ആരാധ്യനായ ആന അദ്ദേഹം !
കാശുണ്ടാക്കിയിട്ട് ഒരാനയെ വാങ്ങി മുറ്റത്തു കെട്ടിയിട്ട് ‘പോയി പത്രമെടുത്തോണ്ടു വാടാ പോത്തേ’ എന്ന് ആനയെ നോക്കി ആക്രോശിക്കാനുള്ള അഭിനിവേശത്തിനു കര്‍ട്ടന്‍ വീഴുകയാണ്. നമ്മള്‍ പട്ടിയെപ്പോലെ പരിപാലിച്ചിരുന്ന ആന ഒരു പുലിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു !










