാരം കൊള്ളിക്കാന്‍ എന്തു പറയുന്നു എന്നതു മാത്രമാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. വല്ലതും ചെയ്താലോ ? ഇവനൊക്കെ ഇതിന്‍റെ വല്ല കാര്യവുമുണ്ടോ എന്നു ചോദിച്ച് ഇതേ ജനം തള്ളിക്കളയും. പിന്നെ നീതിയ്‍ക്കായുള്ള പോരാട്ടത്തില്‍ കൂടെ ആരുമില്ലാതെ ഒറ്റപ്പെട്ട്, ഭ്രാന്തനെന്നു മുദ്രകുത്തപ്പെട്ട് ഇല്ലാതാവും. [...]

തിരുവോണാശംസകള്‍

തിരുവോണാശംസകള്‍

Posted 02 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ !!

ഓണപ്പൂവേ പൂവേ പൂവേ
ഓമൽ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ( ഓണ..)
അന്തർദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൌരഭമായ് (2)
അനുഭൂതികൾ പൊന്നിതളിതളായ്
അഴകിൽ വിരിയും തീരമിതാ (ഓണ….)
വിണ്ണിൽ ദിവ്യ ശംഖൊലികൾ
മണ്ണിൽ സ്വപ്ന മഞ്ജരികൾ
കവി തൻ ശാരിക കളമൊഴിയാൽ
നറുതേൻ മൊഴിയും തീരമിതാ.. (ഓണ…)
വില്ലും വീണ പൊൻ തുടിയും
പുള്ളോപ്പെണ്ണിൻ മൺകുടവും
സ്വരരാഗങ്ങളിലുരുകി വരും
അമൃതം പകരും തീരമിതാ…(ഓണ….)
Film: ഈ ഗാനം മറക്കുമോ
Lyricist: ഒ എൻ വി കുറുപ്പ്
Music [...]

ജയ് ഹേ !

ജയ് ഹേ !

Posted 15 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

വിശുദ്ധമാണ് ഈ ദിനം. ഓരോ ഭാരതീയനെ സംബന്ധിച്ചും ഏറ്റവും പരിശുദ്ധമായ ദിവസം. നൂറ്റാണ്ടുകളുടെ പോരാട്ടത്തിന്‍റെയും കണ്ണീരിന്‍റെയും മനുഷ്യബലികളുടെയും കഥകള്‍ക്ക് ഇന്നു തീരെ പഞ്ചു പോരെന്നു തോന്നാം.സര്‍ക്കാരാപ്പീസിലെ ഭിത്തിയിലും അഞ്ഞൂറു രൂപ നോട്ടിലും ചിരിക്കുന്ന പുവര്‍ ഓള്‍ഡ് മാന്‍ ഒരു ഭ്രാന്തനെപ്പോലെ ഈ ജനതയെ സ്നേഹിച്ചില്ലായിരുന്നുവെങ്കില്‍, ഒരു രാജ്യത്തിന്‍റെ മുഴുവന്‍ വിധി സ്വന്തം നെഞ്ചിലേറ്റി ഏതു ചവിട്ടും തുപ്പും കൊള്ളാന്‍ തയ്യാറായി ലോകം കണ്ടിട്ടില്ലാത്ത സമരമുറകളുമായി ഇറങ്ങിത്തിരിച്ചില്ലായിരുന്നുവെങ്കില്‍ ഈ രാജ്യം നന്നാവില്ല എന്നാവര്‍ത്തിച്ചു പറയാന്‍ നമ്മുടെ നാവിനു ശക്തിയുണ്ടാവുമായിരുന്നില്ല. [...]

ഏഷ്യാനെറ്റ് ന്യൂസ് അവര് ഗാനം (വേണുവിനിട്ട് ഒരു പണി)

Posted 14 May 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

നമുക്ക് മറക്കാനാവാത്ത 4 വീഡിയോ

Posted 23 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

റെസുല്‍ പൂക്കുട്ടി ഓസ്കാര്‍ (വീഡിയോ)

എ,ആര്‍.റഹ്മാന്‍ ഓസ്കാര്‍ (വീഡിയോ)

എ,ആര്‍.റഹ്മാന്‍ ബാഫ്ട (വീഡിയോ)

എ,ആര്‍.റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് (വീഡിയോ)

വാലന്‍ന്റൈന്‍ സ്പെഷ്യല്‍ : മികച്ച മലയാളം പ്രണയരംഗങ്ങള്‍

Posted 14 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

എന്നാ ചാക്കോച്ചാ… (റഷ്യന്‍ നാടോടി ഗാനം)

Posted 01 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

ഇനിയും കേള്‍ക്കാത്തവര്‍ക്കായി.ഇതു സൃഷ്ടിച്ച സര്‍ഗപ്രതിഭയ്‍ക്ക് എന്റെ പ്രണാമം.

ദേ മാവേലി കൊമ്പത്ത്- 1

Posted 14 September 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments

ദേ മാവേലി കൊമ്പത്ത്- 2

Posted 14 September 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Videos | View Comments
Related Posts with Thumbnails