Archive for 'Funny'
നന്നാവില്ല ഒരിക്കലും

നന്നാവില്ല ഒരിക്കലും

Posted 31 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

ജനിച്ചതില്‍ പിന്നെ 30 പുതുവര്‍ഷം കടന്നുപോയി. പത്തും ഇരുപതും പുതുവര്‍ഷപ്രതിജ്ഞകള്‍ വീതമെടുത്തിട്ടും വര്‍ഷാവര്‍ഷം വഷളായി വരുന്നതേയുള്ളൂ. ഇത്രയുമായ നിലയ്ക്ക് ഇനി സ്വന്തം നിലയ്ക്ക് പ്രതിജ്ഞകള്‍ എടുക്കുന്നതു നിര്‍ത്തി മൊത്തത്തില്‍ ഈ ഏര്‍പ്പാടിന്റെ ഒരു കണ്‍സള്‍ട്ടന്റാകാന്‍ തീരുമാനിച്ചു. ആരൊക്കെ എന്തൊക്കെ പ്രതിജ്ഞകള്‍ എടുക്കണം, എങ്ങനെയൊക്കെ എടുക്കണം, എപ്പോള്‍ എടുക്കണം തുടങ്ങി വളരെ വിശാലമായ ഒരിടപെടല്‍.
ആദ്യമായി, നമ്മള്‍ ആലോചിക്കണം. എന്താണ് പുതുവര്‍ഷം ? എന്തിനാണ് പുതുവര്‍ഷം ? കള്ളുകുടിക്കാനും അര്‍മാദിക്കാനും മാത്രമുള്ള ഒരവസരമാണോ പുതുവര്‍ഷം ? ഒരിക്കലുമല്ല. നമ്മുടെ [...]

യെവന്‍ പുലിയാണ് ട്ടാ !

യെവന്‍ പുലിയാണ് ട്ടാ !

Posted 19 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

എന്തൊക്കെ പറഞ്ഞാലും സര്‍ഗാത്മകത എന്നു പറയുന്നത് ആര്‍ക്കും തടുത്തു നിര്‍ത്താനാവില്ല. അതിന്‍റെ മികവ് കണ്ടില്ലെന്നു നടിക്കാനുമാവില്ല.
ഈ ചിത്രത്തില്‍ കാണുന്ന യുവാവിനെ എത്ര പേര്‍ കണ്ടാലറിയും എന്നെനിക്കു നിശ്ചയമില്ല. പക്ഷെ, ഇദ്ദേഹത്തിന്‍റെ ചിത്രം കണ്ടപ്പോള്‍ സന്തോഷം തോന്നി. ആളുടെ പേര് സവീഷ് ആളൂര്‍.ദുബായില്‍ വിഷ്വലൈസര്‍ ആണെന്നു സൂചന. സവീഷ് ആളൂര്‍ എന്ന പേര് ശ്രദ്ധിക്കാതെ പോയവര്‍ക്ക് താഴെ കാണുന്ന ഈ ചിത്രം കണ്ടാല്‍ എല്ലാം മനസ്സിലാവും.

H1APPY ON1AM എന്ന ഈ ആശംസാകാര്‍ഡിന്‍റെ സൃഷ്ടാവ്. വെറും ഒരു ആശംസാകാര്‍ഡ് ആയിരുന്നില്ല [...]

ട്രീസ ഓണ്‍ലൈന്‍

ട്രീസ ഓണ്‍ലൈന്‍

Posted 03 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

ചാര്‍ളി: ഹായ്, പൂയ്, കൂയ്, കുറെക്കാലമായല്ലോ കണ്ടിട്ട് ?
ട്രീസ: ഓ ! ഇപ്പോഴും ഇന്‍വിസിബിളാണല്ലോ ..
ചാര്‍ളി: സദാ സമയവും ഇന്‍ബിസിബിളാണു മോളേ, കുട്ടാ, ചക്കരേ
ട്രീസ: ഹോ, ഹോ
ചാര്‍ളി: ഹാ ഹാ
ട്രീസ: ഞാനിത്തിരി തിരക്കിലാണ്
ചാര്‍ളി: നിനക്കൊന്നും ഇപ്പോ എന്നെ വേണ്ടല്ലോ. കല്യാണം കഴിഞ്ഞാല്‍ പിന്നെ കെട്ടിയവനൊഴികെ ആണുങ്ങളോടു മുഴുവന്‍ പുച്ഛം ! ആയിക്കോട്ടെ. കെട്ടിയോന്‍ മൈന്‍ഡ് ചെയ്യാതാവുമ്പോള്‍, ഒരിക്കല്‍ നീ വരും മോളേ, എന്റെ സോള്‍മേറ്റ് മെംബര്‍ഷിപ് പുതുക്കിത്തരാമോ അച്ചായാ എന്നു ചോദിച്ച്. നിന്റെ ഈ അഹങ്കാരത്തിനുള്ള മറുപടി [...]

