Archive for 'News'
ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

Posted 30 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ലോഗിലൂടെ 2008ലെ ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തെ കുത്തിമറിച്ച അതിഭയങ്കരനായ ബ്ലോഗര്‍ അഞ്ജാതന്‍റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനുപം മുഖര്‍ജി, 34 വയസ്.

കരളേ, തിന്നുകളയും ഞാന്‍ !

കരളേ, തിന്നുകളയും ഞാന്‍ !

Posted 29 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

കണ്ണ്-ഹൃദയ-കിഡ്നിദാനം പോലെയുള്ള ഒരു ഏര്‍പ്പാടിനല്ല. നിങ്ങളുടെ ഏത് അവയവമാണ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ? കൈ, കാല്‍, തുട.. ? എന്തിനാണെന്നല്ലേ, പുഴുങ്ങി തിന്നാന്‍ !

ഡിസി ബുക്സിന്‍റെ ഇ-ബുക് റീഡര്‍

ഡിസി ബുക്സിന്‍റെ ഇ-ബുക് റീഡര്‍

Posted 23 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഇനി വായന ഇ-വായന ആയിപ്പോയാലും പിന്നിലാവരുതെന്നു നിര്‍ബന്ധമുള്ളതിനാലാവണം സ്വന്തമായി ഒരു ഇ-ബുക് റീഡര്‍ തന്നെ പുറത്തിറക്കി ഡിസി ചരിത്രം സൃഷ്ടിക്കുന്നത്.

കോഴിക്കോടിന്‍റെ പൂക്കളം

കോഴിക്കോടിന്‍റെ പൂക്കളം

Posted 22 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ആറരലക്ഷം രൂപ, 15 ടണ്‍ പൂക്കള്‍, 1600 ആളുകള്‍, നൂറ് ടീമുകള്‍, സമാധാനസന്ദേശവുമായി കോഴിക്കോട്ടോരുക്കിയ സ്നേഹപ്പൂക്കളം ചരിത്രത്തിലേക്ക്.

ഏകാന്തതയുടെ രാഷ്ട്രീയം

ഏകാന്തതയുടെ രാഷ്ട്രീയം

Posted 21 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

31ചതുരശ്രമൈലിനുള്ളില്‍ ഒരൊറ്റ മനുഷ്യന്‍. ബ്രസീലിലെ ആമസോണ്‍ കാടുകള്‍ക്കുള്ളില്‍, നഗ്നനായി ബാക്കി 600 കോടി മനുഷ്യരുമായും ഒരു ബന്ധവുമില്ലാതെ പതിറ്റാണ്ടുകളായി തനിച്ചു ജീവിക്കുന്ന ശിലായുഗജീവി.

ഇന്‍ഫോസിസിലെ കൊലപാതകി

ഇന്‍ഫോസിസിലെ കൊലപാതകി

Posted 14 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഊഷ്മളവികാരങ്ങളുണരുന്ന യാമത്തില്‍ സതീഷ് സുന്ദരിയായ ഭാര്യയുടെ കണ്ണുകള്‍ കെട്ടി. തികച്ചും റൊമാന്‍റിക് ആയ അന്തരീക്ഷം. കണ്ണുകെട്ടിയ പ്രിയങ്ക സതീഷിനെ തൊട്ടോ തൊട്ടില്ലയോ ?

സൂപ്പര്‍ഹിറ്റ് സ്കൂളും തകര്‍ന്നു

സൂപ്പര്‍ഹിറ്റ് സ്കൂളും തകര്‍ന്നു

Posted 08 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ത്രീ ഇഡിയറ്റ്സ് എന്ന സിനിമ അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏറ്റവും സുഖകരമായ ചിത്രം ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന റാഞ്ചോഡ്ദാസ് ശ്യാമള്‍ദാസ് ചഞ്ചഠിന്‍റെ പ്രകൃതിരമണീയമായ സ്കൂള്‍ ആണ്. ലേയിലെ പ്രളയദുരന്തത്തില്‍ നഷ്ടപ്പെട്ടവയോടൊപ്പം വൈറ്റ് ലോട്ടസ് സ്കൂളുമുണ്ട്.

ഡൈവോഴ്സ് ഇന്‍ഷുറന്‍സ് !

ഡൈവോഴ്സ് ഇന്‍ഷുറന്‍സ് !

Posted 08 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ലൈഫ് ഇന്‍ഷുറന്‍സ്,വാഹന ഇന്‍ഷുറന്‍സ്,ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കാവ്യ മാധവനെപ്പോലെ അല്ലെങ്കില്‍ ശശി തരൂരിനെപ്പോലെ വിവാഹജീവിതം അവസാനിപ്പിക്കുന്നതിനും പുതിയതു തുടങ്ങുന്നതിനുമൊക്കെയായി ലക്ഷങ്ങള്‍ ചെലവിടുന്ന പാവങ്ങള്‍ക്ക് ഇവിടെ എന്തുണ്ട് ?

അനോണികളെ അര്‍മാദിപ്പിന്‍ !

അനോണികളെ അര്‍മാദിപ്പിന്‍ !

Posted 07 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഒന്നിലേറെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ ഓരോ അക്കൗണ്ടുകള്‍ക്കുമായി ഓരോ ബ്രൗസര്‍ ഉപയോഗിച്ചിരുന്ന കാലം ദേ കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചു. ഇനി ഡീഫോള്‍ട്ട് ബ്രൗസറിനുള്ളില്‍ തന്നെ ഗൂഗിളിന്‍റെ വിവിധ അക്കൗണ്ടുകളും ഒരേ സമയം ലോഗിന്‍ ചെയ്യാം.

അടുത്ത ജന്മത്തില്‍ ആരാകണം ?

അടുത്ത ജന്മത്തില്‍ ആരാകണം ?

Posted 06 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഈ ജന്മത്തില്‍ തന്നെ ആരാകണമെന്ന കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ലാത്തവര്‍ അടുത്ത ജന്മത്തേക്ക് ഒരു പ്ലാനിങ് നടത്തുന്നത് നല്ലതാണ്. അടുത്ത ജന്മമെങ്കിലും ജൂലിയ റോബര്‍ട്‍സിന്‍റെ കൂടെ രണ്ടു പടത്തിലഭിനയിക്കാന്‍ സില്‍മാനടനാകണമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഞാനാരായി ?

ജനപ്രിയ നായകനു മംഗളം നേരുന്നു !

ജനപ്രിയ നായകനു മംഗളം നേരുന്നു !

Posted 06 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

അങ്ങനെ നിശാല്‍ ചന്ദ്ര വീണ്ടും വരുന്നു, കുവൈത്തില്‍ നിന്ന്- ഓണം ആഘോഷിക്കാനല്ല, കാവ്യാ മാധവനെ വീട്ടിലിട്ടു പീഡിപ്പിച്ച കേസില്‍ പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍. ഇതിനെയാണോ കാവ്യനീതി എന്നു പറയുന്നത് ?

Related Posts with Thumbnails