വായന മരിക്കുന്നില്ല
വായനയെ ആരെങ്കിലും കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സിനിമയാണ് സീരിയലാണ് ഇന്റര്‍നെറ്റാണ് എന്നൊക്കെയാണ് ആരോപണം എങ്കില്‍ വായന എന്ന പുരാതന അനുഭവത്തിലേക്ക് നെറ്റ് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകകയാണ് ഗൂഗിള്‍, ഏറ്റവും പുതിയ ആപ്ളിക്കേഷനിലൂടെ. പരമ്പരാഗത വെബ് ബ്രൌസിങ് അനുഭവത്തെ വേറിട്ടതാക്കുക എന്നതോടൊപ്പം പുസ്തകത്തിന്റെ പേജുകള്‍ മറിക്കുന്നതു പോലെ വെബ് പേജുകള്‍ മറിച്ച് വായിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പുതിയ ആപ്ലിക്കേഷനിലൂടെ.
ഗൂഗിള്‍ ഫാസ്റ്റ് ഫ്ലിപ് എന്നു പേരിട്ടിരിക്കുന്ന ഈ ഗൂഗിള്‍ ലാബ്സ് ആപ്ളിക്കേഷന്‍ http://fastflip.googlelabs.com/ എന്ന വിലാസത്തിലാണ് ലഭ്യമായിട്ടുള്ളത്. പുസ്തകത്തിന്റെ പേജുകള്‍ [...]