ക്വട്ടേഷന്‍ ക്ളാസ്

ക്വട്ടേഷന്‍ ക്ളാസ്

Posted 26 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

ഇപ്പോഴാണ് സത്യത്തില്‍ ഈ ക്വട്ടേഷന്‍കാരുടെ വില മനസ്സിലാവുന്നത്. രാത്രിയില്‍ ഒരുത്തനെ തട്ടാന്‍ പോകുന്ന വഴി ബൈക്കില്‍ പോയ ഒരു സാധുവിനെ ഇടിച്ചു വീഴ്ത്തിയിട്ടു പോയ കുത്തകമുതലാളിയെ രണ്ടു വണ്ടികളിലായി ചെയ്സ് ചെയ്തു പിടിക്കുക. ഹൊ ! തന്റെ 100 കുഞ്ഞാടുകളിലൊന്ന് അപകടത്തില്‍ പെട്ടപ്പോള്‍ ബാക്കി 99 എണ്ണത്തിനേം അവിടെ വിട്ടേച്ചു ഒരെണ്ണത്തിനെ പിടിക്കാന്‍ പോയ ബൈബിളിലെ നല്ല ഇടയന്റെ ഹീറോയിസം. സത്യത്തതില്‍ ആ സംഭവം പോലീസുകാര് വിവരിക്കുന്നത് കേട്ടപ്പോള്‍ അഭിമാനം കൊണ്ട് ചോര തിളച്ചുപോയി.
ഒരു ക്വട്ടേഷന്‍കാരനായി [...]

ടിന്റുമോന്‍ 2020

Posted 08 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

ഉന്നതവിദ്യാഭ്യാസം നേടിയ ടിന്റുമോന്‍(93) മകന്‍ മാത്തുക്കുട്ടിയെ(27) മറ്റുപലരെയും പോലെ സ്കൂളില്‍ അയച്ചിട്ടില്ല. റബറിന്റെ വില കിലോയ്ക്ക് രണ്ടായിരം രൂപയായി ഉയര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴുവര്‍ഷമായി. കൃത്രിമറബര്‍ ഉല്‍പ്പാദനം അസാധ്യമായി തീര്‍ന്നതിനാല്‍ സ്വഭാവികറബറിന്റെ ആവശ്യം വര്‍ധിച്ചിരിക്കുന്നു. മാത്തുക്കുട്ടിയാണ് ഇപ്പോള്‍ തോട്ടം നോക്കി നടത്തുന്നത്
ടെക്സസില്‍ നിന്നെത്തിയ ഒരു റൊണാള്‍ഡ് ആണു ടാപ്പിങ് ചെയ്യുുന്നത്. അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളുടെയും തൊഴിലാളികളുടെയും ഒഴുക്കാണു കേരളത്തിലേക്ക്. എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ ടാപ്പിങ് ജോലികള്‍ ചെയ്യുന്നത് ഏറെയും അമേരിക്കക്കാരും ഓസ്ട്രേലിയക്കാരുമാണ്.
വര്‍ണവിവേചനമാണു [...]

