Archive for 'Gossip'
കാവ്യയുടെ നഗ്നപൂജ: പുതിയ ഡൈവോഴ്സ് തിയറി

കാവ്യയുടെ നഗ്നപൂജ: പുതിയ ഡൈവോഴ്സ് തിയറി

Posted 02 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Gossip | Comments

വല്ലവന്‍റെയും ജിവിതത്തെപ്പറ്റി തിയറിയുണ്ടാക്കുന്നിടത്തോളം രസകരമായ മറ്റൊരു പരിപാടി ലോകത്തില്ല. കാവ്യ മാധവന്‍റെ വിവാഹജീവിതത്തിലുണ്ടായ കല്ലു കടികളെ കുറെപ്പേര്‍ വേദനയോടെയാണ് കണ്ടതെങ്കില്‍ മറ്റൊരു വശത്ത് അതൊരാഘോഷമായിരുന്നു.നിശ്ചല്‍ ചന്ദ്ര അഥവാ നിഷാല്‍ ചന്ദ്ര എന്ന ഭീകരവില്ലനെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെയുള്ള കഥകളെങ്കില്‍ ഈ ലക്കം നക്കീരന്‍ മുതല്‍ കഥ മാറുകയാണ്. നക്കീരന്‍ എന്നു പറഞ്ഞാല്‍ നമ്മുടെ അതേ പഴയ നക്കീരന്‍. വീരപ്പനുമായുള്ള ഇന്‍റര്‍വ്യൂകള്‍ വഴി ലോകമാധ്യമശ്രദ്ധ പിടിച്ചു പറ്റിയ മീശക്കാരന്‍ ഗോപാലന്‍റെ നക്കീരന്‍.
ഈ ലക്കം നക്കീരന്‍റെ ഒന്നാം പേജ് കവര്‍ [...]

മാന്‍ഡൊലിന്‍ കോഞ്ഞാട്ട

മാന്‍ഡൊലിന്‍ കോഞ്ഞാട്ട

Posted 02 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Gossip | Comments

മലയാളം നടിമാര്‍ക്ക് ഇപ്പോള്‍ ശനിദശയാണ്. നമ്മുടെ പ്രിയങ്കരിയായ മീര ജാസ്മിന് അതിനുമപ്പുറത്തെ ഏതാണ്ട് പ്ലൂട്ടോ ദശയാണ്. അല്ലെങ്കില്‍ ആ കൊച്ചിനിങ്ങനെയൊക്കെ വരുമോ ? മീര ജാസ്മിന്‍ ഏതാണ്ട് മൂന്നു നാലു വര്‍ഷമായി പ്രേമിച്ചുകൊണ്ടിരിക്കുന്ന, ഏതാണ്ട് ഒന്നൊന്നര വര്‍ഷമായി കൂടെപ്പൊറുത്തുകൊണ്ടിരിക്കുന്ന മഹാനായ സംഗീതജ്ഞന്‍ മാന്‍ഡൊലിന്‍ വിദഗ്ധന്‍ രാജേഷ് (ആ പേരുള്ളവരേ ശരിയല്ല) ഏറ്റവും ഒടുവില്‍ മീരയെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞു എന്നതാണ് ദുഖകരമായ സംഗതി. കാവ്യയുടെ ജീവിതത്തിനേറ്റ ആഘാതത്തില്‍ നിന്ന് കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകര്‍ ഒരുവിധം റിക്കവര്‍ ചെയ്തു വരുന്നതേയുള്ളൂ. [...]

കാവ്യയും നിഷാലും പിരിയുന്നു ?

കാവ്യയും നിഷാലും പിരിയുന്നു ?

Posted 23 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Gossip | Comments

ഓരോ നടിയും വിവാഹിതയാകുമ്പോഴും മലയാളി പ്രേക്ഷകര്‍ നിരാശപ്പെടുകയാണ് പതിവ് എന്നാല്‍ അവിശ്വസനീയമായ ഈ വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുകയാണ്. അടുത്തിടെ വിവാഹിതയായ കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും വിവാഹമോചനത്തിന്റെ വഴിയിലാണ് എന്നതാണ് പുതിയ വിവരം. കാവ്യയുടെ മധുവിധുവിന്റെ വിശേഷങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷിച്ചു തീരും മുമ്പേ ഇത്തരമൊരു വിവരം തീര്‍ത്തും അവിശ്വസനീയവും അമ്പരപ്പുളവാക്കുന്നതുമായിരിക്കും.
വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങളുമായി കാവ്യ അഭിഭാഷകനെ സന്ദര്‍ശിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. വിവാഹത്തിനു മുമ്പേ പൊരുത്തക്കേടുകള്‍ പ്രകടമായിരുന്ന ഇവര്‍ക്കിടയിലെ ആശയക്കുഴപ്പങ്ങള്‍ മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിച്ച് വിവാഹത്തിലെത്തിക്കുകയായിരുന്നത്രേ. [...]

ചിമ്പുത്തരങ്ങള്‍

Posted 10 February 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Gossip | Comments

ക്ഷമിക്കണം, ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ ബ്ലോഗാധിപര്‍ ഖേദിക്കുന്നു. പക്ഷെ സംഭവം ഗുരുതരമായതു കൊണ്ട് ഇടപെട്ടു പോയതാണ്.
കാവേരി നദീജലവും മുല്ലപ്പെരിയാര്‍ അണക്കെട്ടും പോലെയാണ് കേരളത്തിന് ഇന്ന് നയന്‍താര.
തമിഴ്നാടിന്റെ ക്രൂരതയ്ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന പാവപ്പെട്ട ഈ ചങ്ങനാശേരിക്കാരിയുടെ വിശുദ്ധിക്കു മുമ്പില്‍ പകച്ചു നിന്നു കൊണ്ട് അവതരിക്കുന്ന ഈ ചിത്രങ്ങളെ സംബന്ധിച്ച് യാതൊരു ഗ്യാരണ്ടിയും അവകാശവാദങ്ങളും ഈ ബ്ലോഗിനോ ബ്ലോഗാധിപര്‍ക്കോ കുടില്‍വ്യവസായമായ ഗൂഗിളിനോ ഉണ്ടായിരിക്കുന്നതല്ല.
നാലു ദിവസം മുമ്പാണ് ഈ ചിത്രങ്ങള്‍ നെറ്റില്‍ ലഭ്യമായത്. ഇതിലെ യുവാവ് ചിമ്പു എന്ന [...]

Related Posts with Thumbnails