More Articles

കാശുണ്ടാക്കിയിട്ട് ഒരാനയെ വാങ്ങി മുറ്റത്തു കെട്ടിയിട്ട് ‘പോയി പത്രമെടുത്തോണ്ടു വാടാ പോത്തേ’ എന്ന് ആനയെ നോക്കി ആക്രോശിക്കാനുള്ള അഭിനിവേശത്തിനു കര്ട്ടന് വീഴുകയാണ്. നമ്മള് പട്ടിയെപ്പോലെ പരിപാലിച്ചിരുന്ന ആന ഒരു പുലിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു !
Read more →

ഇങ്ങനെയൊരു ബാച്ച് സംഗമം ലോകത്ത് മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടോ എന്നെനിക്കറിയില്ല. എല്ലാവര്‍ഷവും ഓഗസ്റ്റ് 29 എന്ന തീയതിയില്‍ കറുത്ത കുപ്പായമിട്ട് ഒന്നിച്ചുകൂടി എന്തൊക്കെയോ പുതുക്കി ഇവര്‍ പിരിയും- എവര്‍ഗ്രീന്‍ 80s !
Read more →

എ.ആര്.റഹ്മാന് ചിട്ടപ്പെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തീംസോങ് പോര എന്ന് ബോര്‍ഡ് അംഗം വി.കെ.മല്‍ഹോത്ര തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെയാണ് തീം സോങ്ങിന്റെ തകരാറുകള്‍ എന്നു കണ്ടെത്താനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തുന്നത്.
Read more →

മലയാള ഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കുകയാണെങ്കില്‍ ലോകക്ലാസിക്കുകളുടെ ഗണത്തിലേക്ക് സ്വീകരിക്കപ്പെടുന്ന ആദ്യത്തെ മലയാളം സൃഷ്ടി ഈ ബ്ലോഗ് ആയിരിക്കും.നോക്കണേ എന്റെയൊരു വിധി, ഓള്‍റെഡി ഒരു ലെജന്‍ഡ്.. പോരെങ്കില്‍ ബ്ലോഗ് ക്ലാസിക്കും!
Read more →

ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ലോഗിലൂടെ 2008ലെ ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തെ കുത്തിമറിച്ച അതിഭയങ്കരനായ ബ്ലോഗര്‍ അഞ്ജാതന്റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനുപം മുഖര്‍ജി, 34 വയസ്.
Read more →

കണ്ണ്-ഹൃദയ-കിഡ്നിദാനം പോലെയുള്ള ഒരു ഏര്‍പ്പാടിനല്ല. നിങ്ങളുടെ ഏത് അവയവമാണ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ? കൈ, കാല്, തുട.. ? എന്തിനാണെന്നല്ലേ, പുഴുങ്ങി തിന്നാന്‍ !
Read more →

ഈസ്റ്റ്മാന് കൊഡാക് കമ്പനി 1922ല്‍ ചിത്രീകരിച്ച പരീക്ഷണ കളര്‍ സിനിമ. ഈ വര്‍ഷം ആദ്യം കണ്ടെടുത്ത ഈ വിഡിയോ ആണ് യൂ ട്യൂബിലെ ഏറ്റവും പുതിയ ഹരം. കില്ലര്‍ ട്രാക്സിന്റെ ബ്രെത്, കിന്‍ഡില്‍ എന്നീ ഈണങ്ങള്‍ പശ്ചാത്തലത്തില്‍.
Read more →

മഹാത്മാഗാന്ധിക്കു ശേഷം പാവപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരേയൊരു മഹാനാണ് രാഹുല്‍ജി. ഈ നൂറ്റാണ്ടിലെ മഹാത്മാഗാന്ധി എന്നു വിളിച്ചാലും തരക്കേടില്ല.
Read more →
![ക്ലീക്ലീ [Live]](http://berlytharangal.com/wp-content/themes/bloggingstream/bloggingstream/thumb.php?src=http://berlytharangal.com/wp-content/uploads/2010/08/kli-kli-live.jpg&w=64&h=64&zc=1&q=90)
നമസ്കാരം ക്ലീക്ലീ ടിവിയുടെ എക്സ്ക്ളൂസീവ് സംപ്രേഷണത്തിലേക്കു സ്വാഗതം. ഇന്നു രാവിലെ വിവാഹിതനായ നമ്മുടെ പ്രിയങ്കരനായ തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രിയുടെ തല്‍സമയ സംപ്രേഷണമാണ് ക്ലീക്ലീ ടിവിയില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്.
Read more →

ഇത് മുഖ്യമന്ത്രി കരുണാനിധിയുടെ ഓഫിസിലെ ഒരു ജീവനക്കാരന്റെ വീട്ടിലെ അടിച്ചുതെളിക്കാരി (ഞങ്ങള്‍ ഗുലാന് ആണ്) പറഞ്ഞതാണ്, തെറ്റാണെങ്കില്‍ ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു.
Read more →