New Indian Express 2020 (Funny)

New Indian Express 2020 (Funny)

Posted 06 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

തിരുന്തോരം സില്‍മ സ്റ്റാര്‍സ് ഐപില്‍ ടീം

Posted 24 June 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

അടുത്ത ഐപിഎല്‍ സീസണ്‍ ലക്ഷ്യമാക്കി പ്രിയദര്‍ശന്‍ സാറും ലാലേട്ടനും കൂടി കാഴ്ച വയ്ക്കാന്‍ പോകുന്ന കേരളത്തിന്റെ ഐപില്‍ ടീമിലേക്ക് ആളെ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. എങ്കിലും പ്രധാന കളിക്കാരെയും കോച്ചുമാരെയും ചിയര്‍ ഗേള്‍സിനെയും ടീമിനെ ആദ്യന്തം വാര്‍ത്തകളില്‍ നിര്‍ത്തുന്നതിനു വേണ്ടി ബ്ളോഗെഴുതുന്നതിനുള്ള അജ്ഞാത ബ്ളോഗറെയും നിശ്ചയിച്ചു കഴിഞ്ഞതായി സൂചനയുണ്ട്. പക്ഷെ, എല്ലാം സൂചനകള്‍ മാത്രമാണ്. എന്തും എങ്ങോട്ടും മാറാം, മറിയാം.
ടീമിന് തിരുന്തോരം സില്‍മ സ്റ്റാര്‍സ് എന്നു പേരിടുമെന്നാണ് കേള്‍ക്കുന്നത്. പണ്ട് കേരള യൂണിവേഴ്സിറ്റിക്കു വേണ്ടി കളിച്ച [...]

ജീവിതം മാറ്റിമറിക്കാനുപകരിക്കുന്ന പഴഞ്ചൊല്ലുകള്‍

Posted 06 June 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

നിങ്ങളുടെ ജീവിതം മാറ്റിമറിക്കുക എന്നത് എക്കാലത്തെയും എന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നല്ലോ. അതിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍ ഞാന്‍ സഹിച്ചു, എത്ര മണിക്കൂറുകള്‍ ചെലവിട്ടു. എന്നിട്ടും നിങ്ങള്‍ നന്നാവുന്നില്ല. യാതൊരു ഗുണവുമില്ലാത്ത നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നതിനു വേണ്ടി സുപ്രധാനമായ ചില ഇംഗീഷ് ചെല്ലുകള്‍ പച്ചമലയാളത്തിലാക്കി നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ഇനിയെങ്കിലും നന്നാകൂ, പ്ളീസ്..
A bad penny always turns up.
ചീത്ത പെണ്ണുങ്ങള്‍ എപ്പോഴും മലര്‍ന്നേ കിടക്കുകയുള്ളൂ.
A good enemy is a better person than a false [...]

കട്ടപ്പനക്കാരന്‍ കുട്ടിച്ചന്‍റെ ട്വിറ്റര്‍ അപ്ഡേറ്റുകള്‍

Posted 12 April 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

(ഇതു ട്വിറ്റര്‍ ആയതിനാല്‍ അപ്ഡേറ്റുകള്‍ താഴെ നിന്നു മുകളിലേക്കു വേണം വായിക്കാന്‍.ചിഹ്നത്തോടൊപ്പം കാണുന്നവ ആ പേരിലുള്ള ആളുകള്‍ക്കുള്ള മറുപടികളാണ്.)
Hey there! Kuttichan is using Twitter
Twitter is a free service that lets you keep in touch with people through the exchange of quick, frequent answers to one simple question: What are you doing? Join today to start receiving Kuttichan’s updates.

Namukkitokke pullalle !! [...]

ചാര്‍ളിയുടെ അപ്രകാശിത ഡയറിക്കുറിപ്പുകള്‍ (1994 ജനുവരി-മാര്‍ച്ച്)

Posted 21 March 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

ജാനെറ്റ് നീ സത്യമായും അണ്ടര്‍വെയര്‍ ഇടാറില്ലേ ? എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. നിന്നെപ്പോലെ ഉന്നതകുലജാതയായ ഒരു പെണ്‍കുട്ടി അണ്ടര്‍വെയര്‍ ഇടാതെ സ്കൂളില്‍ വരാന്‍ പാടുണ്ടോ ? സത്യത്തില്‍ ജസ്റ്റിന്‍ അതു പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് കലങ്ങിപ്പോയി. അണ്ടര്‍വെയര്‍ ഇടാനുള്ള ധൈര്യം എനിക്കുമില്ല പക്ഷേ, ധീരവനിതയായ നീ, അതും ഒരു പെണ്ണായ നീ അണ്ടര്‍വെയര്‍ ഇടാതെ സ്കൂളില്‍ വരുന്നു എന്നത് എന്നെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ്.
നിന്നെ കാണുമ്പോള്‍ എന്റെ നെഞ്ചിടിപ്പു വര്‍ധിക്കുന്നു. മുമ്പ് സംഗീത മാത്രമേ എന്നെ [...]

