ഡൌണ്‍ലോഡ്
കാലം വളരെ മോശമാണ്. ഇന്നു റിലീസ് ചെയ്യുന്ന സിനിമകള്‍ ഏതാണെന്നു നോക്കിയിട്ട് നേരേ തിയറ്ററിലേയ്ക്കോടിയിരുന്ന കാലത്തു നിന്ന് റിലീസിങ് സിനിമകള്‍ റിലീസിന് ഒരാഴ്ച മുമ്പേ ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നിടത്ത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. അതിനാകട്ടെ അനധികൃതമായി സിനിമകള്‍ അപ്ലോഡ് ചെയ്ത് സൌജന്യഡൌണ്‍ലോഡിങ് അനുവദിക്കുന്ന ആയിരക്കണക്കിനു വെബ്സൈറ്റുകളും ഉണ്ട്. സിനിമകളുടെ കാര്യം പോലെ തന്നെ മറ്റ് വിഡിയോ, ഓഡിയോ ആല്‍ബങ്ങളുടെയും സ്ഥിതി.
വ്യാജ സിഡിയെക്കാള്‍ മലയാള സിനിമയെ ഇനിയുള്ള കാലം വേട്ടയാടാന്‍ പോകുന്നത് ഇ-വിഡിയോ ആയിരിക്കും. അനധികൃത [...]