ഇതാരുടെ അണ്ടര്‍വെയര്‍ ശേഖരം ?

Posted 27 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

സുഹൃത്തുക്കളേ,
മലയാളം ബ്ലോഗില്‍ നല്ല നല്ല കുപ്പായങ്ങള്‍ ധരിക്കുന്ന പലര്‍ക്കും അതുപോലെ തന്നെ മനോഹരങ്ങളായ അണ്ടര്‍വെയറുകളും ഉണ്ട് എന്നെനിക്കറിയാം. എത്രയോ ബ്ലോഗ് മീറ്റുകളിലും ബ്ലോഗ് ശില്‍പശാലകളിലും ഞാന്‍ ഇത് നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. ഒരാളുടെ അണ്ടര്‍വെയറില്‍ നിന്ന് അയാളില്‍ അന്തര്‍ലീനമായിരിക്കുന്ന വികാരങ്ങളുടെയും വിചാരങ്ങളുടെയും ഏകദേശരൂപം ലഭിക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടുള്ളതാണല്ലോ. ആന്‍ അണ്ടര്‍വെയര്‍ മേക്ക്സ് എ മാന്‍ ഹെല്‍ത്തി ഫില്‍ത്തി ആന്‍ഡ് ഷില്‍ത്തി എന്നാണല്ലോ.
അണ്ടര്‍വെയറുകള്‍ വെറും അണ്ടര്‍വെയറുകള്‍ മാത്രമല്ല, അവ മനുഷ്യജീവിതത്തില്‍ ഏറ്റവും സത്യസന്ധത പുലര്‍ത്തുന്ന സംഗതികള്‍ കൂടിയാണ്. [...]

ഹണിമൂണ്‍ കാഴ്ച

Posted 18 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

ഹണിമൂണ്‍ കഴിഞ്ഞു വന്ന ലേഡി ടൈപ്പിസ്റ്റിനോട് കൂട്ടുകാരി:
ഹണിമൂണിന് നീ എവിടെയൊക്കെ പോയി ?
ഡല്‍ഹി, ആഗ്ര, മുംബൈ, സിംല, കുളു, മണാലി, കശ്മീര്‍, ഗോവ..
എന്നിട്ടെന്തൊക്കെ കണ്ടു ?
സീലിങ് ഫാന്‍ മാത്രം !!

പിന്നെയും 25 പഴഞ്ചൊല്ലുകള്‍ (ഇംഗീഷ്-മലയാളം)

Posted 10 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Funny | Comments

എനിക്കറിയാം, എല്ലാവര്‍ക്കും എന്നെപ്പോലെ ഇംഗീഷ് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. എന്നു കരുതി ആരും നിരാശപ്പെടേണ്ടതുമില്ല. എനിക്കു നിങ്ങളെ സഹായിക്കാനുള്ള മനസ്സുള്ളിടത്തോളം നിങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഇതിനു മുമ്പ് പല തവണ പഴഞ്ചൊല്ലുകള്‍ പരിഭാഷപ്പെടുത്തി നിങ്ങള്‍ക്കു സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കുറച്ചുകൂടി കാര്യമാത്രപ്രസക്തമായ, നമുക്ക് നിത്യജീവിതത്തില്‍ ഉപയോഗിക്കാവുന്ന പഴഞ്ചൊല്ലുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധികം സമയം കളയാനില്ലാത്തിനാല്‍ നേരിട്ട് പഴഞ്ചൊല്ലുകളിലേക്കു കടക്കാം.
All days are short to Industry and long to Idleness.
എല്ലാ ദിവസവും ഉയരം കുറഞ്ഞവര്‍ വ്യവസായത്തിലേക്കും ഉയരമുള്ളവര്‍ [...]

Related Posts with Thumbnails